Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഡെവിള്‍ ഡുമിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:14 pm IST
in Cricket

ദുബായ്‌: ഐപിഎല്ലില്‍ പുതിയ മുഖവുമായാണ്‌ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ വരവ്‌. കഴിഞ്ഞ ആറു സീസണുകളിലെ തിരിച്ചടികളുടെ നോവകറ്റാന്‍ ഇത്തവണ അവര്‍ മികച്ച സ്ഥാനം ലക്ഷ്യമിടുന്നു. അതിന്‌ ഊര്‍ജമേകുന്ന ഒരു ജയം മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ ശനിയാഴ്ച രാവില്‍ ചെകുത്താന്‍മാര്‍ സ്വന്തമാക്കി. ജെപി ഡുമിനിയിലെ (35 പന്തില്‍ 52 നോട്ടൗട്ട്‌, മൂന്ന്‌ സിക്സ്‌, മൂന്ന്‌ ഫോര്‍) ഉശിരന്‍ ഹിറ്ററാണ്‌ ഡെവിള്‍സിന്‌ ആവേശോജ്ജ്വല ജയം ഒരുക്കിയത്‌. റോബിന്‍ ഉത്തപ്പയുടെയും മനീഷ്‌ പാണ്ഡെയുടെയും ഷാക്കിബ്‌ അല്‍ഹസന്റെയുമൊക്കെ മികവില്‍ നൈറ്റ്‌ റൈഡേഴ്സ്‌ ഉയര്‍ത്തിയ 167 റണ്‍സ്‌ വിജയലക്ഷ്യം ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഡെവിള്‍സ്‌ മറികടക്കുമ്പോള്‍ ഡുമിനി അക്ഷാര്‍ത്ഥത്തില്‍ ഹീറോയായി. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ പേസര്‍ മോണി മോര്‍ക്കലിനെ ഒരോവറില്‍ 21 റണ്‍സിന്‌ നിഷ്ഠുരം ശിക്ഷിച്ച ഡുമിനി കളി ഡെവിള്‍സിന്റെ വരുതിയിലാക്കുകയായിരുന്നു.

ഇടിമിന്നല്‍പോലത്തെ രണ്ടു സിക്സറുകളും ഒരു ബൗണ്ടറിയും ഡുമിനി മോര്‍ക്കലിന്റെ ആ ഓവറില്‍ കുറിച്ചു. പിന്നാലെ അഞ്ച്‌ റണ്‍സ്‌ മാത്രം വിട്ടു നല്‍കിയ സുനില്‍ നരെയ്ന്‍ റൈഡേഴ്സിനു നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറിലെ ആറു റണ്‍സ്‌ പ്രതിരോധിക്കാനുള്ള ബൗളിങ്‌ പാടവമൊന്നും പിയൂഷ്‌ ചൗളയ്‌ക്കില്ലായിരുന്നു. ചൗളയുടെ ആദ്യ പന്ത്‌ ജിമ്മി നീഷത്തെ ബീറ്റ്‌ ചെയ്തു.

പിന്നാലെ നീഷം (8) ഇര്‍ഫാന്‍ പഠാന്‌ പിടികൊടുത്തു മടങ്ങി. പക്ഷേ, മൂന്നാം പന്ത്‌ ഡീപ്‌ ബാക്‌വേര്‍ഡ്‌ സ്ക്വയര്‍ ലെഗിലൂടെ ഡുമിനി ഗ്യാലറിയിലെത്തിക്കുമ്പോള്‍ ഡെയര്‍ ഡെവിള്‍സിനു നാലു വിക്കറ്റ്‌ ജയം. ക്യാപ്റ്റന്‍ ദിനേശ്‌ കാര്‍ത്തിക്കിന്റെ (56) ബാറ്റിങ്ങും ഡല്‍ഹിയെ തുണച്ചെന്നു പറയാം. മുരളി വിജയ്‌ (0), മായാങ്ക്‌ അഗര്‍വാള്‍ (26), റോസ്‌ ടെയ്‌ലര്‍ (6) എന്നിവരുടെ സേവനം അധികം ലഭിക്കാതെ പോയപ്പോള്‍ കാര്‍ത്തിക്കാണ്‌ ടീമിനെ മുന്നോട്ടു നയിച്ചത്‌.

സിംഗിളുകളിലും ഡബിളുകളിലും ശ്രദ്ധവച്ച കാര്‍ത്തിക്ക്‌ റണ്‍സ്‌ നിരക്ക്‌ താഴാതെ കാത്തു. ഡുമിനിക്കൊപ്പം അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും കാര്‍ത്തിക്കിനായി. നരെയ്ന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോഴേക്കും ഡെവിള്‍സിന്റെ നായകന്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറും സ്വന്തം പേരിലെഴുതിയിരുന്നു.

നൈറ്റ്‌ റൈഡേഴ്സിനുവേണ്ടി മോര്‍ക്കല്‍ രണ്ടു വിക്കറ്റ്‌ പിഴുതു. നരെയ്ന്‍, ജാക്വസ്‌ കാലിസ്‌, ചൗള എന്നിവര്‍ ഓരോ ഇരകളെ വീതം കണ്ടെത്തി. ഡുമിനി മാന്‍ ഒഫ്‌ ദ മാച്ച്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

Kerala

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.