Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വാര്‍ത്തയിലെ സ്ത്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 08:03 pm IST
inLifestyle

ഷാനിമോള്‍ ഉസ്മാന്‍

ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും കെപിസിസി യോഗത്തില്‍ ഒരു പാര്‍ട്ടി നേതാവിനെതിരെ ഒരു വനിതാ നേതാവ്‌ പ്രതിഷേധമുയര്‍ത്തുന്നത്‌.
ആലപ്പുഴയിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ്‌ എംപിയും കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാലിനെതിരെ പാര്‍ട്ടിയിലെ തന്നെ ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയത്‌ വലിയ ചര്‍ച്ചകള്‍ക്കാണ്‌ വഴിവെച്ചിരിക്കുന്നത്‌. സരിതാ നായരുമായള്ളബന്ധത്തില്‍ വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്നാണ്‌ ഷാനിമോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതിനായി പാര്‍ട്ടി കമ്മീഷനെ വെക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ ഡിസിസിക്കെതിരെയും ഷാനി മോള്‍ വിമര്‍ശനം ഉയര്‍ത്തി. ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ എ.എ.ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനാണെന്ന്‌ ഷാനിതുറന്നടിച്ചതും പാര്‍ട്ടി അണികളെതന്നെ അത്ഭുപ്പെടുത്തിയിരുന്നു. വേണുഗോപാലും ഷുക്കൂറും തന്നെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും അവര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. അതിനിടെ ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസി എക്സിക്യുട്ടീവ്‌ യോഗത്തില്‍ കെ.സി. വേണുഗോപാലും രംഗത്തെത്തി. ആരോപണങ്ങള്‍ക്കുള്ള മറുപടി ജനകീയ കോടതിയില്‍ ഉണ്ടാകുമെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

സോളാര്‍ കേസില്‍ കെ.സി.വേണുഗോപാലിന്‌ പങ്കുണ്ടെന്ന വാര്‍ത്തകള്‍ തുടക്കം മുതലെ കേട്ടിരുന്നുവെങ്കിലും കോണ്‍ഗ്രസ്‌ അതൊക്കെ നിഷേധിക്കുകയാണ്‌ ചെയ്തത്‌. തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെ.സി.വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന്‌ വനിതാ നേതാവ്‌ തന്നെ ആവശ്യപ്പെട്ടതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

India

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

പോള്‍വോള്‍ട്ടില്‍ ചരിത്രമെഴുതി ഭരണിക ഇളങ്കോവന്‍

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.