Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വേനല്‍ മഴ തകര്‍ത്തു; മലയോരത്ത്‌ വ്യാപക നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 09:20 pm IST
inKasargod

വെള്ളരിക്കുണ്ട്‌: ഉരുകുന്ന ചൂടില്‍ കുളിരണിയിച്ചെത്തിയ വേനല്‍മഴയില്‍ മലയോരത്ത്‌ വ്യാപക നാശ നഷ്ടം. ഇന്നലെ വൈകിട്ട്‌ മലയോരത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടി പെയ്ത മഴയില്‍ ഏക്കര്‍ കണക്കിന്‌ കൃഷിയാണ്‌ നശിച്ചത്‌. പത്തോളം വീടുകള്‍ തകരുകയും നിരവധി പേര്‍ക്ക്‌ ഇടിമിന്നലേല്‍ക്കുകയും ചെയ്തു. കരിന്തളം പ്രദേശത്ത്‌ മഴയോടൊപ്പം ആലിപ്പഴം പെയ്തത്‌ കൗതുകമായി. ചിറ്റാരിക്കാല്‍, ഭീമനടി, വെള്ളരിക്കുണ്ട്‌, മാങ്ങോട്‌, പെരിയങ്ങാനം, കനകപ്പള്ളി, പുങ്ങംചാല്‍ എന്നിവിടങ്ങളിലാണ്‌ ശക്തമായ കാറ്റിണ്റ്റെ അകമ്പടിയോടെ വേനല്‍മഴ തകര്‍ത്തു പെയ്തത്‌. പുങ്ങംചാലില്‍ കുഞ്ഞമ്പുനായരുടെ ൨൫൦ ഓളം കുലക്കാറായ വാഴകള്‍ കാറ്റില്‍ നശിച്ചു. ജോര്‍ജ്ജിണ്റ്റെ മുപ്പതോളം റബ്ബര്‍ മരങ്ങളും ഒടിഞ്ഞ്‌ വീണു. ചിറ്റാരിക്കാലിലെ എന്‍.എ.വര്‍ക്കി, തൈപ്പറമ്പില്‍, ശശി കരിപ്പത്ത്‌, ജോര്‍ജ്‌ കട്ടക്കയം എന്നിവരുടെ റബ്ബര്‍, കവുങ്ങ്‌ തുടങ്ങിയവ നശിച്ചു. കരിന്തളം പാറക്കോലിലെ മോഹനന്‍, രാഘവന്‍ എന്നിവരുടെ നൂറോളം നേന്ത്രവാഴകള്‍ കാറ്റില്‍ നിലം പൊത്തി. ഉദയപുരത്തും വാഴക്കൃഷി നശിച്ചു. കോടോംബേളൂറ്‍ പഞ്ചായത്തിണ്റ്റെ ചില പ്രദേശങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായി. കുഞ്ഞിക്കൊച്ചിയില്‍ ചെറുനാരകത്തില്‍ സി.വി.ബാബുവിന്‌ നഷ്ടപ്പെട്ടത്‌ അമ്പതോളം കുലച്ച വാഴകളാണ്‌. ഇടിമിന്നലേറ്റ്‌ നിരവധി പേര്‍ക്ക്‌ പരിക്കുണ്ട്‌. കരിന്തളം വാളൂരിലെ അനീഷിണ്റ്റെ ഭാര്യ സൗമ്യ, കടുമേനി കടുപ്പാറയില്‍ സെലിന്‍, മക്കളായ ജോബിന്‍, ജോസ്മിന്‍ എന്നിവര്‍ക്ക്‌ ഇടിമിന്നലേറ്റു. രണ്ടരമണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ നിരവധി വീടുകള്‍ക്കും നാശനഷ്ടം നേരിട്ടു. കനകപ്പള്ളി, പുങ്ങംചാല്‍, വെള്ളരിക്കുണ്ട്‌ എന്നിവിടങ്ങളില്‍ ഇലക്ട്രിക്‌ പോസ്റ്റുകള്‍ കടപുഴകി. രാത്രി വൈകിയും വൈദ്യുതി ബന്ധം നേരെയാക്കാനായിട്ടില്ല. ചിലയിടങ്ങളില്‍ മരം വീണ്‌ ഗതാഗത തടസ്സവും ഉണ്ടായി. ഇത്തവണ കനത്ത വേനലാണ്‌ മലയോരങ്ങളില്‍ അനുഭവപ്പെട്ടത്‌. ഒടുവില്‍ വേനലകറ്റാന്‍ മഴ ലഭിച്ചെങ്കിലും കര്‍ഷകര്‍ക്ക്‌ കണ്ണീരായിരിക്കുകയാണ്‌. ഏതാനും ദിവസം മുമ്പ്‌ ബിരിക്കുളത്തും ശക്തമായ കാറ്റില്‍ കൃഷി നശിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.