Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി തന്നെ എന്‍ഡിഎയുടെ പ്രധാനമന്ത്രി: രാജ് നാഥ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 02:37 pm IST
inIndia

ന്യൂദല്‍ഹി: എന്ത് സാഹചര്യം വന്നാലും നരേന്ദ്ര മോദി തന്നെ എന്‍ഡിഎയുടെ പ്രധാനമന്ത്രിയെന്ന് ബിജെപി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്. എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നാല്‍ പുതിയ സഖ്യ കക്ഷികള്‍ മറ്റൊരു നേതാവിനെ നിര്‍ദേശിച്ചാലോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാജ് നാഥ് സിംഗ്. നിയമങ്ങള്‍ കൊണ്ടു മാത്രം രാജ്യം ഭരിക്കാനാകില്ല. ധാര്‍മികമായ അധികാരം കൂടി വേണം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ അത്തരം ധാര്‍മിക അധികാരമുള്ള ആളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ ധരിക്കാറുള്ള തൊപ്പി ധരിക്കാന്‍ മോദി വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം അനാവശ്യമാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്കു പിന്നില്‍ ബിജെപിയുടെ എതിരാളികളാണെന്നും അവര്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ഒരു പ്രത്യേക വിഭാഗത്തോട് പറയാന്‍ മടിച്ച മോദിയുടെ തീരുമാനം അംഗീകരിക്കാവുന്നതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാജ്യത്തെ ഒരു ജനവിഭാഗത്തോടും ആര്‍ക്കും അങ്ങനെ പറയാനാകില്ലെന്നും ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള അവകാശവും അവസരവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്ക് ബിജെപിയിലുള്ള പേടി ക്രമേണ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2002ലെ കലാപത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നു ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നും രാജ് നാഥ് സിംഗ് അറിയിച്ചു. കോണ്‍ഗ്രസ് ഭരണ കാലത്താണ് കൂടുതല്‍ കലാപങ്ങള്‍ ഉണ്ടായതെന്നും അതിനൊക്കെ കോണ്‍ഗ്രസ് മാപ്പു പറഞ്ഞിട്ടുണ്ടോയെന്നും രാജ് നാഥ് സിംഗ് ചോദിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.