Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാലിത്തീറ്റ വിതരണം നിര്‍ത്തി; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2014, 08:02 pm IST
inKasargod

കാസര്‍കോട്‌: ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക്‌ സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന കാലിത്തീറ്റയാണ്‌ കഴിഞ്ഞ ആറുമാസമായി ലഭിക്കാതെയിരിക്കുന്നത്‌. കന്നുകുട്ടി പരിപാലനത്തിണ്റ്റെ ഭാഗമായി പഞ്ചായത്തുകള്‍ മുഖേന നല്‍കുന്ന തീറ്റയാണ്‌ മുടങ്ങിയത്‌. ഇതുമൂലം ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി. എസ്‌എല്‍ബിപി (സ്പെഷ്യല്‍ ലൈവ്‌ സ്റ്റോക്ക്‌ ബ്രീഡിംഗ്‌ പ്രോഗ്രാം) പദ്ധതിയിലൂടെയാണ്‌ കര്‍ഷകര്‍ക്ക്‌ കന്നുകുട്ടികള്‍ക്കായി തീറ്റകള്‍ വിതരണം ചെയ്യുന്നത്‌. നാലാം മാസം മുതലാണ്‌ സബ്സിഡി നിരക്കില്‍ തീറ്റ കൊടുക്കുന്നത്‌. വിലയുടെ ൫൦ ശതമാനം കര്‍ഷകര്‍ തൊട്ടടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലില്‍ അടക്കണം. ൧൨,൫൦൦ രൂപ സബ്സിഡി ആകുന്നതുവരെയാണ്‌ ഓരോ കര്‍ഷകനും സബ്സിഡി നിരക്കില്‍ തീറ്റ വിതരണം ചെയ്യുന്നത്‌. ജില്ലയില്‍ ൧൦,൦൦൦ കിലോ കാലിത്തീറ്റയാണ്‌ ഓരോമാസവും വേണ്ടി വരുന്നത്‌. കഴിഞ്ഞ ആറുമാസമായി ജില്ലയില്‍ കാലിത്തീറ്റ വിതരണം നടക്കുന്നില്ലെന്ന്‌ അധികൃതര്‍ പറയുന്നു. മൊത്ത വിതരണക്കാരായ കുണ്ടംകുഴി കുളത്തൂരിലെ ത്രിവേണി ഫീഡ്സ്‌ അടച്ചുപൂട്ടിയതാണ്‌ വിതരണം നിര്‍ത്താന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു. ആറുമാസമായിട്ടും പകരം സംവിധാനമേര്‍പ്പെടുത്താനായിട്ടില്ല. ൯൦൦ രൂപയാണ്‌ ഒരുചാക്ക്‌ കാലിത്തീറ്റയുടെ വില. ഇതിണ്റ്റെ ൫൦ ശതമാനം ൪൫൦ രൂപയാണ്‌ കര്‍ഷകന്‍ അടക്കേണ്ടത്‌. കന്നുകുട്ടി പരിപാലന പദ്ധതിയില്‍ അംഗമായ കര്‍ഷകന്‌ തുടര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കൃത്യമായി കന്നുകുട്ടികള്‍ക്ക്‌ പോഷകാംശമുള്ള തീറ്റകള്‍ നല്‍കണം. നാലാം മാസം മുതല്‍ പ്രസവം വരെ നല്‍കേണ്ട കാലിത്തീറ്റ വിതരണം നിര്‍ത്തിയത്‌ ജില്ലയിലെ സാധാരണക്കാരായ ക്ഷീരകര്‍ഷകര്‍ക്ക്‌ കനത്ത സാമ്പത്തിക നഷ്ടമാണ്‌ വരുത്തിവെക്കുന്നത്‌. ഒരു ചാക്കിനുമേല്‍ ൪൫൦ രൂപയുടെ അധിക ഭാരമാണ്‌ കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. കന്നുകുട്ടികളുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ പോഷകാംശമുള്ള തീറ്റകള്‍ അത്യാവശ്യമാണെന്നിരിക്കെ ആറുമാസമായി കാലിതീറ്റ വിതരണമില്ലാത്തത്‌ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന്‌ ക്ഷീരകര്‍ഷകര്‍ പറയുന്നു. പോഷകാഹാരത്തിണ്റ്റെ കുറവ്‌ വളര്‍ച്ചയെയും അതുവഴി പിന്നീടുള്ള പാലുത്പാദനത്തെയും ബാധിക്കുമെന്ന്‌ വെറ്റിനറി ഡോക്ടര്‍മാരും പറയുന്നു. ജില്ലയിലെ ആയിരക്കണക്കിന്‌ വരുന്ന ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടിയില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.