Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുഴല്‍ക്കിണറിലെ രക്ഷകനാകാന്‍ ഇനി റോബോട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 09:24 pm IST
inIndia

ചെന്നൈ: കുഴല്‍ക്കിണര്‍ അപകടങ്ങള്‍ നിത്യേനയെന്നോണം കൂടുന്നസാഹചര്യത്തില്‍ പുതിയൊരു രക്ഷകന്‍ എത്തി. കുഴല്‍ക്കിണറില്‍ പെടുന്ന കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ റോബോട്ടാണ്‍എത്തിയത്‌. മധുര സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും കോളേജ്‌ അധ്യാപകനുമായ എം മണികണ്ഠനാണ്‌ റോബോട്ട്‌ നിര്‍മ്മിച്ചത്‌. 2003ല്‍ തന്റെ മകന്‍ കുഴല്‍ കിണറില്‍ വീണതാണ്‌ 43 വയസ്സുള്ള മണികണ്ഠന്‌ ഇത്തരത്തില്‍ ഒരു ഉപകരണം നിര്‍മ്മിക്കാന്‍ പ്രചോദനമായത്‌.

കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍ കുഴല്‍ കിണറില്‍ വീണ മൂന്നു വയസ്സുകാരന്റെ ജീവന്‍ ഈ റോബോട്ട്‌ രക്ഷപ്പെടുത്തിയിരുന്നു. രണ്ടടി ഉയരത്തിലുള്ള ഇരുമ്പിന്റെ ചട്ടക്കൂടുകൊണ്ടുള്ള റോബോട്ടിന്റെ ഭാരം അഞ്ച്‌ കിലോ മാത്രമാണ്‌. റോബോട്ടിന്റെ മുകളിലുള്ള ഹുക്ക്‌ കയറുമായി ബന്ധിപ്പിച്ചാണ്‌ കുഴല്‍ക്കിണറില്‍ ഇറക്കുക. ഈ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ എത്ര ഇരുട്ടിലും ചിത്രങ്ങള്‍ പകര്‍ത്തും. കംപ്യൂട്ടറിന്റെ സഹായത്തോടെ ഇത്‌ കാണാനും സാധിക്കും. 50 കിലോഗ്രാം ഭാരം വരെ ചുമക്കാനും കഴിയും. തിരുനെല്‍വേലിയില്‍ റബ്ബര്‍ കൊണ്ടുള്ള കൈകളാണ്‌ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്‌. എന്നാല്‍ അപകടമുണ്ടായാല്‍ അറിയുന്നതിന്‌ സമയമെടുക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മണിക്കുറുകള്‍ കഴിഞ്ഞ ശേഷമാകും അപകടസ്ഥലത്തെത്തിച്ചേരാന്‍ സാധിക്കുന്നത്‌.

ഇത്തരം റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും എല്ലാ ഫയര്‍സ്റ്റേഷനുകളിലും ഇതിന്റെ ലഭ്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 60000 രൂപയില്‍ താഴെ മാത്രമാണ്‌ റോബോട്ടിന്റെ നിര്‍മ്മാണ ചെലവ്‌. തമിഴ്‌നാട്ടില്‍ തന്നെ പത്ത്‌ ദിവസത്തിനിടെയുണ്ടായ നാലാമത്തെ അപകടമാണ്‌ ഇത്‌. രണ്ട്‌ കുട്ടികളുടെ ജീവന്‍ മാത്രമാണ്‌ രക്ഷിക്കാനായത്‌.

അപകടങ്ങള്‍ പതിവായതോടെ ഉപയോഗശൂനൃമായ കുഴല്‍ കിണറുകള്‍ മൂടാനും സ്ഥലം ഉടമകള്‍ക്കെതിരെ കേസെടുക്കാനും സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Varadyam

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

Kerala

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.