Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റബ്ബര്‍നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കണം: ഷീല തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2014, 10:16 pm IST
inBusiness

കോട്ടയം: റബ്ബര്‍നടീല്‍വസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പുവരുത്തേണ്ടത്‌ റബ്ബര്‍തോട്ടവ്യവസായത്തിന്റെ നിലനില്‍പിന്‌ അത്യാവശ്യമാണെന്ന്‌ റബ്ബര്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ഷീല തോമസ്‌ പറഞ്ഞു. ഉത്പാദനശേഷി കൂടിയ ഒട്ടേറെ ഇനങ്ങള്‍ ലഭ്യമാണെങ്കിലും അവയുടെ നടീല്‍വസ്തുക്കളുടെ ഗൂണമേന്‍മ ഉറപ്പാക്കിയെങ്കില്‍ മാത്രമെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉത്പാദനക്ഷമതാവര്‍ദ്ധനവ്‌ സാധ്യമാകുകയുള്ളുവെന്നും ചെയര്‍മാന്‍ പറഞ്ഞു. റബ്ബര്‍ബോര്‍ഡിന്റെ ക്വാളിറ്റി പ്ലാന്റിങ്‌ മെറ്റീരിയല്‍സ്‌ & സര്‍ട്ടിഫിക്കേഷന്‍ എന്ന്‌ നാമകരണം ചെയ്ത തീവ്രപ്രചാരണ പരിപാടിയുടെ ദേശീയോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ഇന്ത്യയിലെ റബ്ബര്‍കൃഷിവിസ്തൃതിയിലും നഴസ്‌റികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്‌. മെച്ചപ്പെട്ട നടീലിനങ്ങള്‍ തന്നെ കൃഷിക്ക്‌ ലഭ്യമാണെന്ന്‌ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്‌ റബ്ബര്‍നഴ്സറികളുടെ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കുന്നത്‌. ആദ്യഘട്ടത്തില്‍ റബ്ബര്‍ബോര്‍ഡിന്റെ നഴ്സറികളിലാണ്‌ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കുക.

നഴ്സറികളുടെ സര്‍ട്ടിഫിക്കേഷന്‌ തൈകളുടെ ഉത്പാദനം, പരിപാലനം എന്നിവയിലെല്ലാം പ്രത്യേക മാനദണ്ഡങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. തോമസ്‌ ജെ. പറഞ്ഞു.

റബ്ബര്‍ബോര്‍ഡ്‌ തയ്യാറാക്കിയ മികവുറ്റ നഴ്സറി സമ്പ്രദായം എന്ന പുസ്തകത്തിന്റെ പ്രകാശനം അഡ്വ. സിബി. ജെ. മോനിപ്പള്ളിക്ക്‌ ആദ്യപ്രതി നല്‍കി ചെയര്‍മാന്‍ നിര്‍വ്വഹിച്ചു. അഡ്വ. സിബി. ജെ. മോനിപ്പള്ളി (മുന്‍ റബ്ബര്‍ബോര്‍ഡ്‌ മെമ്പര്‍), സി.എഫ്‌. സന്തോഷ്‌ കുമാര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ്‌), ബിന്നി മാത്യു ചോക്കാട്ട്‌ (പ്രസിഡന്റ്‌, ഐങ്കൊമ്പ്‌ റബ്ബറുത്പാദകസംഘം), ജോസ്കുട്ടി തുളുമ്പന്‍മാക്കല്‍ (സെക്രട്ടറി, ആള്‍ കേരള റബ്ബര്‍ നഴ്സറി അസോസിയേഷന്‍) എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ്‌ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ ഡി. അനില്‍കുമാര്‍ സ്വാഗതവും പി. മുകുന്ദന്‍ കൃതജ്ഞതയും പറഞ്ഞു. മെയ്‌ രണ്ടു മുതല്‍ ജൂണ്‍ 13 വരെയുള്ള കാലയളവില്‍ കേരളം, തമിഴ്‌നാട്‌, കര്‍ണ്ണാടക എന്നിവിടങ്ങളിലെ റബ്ബര്‍മേഖലകളില്‍ നടക്കുന്ന യോഗങ്ങളിലായി ഒരു ലക്ഷത്തോളം ചെറുകിടറബ്ബര്‍കര്‍ഷകരെയും അതതു പ്രദേശങ്ങളിലെ നഴ്സറി ഉടമകളെയും നേരിട്ടുകണ്ട്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ്‌ പ്രചാരണപരിപാടിയിലൂടെ ബോര്‍ഡ്‌ ലക്ഷ്യമിടുന്നത്‌. ഇന്ത്യയില്‍ വര്‍ഷംതോറും ശരാശരി 25000 ഹെക്ടര്‍ സ്ഥലത്ത്‌ റബ്ബര്‍കൃഷി ചെയ്യുന്നുണ്ട്‌. ഇതിലേക്കായി ഏതാണ്ട്‌ ഒന്നേകാല്‍ കോടി നടീല്‍വസ്തുക്കള്‍ ആവശ്യമാണ്‌. റബ്ബര്‍ബോര്‍ഡിന്റെ നഴ്സറികളിലൂടെ 12-15 ലക്ഷം തൈകളേ ഉത്പാദിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ബാക്കി തൈകള്‍ക്ക്‌ രണ്ടായിരത്തോളം വരുന്ന സ്വകാര്യ നഴ്സറികളെ കര്‍ഷകര്‍ ആശ്രയിക്കേണ്ടിവരും. മെച്ചപ്പെട്ട നടീല്‍വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന്റെ ആവശ്യകതകള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ്‌ റബ്ബറുത്പാദക സംഘങ്ങളുടെയും സ്വാശ്രയസംഘങ്ങളുടെയും സഹകരണത്തോടെ റബ്ബര്‍ബോര്‍ഡ്‌ തീവ്രബോധനപരിപാടി സംഘടിപ്പിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.