Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്ടെ ഉപ്പുവെള്ളം: ജലസേചന വകുപ്പ്‌ ഓഫീസിലും ബാവിക്കരയിലും വിജിലന്‍സ്‌ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2014, 09:34 pm IST
inKasargod

കാസര്‍കോട്‌: ജലസേചന വകുപ്പ്‌ കാസര്‍കോട്‌ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉപ്പുവെള്ളം വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ താത്കാലിക തടയണ നിര്‍മ്മാണത്തിലെ അപാകത പരിശോധിക്കാന്‍ വിജിലന്‍സ്‌ സംഘം റെയ്ഡ്‌ നടത്തി. വാട്ടര്‍ അതോറിറ്റിയുടെ വിദ്യാനഗര്‍ ഓഫീസിലും ബാവിക്കരയിലെ തടയണ പ്രദേശത്തുമായിരുന്നു പരിശോധന. വിജിലന്‍സ്‌ സിഐ ബാലകൃഷ്ണണ്റ്റെ നേതൃത്വത്തില്‍ രാവിലെ പത്ത്‌ മണിക്ക്‌ ആരംഭിച്ച പരിശോധന ഉച്ചക്ക്‌ രണ്ട്‌ മണിവരെ നീണ്ടു. താത്കാലിക തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ്‌ കസ്റ്റഡിയില്‍ എടുത്തു. നേരത്തെ നിര്‍മ്മിച്ച തടയണയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടില്ലെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തി. പ്ളാസ്റ്റിക്‌ ചാക്കുകള്‍ ഉപയോഗിച്ചാണ്‌ തടയണ നിര്‍മ്മിക്കുന്നത്‌. മുന്‍ വര്‍ഷങ്ങളില്‍ തടയണ നിര്‍മ്മിക്കാനുപയോഗിച്ച പ്ളാസ്റ്റിക്‌ ചാക്കുകള്‍ പുഴയില്‍ കുന്നുകൂടിയിട്ടുണ്ട്‌. മഴക്കാലത്ത്‌ തടയണ നീക്കം ചെയ്യേണ്ടത്‌ ടെണ്ടര്‍ സമയത്ത്‌ തന്നെ വ്യക്തമാക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായോ എന്ന്‌ പരിശോധിക്കും. പ്രദേശത്തുനിന്നും അനിയന്ത്രിതമായ അളവില്‍ അനധികൃത മണല്‍ക്കടത്ത്‌ നടക്കുന്നതായും വിജിലന്‍സ്‌ കണ്ടെത്തി. താത്കാലിക റോഡ്‌ നിര്‍മ്മിച്ച്‌ വാന്‍ തോതിലാണ്‌ മണല്‍ക്കടത്ത്‌ നടക്കുന്നത്‌. ഉപ്പുവെള്ളം കയറുന്നതിന്‌ മണല്‍ മാഫിയയുടെ പ്രവര്‍ത്തനം പ്രധാന കാരണമാകുന്നുണ്ട്‌. ഇത്‌ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിപ്പോ ര്‍ട്ടില്‍ ആവശ്യപ്പെടും. സാമ്പത്തിക ക്രമക്കേട്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകു എന്ന്‌ സിഐ ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ വര്‍ഷവും താത്കാലിക തടയണ തകരുന്നത്‌ പതിവായതോടെയാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിനിറങ്ങിയത്‌. വിജിലന്‍സ്‌ ഓഫീസര്‍മാരായ മധു, വിശ്വന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ജലസേചന വകുപ്പ്‌ എഞ്ചിനീയര്‍ വിജയണ്റ്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.