Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന്‌ ഭക്തസഹസ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 09:36 pm IST
in Ernakulam

കൊച്ചി: നിശബ്ദരായി നിമിഷങ്ങളോളം കാത്തിരുന്ന ഭക്തര്‍ക്ക്‌ മുന്നിലേക്ക്‌ ശുഭ്രവസ്ത്രധാരിണിയായി വിശ്വപ്രേമത്തിന്റെ അമൃതലയം പകരുന്ന അമ്മ കടന്നുവന്നപ്പോള്‍ ഭക്തര്‍ എല്ലാം മറന്ന്‌ ആ സന്നിധിയില്‍ അലിഞ്ഞു. തനിക്കായൊരുക്കിയ പീഠത്തില്‍ അമ്മ സദാ ചുണ്ടില്‍ വിരിയുന്ന ചെറുപുഞ്ചിരിയോടെ ഭക്തര്‍ക്ക്‌ ദര്‍ശനപുണ്യം നല്‍കി. അമ്മയെ ഒരു നോക്ക്‌ കാണുന്നതിനായി ആയിരക്കണക്കിന്‌ ജനങ്ങളാണ്‌ ബ്രഹ്മസ്ഥാനത്തേയ്‌ക്ക്‌ ഒഴുകിയെത്തിയത്‌. അടുത്ത കാലങ്ങളിലായി അമ്മയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളൊക്കെയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ അവര്‍ അമ്മയുടെ സന്നിധിയിലെത്തി. അതില്‍ പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും എല്ലാവരുമുണ്ടായിരുന്നു.

അനുഗ്രഹപ്രഭാഷണത്തിന്‌ മുമ്പ്‌ ഭക്തിഗാനത്തിന്റെ മാസ്മരികതയിലെക്ക്‌ ഭക്തരെ കൂട്ടിക്കൊണ്ടുപോകുവാനും അമ്മ മറന്നില്ല. മനസ്സിലപ്പോള്‍ അമ്മയും സംഗീതവും മാത്രം. എല്ലാ മിഴികളും അമ്മയിലേക്ക്്‌. ഇടയ്‌ക്ക്‌ നിറഞ്ഞുതൂവിയ മിഴിനീര്‍ ഒപ്പുവാനും മറന്നു ചിലര്‍. ഹിന്ദിയിലും തമിഴിലും മലയാളത്തിലും അമ്മ പാടി. വരികളില്‍ നിറഞ്ഞത്‌ ജീവിതത്തിലെ നിരര്‍ത്ഥതയ്‌ക്കപ്പുറം ശാശ്വതമായ സത്യമായിരുന്നു, അമ്മയെന്ന സത്യം.

രാധേ ഗോവിന്ദ്‌ ജയ്‌, ഒരുനാളില്‍ വരുമോ-ഹൃദയ ശ്രീകോവിലില്‍ ഒരിക്കലും അണയാത്ത ദീപവുമായി, സന്താപ ഹൃത്തിനു ശാന്തിമന്ത്രം തുടങ്ങി 10 ഓളം ഗാനങ്ങളാണ്‌ അമ്മയുടെ നേതൃത്വത്തില്‍ ഭജനസംഘം ആലപിച്ചത്‌. അമ്മയെ ദര്‍ശിക്കുന്നതിനായാത്തിയ നൂറ്‌ കണക്കിന്‌ വിദേശീയര്‍ പോലും അവാച്യമായ സംഗീതത്തില്‍ അലിഞ്ഞു. ഭക്തിക്ക്‌ ഭാഷ തടസ്സമല്ലെന്നതിന്‌ ഇതിലും നല്ലൊരു ഉദാഹരണവുമില്ല. അമ്മയ്‌ക്ക്‌ പിന്നിലും വശങ്ങളിലുമായി സ്ഥാപിച്ച സ്ക്രീനുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും പാട്ടിന്റെ വരികള്‍ തെളിഞ്ഞിരുന്നു.

മനസ്സിനെ നിര്‍മ്മലമാക്കുന്ന സംഗീതത്തിന്റെ അണമുറിയാത്ത ധാര ഭക്തരിലേക്ക്‌ പകര്‍ന്നു നല്‍കിയ ശേഷമാണ്‌ അവരിലേക്ക്‌ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട്‌ അമ്മ സംസാരിച്ചത്‌. അമ്മയുടെ ഓരോ വാക്കും ഭക്തരെ കൂടുതല്‍ കൂടുതല്‍ അമ്മയിലേക്ക്‌ അടുപ്പിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠമാണ്‌ അമ്മ മക്കള്‍ക്ക്‌ പകര്‍ന്നു നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.