Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നടപടിയുണ്ടാവുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2014, 08:58 pm IST
in Kottayam

മുണ്ടക്കയം: തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍. ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രംഗത്തു വരാതെയും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ചു രഹസ്യാന്വേഷണ സ്‌കാഡ് നല്‍കിയവിവരങ്ങള്‍അനുസരിച്ചു മേല്‍കമ്മറ്റികള്‍ നടപടിക്കായി വിവരങ്ങള്‍ ആരാഞ്ഞതാണ് ചിലരില്‍ ഭീതിക്കിടയാക്കിയിരിക്കുന്നത്.

ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും മനസ്സിലാവാത്തരീതിയിലായിരുന്നു കെപിസിസി നേതൃത്വം രഹസ്യ വിഭാഗത്തെ ചുമതലപെടുത്തിയിരുന്നത്.പല മണ്ഡലങ്ങളിലും ഉത്തരവാദിത്വപെട്ട നേതാക്കള്‍ വിവിധ കാരണങ്ങളുടെ പേരില്‍ പ്രചരണത്തില്‍നിന്നു വിട്ടുനിന്നിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരുനേതാവിനെ കഴിഞ്ഞ ദിവസം പത്തനംതിട്ട മണ്ഡലത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പത്തനംതിട്ട മണ്ഡലത്തിലെ മുണ്ടക്കയം മേഖലയില്‍ തന്നെ പത്തിലധികം പേര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണറിയുന്നത്. ഇതിലേറെയും ഐ വിഭാഗവുമായി ബന്ധപെട്ടവരാണന്നറിയുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം നിരവധിപേര്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍നിന്നു വിട്ടുനിന്നിരുന്നു. ഐ വിഭാഗത്തിന്റെ യോഗം കാഞ്ഞിരപ്പളളി ടിബിയില്‍ കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ് വിളിച്ചു ചേര്‍ത്തു തെരഞ്ഞെടുപ്പില്‍ സജീവമാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇവരുടെ പങ്കാളിത്തം ലഭിച്ചിരുന്നില്ലെന്നു നേതാക്കള്‍ പറയുന്നു.എന്നാല്‍ ഔദ്യോഗിക വിഭാഗം തങ്ങളെ അടുപ്പിക്കാതിരുന്നതാണ് പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. ഔദ്യോഗിക വിഭാഗം ആന്റോയെ തങ്ങളെ കാണാന്‍ പോലും അനുവദിച്ചില്ലന്നും ഇവര്‍ കുറ്റപെടുത്തുന്നു.അടുത്തയിടെ നേതൃത്വ നിരയിലേക്കു ഉയര്‍ന്നുവന്ന ഒരു നേതാവിനെതിരെയും നടപടിയുണ്ടാവുമെന്നാണ് അറിയുന്നത്. മുണ്ടക്കയത്തു നടന്ന നിയോജക മണ്ഡലം സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ കൂവാന്‍ ആളെ കൂട്ടിയതായും എന്നാല്‍ വിവരം നേതാക്കള്‍ മുന്‍കൂട്ടി അറിഞ്ഞതിനാല്‍ യോഗം അലങ്കോലപെടുത്താന്‍ കഴിയാതാവുകയും ചെയ്തിരുന്ന മുന്‍ ജനപ്രതിനിധികൂടിയായ നേതാവിനെതിരെ കെപിസിസിക്കു പരാതി നല്‍കിയതായാണറിയുന്നത്.

പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ക്കു കെപിസിസി ചുമതലനല്‍കിയ എഐസിസി അംഗവും മുന്‍ എംപിയുമായ ജോര്‍ജ് ജെ. മാത്യു തെരഞ്ഞെടുപ്പില്‍ സജീവമായപ്പോള്‍ അംഗീകരിക്കാനാവാതെ മാറിനിന്ന നേതാക്കളെകുറിച്ചും കെപിസിസി രഹസ്യാന്വഷണ സ്‌ക്വാഡ് വിവിരങ്ങള്‍ കൈമാറിയിട്ടുണ്ട്. ദീര്‍ഘകാലം ഒപ്പം നിന്ന ജോര്‍ജ് ജെ.മാത്യു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു മുതല്‍ രാഷ്‌ട്രീയത്തില്‍നിന്നു വിട്ടു നിന്നിരുന്നു. ഇതോടെ പുതിയ നേതാക്കള്‍ മേഖലയില്‍ സജീവമായെങ്കിലും ജോര്‍ജ്ജ് മാത്യവിന്റെ രണ്ടാം വരവ് ഇവര്‍ക്കു തലവേദനയായിരിക്കുകയാണ്. ഇതാണ് ഇവര്‍ അദ്ദേഹം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിട്ടു നിന്നത്. എന്നാല്‍ ഈ ക്യാമ്പില്‍നിന്നു ചില നേതാക്കള്‍ ജോര്‍ജ് ജെ. മാത്യുവിനെ രഹസ്യമായി കാണുന്നതായും സംസാരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.