Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധേരയ്‌ക്ക് 420 ലക്ഷം ഡോളറിന്റെ വസ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 09:44 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ്  ചക്രവര്‍ത്തി റോബര്‍ട്ട് വധേരയേയും  സോണിയ കുടുംബത്തെയും തുറന്നു കാട്ടി പ്രമുഖ അന്താരാഷ്‌ട്ര പത്രമായ . വാള്‍സ്ട്രീറ്റ് ജേണല്‍. ഈ മാസം പതിനേഴിന് പുറത്തിറങ്ങിയ പത്രത്തിന്റെ പ്രധാനവാര്‍ത്തയാണിത്. തലക്കെട്ടിങ്ങനെ ബിഹൈന്‍ഡ് എ റിയല്‍ എസ്‌റ്റേറ്റ് എംപയര്‍, ടൈസ് ടു ഇന്ത്യാസ് ഗാന്ധി ഡിനാസ്റ്റി..ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസിലെ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്  വധേര അതിവേഗം റിയല്‍ എസ്‌റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പൊക്കിയിരിക്കുന്നു….

വെറും പത്താം ക്‌ളാസുകാരനായ, ഒരു ബിസിനസ് പരിചയവുമില്ലാത്ത വധേര പത്തുവര്‍ഷം കൊണ്ട് വന്‍തോതില്‍ വസ്തു വാരിക്കൂട്ടിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്പനിയുടെ ആദായനികുതി റിട്ടേണുകളും ഭൂമികളുടെ രേഖകളും പരിശോധിച്ച്, വസ്തു വിദഗ്ധരുമായി സംസാരിച്ച് കണ്ടെത്തിയ വിവരവും വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടിട്ടുണ്ട്. വധേര ഇതിനകം 120 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ വസ്തു വിറ്റിട്ടുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍.ഇപ്പോഴും 420 ലക്ഷം ഡോളറിന്റെ വസ്തു വധേരയുടെ കൈവശമുണ്ടെന്നും ജേണല്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ രേഖകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമല്ലാത്തതിനാല്‍ ഇതില്‍ കൂടുതല്‍ വസ്തു വധേരയുടെ കമ്പനി വിറ്റിട്ടുണ്ടോയെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.

97ലാണ് വധേര പ്രിയങ്കയെ വിവാഹം കഴിച്ചത്. നെഹ്‌റു കുടുംബത്തിന്റെ പശ്ചാത്തലം വിശദമായി വിവരിച്ച് പത്രം തുടരുന്നു. 2004ല്‍ സോണിയയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം തിരികെപ്പിടിക്കുമ്പോള്‍  വധേര വിലകുറഞ്ഞ കല്ലുകളും മറ്റും കയറ്റിയയക്കുന്ന ഒരു ചെറിയ ബിസിനസുകാരനായിരുന്നു.2007ലാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് തുടങ്ങിയത്.രണ്ടായിരം ഡോളറില്‍ താഴെയുള്ള പണവുമായി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയെന്ന കമ്പനി രൂപീകരിച്ചാണ് തുടക്കമെന്ന് കമ്പനി രജിസ്ട്രാറുടെ രേഖകളില്‍ പറയുന്നു.ന്യൂദല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ പതിമൂന്നു ലക്ഷം ഡോളര്‍ നല്‍കി 2008ല്‍ മൂന്നര ഏക്കര്‍ ഭൂമി വാങ്ങി. തുടര്‍ന്ന് ഈ കൃഷി ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് സര്‍ക്കാരിനെ സമീപിച്ചു.

18 ദിവസം കൊണ്ട് പ്രാഥമിക അനുമതി ലഭിച്ചു.നാലുവര്‍ഷം കൊണ്ട് ഡിഎല്‍എഫ് ലിമിറ്റഡ് കമ്പനി ലക്ഷക്കണക്കിന് ഡോളര്‍ വധേരയുടെ കമ്പനിയിലേക്ക് ഒഴുക്കി. പിന്നീട് ഈ കമ്പനി 97 ലക്ഷം ഡോളറിന് വധേരയുടെ മേല്‍പ്പറഞ്ഞ ഭൂമി വാങ്ങിയെന്നാണ് പറയുന്നത്. വാങ്ങിയതിന്റെ ഏഴിരട്ടിയിലേറെ വിലയ്‌ക്കാണ് വിറ്റത്. വധേരയുടെ കമ്പനിക്ക് ഇത്രയും തുക നല്‍കാനുള്ള പണമില്ലെന്ന് ഈ ഇടപാട് പരിശോധിച്ച അശോക് ഖേംകഎന്ന ഉദ്യോഗസ്ഥന്‍  കണ്ടെത്തി. തുടര്‍ന്ന് ഈ ഇടപാട് റദ്ദാക്കാന്‍ മുതിര്‍ന്നു. ആസമയത്താണ് ഖേംകയെ സ്ഥലം മാറ്റിയത്.

കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് വായ്‌പയെടുത്താണ് വസ്തുവിന് പണം കണ്ടെത്തിയതെന്നാണ് സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പറയുന്നത്. എന്നാല്‍ ഇത്തരമൊരു ഇടപാടും നടന്നിട്ടില്ലെന്നാണ് അന്നത്തെ ചെയര്‍മാന്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നതായി വാള്‍ സ്ട്രീറ്റ് ചൂണ്ടിക്കാട്ടുന്നു.ഈ ഇടപാട് തട്ടിപ്പാണെന്നു കാട്ടിയാണ് ഖേംക റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വധേര തെറ്റൊന്നും ചെയ്തില്ലെന്നാണ് ഹരിയനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമതി കണ്ടെത്തിയത്. ഹരിയാനയിലും രാജസ്ഥാനിലും ന്യൂദല്‍ഹിയിലും ഈ സ്ഥാപനം ഇടപാടുകള്‍ നടത്തി. 53 ലക്ഷം ഡോളര്‍ നല്‍കി ന്യൂദല്‍ഹിയിലെ ഹോട്ടലില്‍ ഓഹരിയെടുത്തു.2012ല്‍ ആ ഹോട്ടലിന്റെ മൂല്യം 330 ലക്ഷം ഡോളറാണ്. പന്നെ ഗുഡ്ഗാവില്‍ 50 ലക്ഷം നല്‍കി അപ്പാര്‍ട്ടുമെന്റ് വാങ്ങി.2009 മുതല്‍ 2010 വരെയായി ഡി.എല്‍.എഫിന്റെ കോംപ്‌ളക്‌സില്‍ വധേരയുടെ കമ്പനി 7 ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.