Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വന്നു, തമിഴകം കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 11:16 pm IST
inIndia

ചെന്നൈ: തമിഴകത്ത് മോദി പ്രചാരണത്തിന് ചെലവിട്ടത് രണ്ടോ മൂന്നോ ദിവസം മാത്രം, പക്ഷെ അതോടെ തമിഴ്‌നാട് മോദിക്ക് കീഴടങ്ങിയെന്നും നല്ല വേരോട്ടമുള്ള ദ്രാവിഡ പാര്‍ട്ടികള്‍ക്കു പോലും അടിപിഴച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

മോദി പ്രചാരണം തട്ടിയെടുത്തു കളഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ എഴുതി.സദ്ഭരണമടക്കമുള്ള പലപല വിഷയങ്ങളിലേക്കാണ് മോദി ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. മറ്റ് പാര്‍ട്ടികള്‍ പല പല വാദഗതികള്‍ നിരത്തി തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കേണ്ടിവന്നു. ഞായറാഴ്ച ചെന്നൈയിലായിരുന്നു ആദ്യ യോഗം. അന്നും ബുധന്‍,വ്യാഴം ദിവസങ്ങളിലുമായി അഞ്ചു യോഗങ്ങളിലാണ് മോദി പ്രസംഗിച്ചത്.പടിഞ്ഞാറ്, തെക്കന്‍ തമിഴ്‌നാടുകളിലായിരുന്നു അവ സംഘടിപ്പിച്ചിരുന്നത്. പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും തമിഴ്‌നാട്ടിലെ വൈദ്യുതി പ്രതിസന്ധിയെപ്പറ്റി പറഞ്ഞ മോദി മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകളാണ് ഇതിന് ഉത്തരവാദിയെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി.നയവൈകല്യമാണ് ഇതിനു കാരണമെന്നും മോദി പറഞ്ഞു.

ചുവപ്പു നാടകളില്‍ കുടുങ്ങിയ വൈദ്യുതി പദ്ധതികള്‍ വേഗത്തിലാക്കുകയാണ് ഇതിനു പരിഹാരമെന്നും മോദി ചൂണ്ടിക്കാട്ടി. പരസ്പരം നശിപ്പിക്കാന്‍ ശ്രമിക്കുന്നതല്ലാതെ എഐഎഡിഎംകെയും ഡിഎംകെയും ജനക്ഷേമത്തില്‍ ശ്രദ്ധ നല്‍കുന്നില്ലെന്ന് മോദി തുറന്നടിച്ചു. രണ്ടു കക്ഷികള്‍ക്കും ബദല്‍ തമിഴ്‌നാട്ടില്‍ വളരുകയാണ്. ബിജെപിയും വിജയകാന്തിന്റെ പാര്‍ട്ടിയും ഉള്‍പ്പെട്ട സഖ്യം. മോദി പറഞ്ഞു.

പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരെ വലിയ കടന്നാക്രമണം നടത്തിയിരുന്നില്ല.എന്നാല്‍ പിന്നീട് രണ്ടു പാര്‍ട്ടികളെയും മോദി കുടഞ്ഞു. കേന്ദ്രത്തില്‍ കരുത്തുള്ള സര്‍ക്കാര്‍വന്നെങ്കിലേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളുവെന്ന് മോദി ചൂണ്ടിക്കാട്ടി. തലേന്ന് സോണിയയുടെ യോഗം നടന്ന അതേ സ്ഥലത്തായിരുന്നു കന്യാകുമാരിയില്‍ മോദിയുടെ പ്രസംഗം. മല്‍സ്യപ്രവര്‍ത്തകരുടെ താല്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാഡം അമ്മയെ കുറ്റപ്പെടുത്തും, അമ്മ മാഡത്തെ കുറ്റപ്പെടുത്തും. മോദി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള മല്‍സ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. മോദി ചൂണ്ടിക്കാട്ടി. രാമനാഥപുരത്തും ഈറോഡിലും ജോലി സുരക്ഷിതത്വത്തെപ്പറ്റിയാണ് മോദി പ്രസംഗിച്ചത്. പടക്ക നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം യുപിഎ സര്‍ക്കാരിന്റെ നയവൈകല്യമാണ്. മോദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.