Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുണ്യനഗരിയില്‍ ആവേശത്തിരമാലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 09:07 pm IST
inIndia

വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ആഘോഷമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അരലക്ഷം പ്രവര്‍ത്തകരാണ്‌ ഇവിടെ മോദിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌. എട്ടു നിയമസഭാ മണ്ഡലങ്ങളിലായി 16ലക്ഷത്തോളം വോട്ടര്‍മാരെ ഇതിനകം പത്തു തവണ കണ്ടുകഴിഞ്ഞതായി ബിജെപി നേതൃത്വം പറയുന്നു.

42 ശതമാനംപേര്‍ മാത്രം പോളിംഗ്‌ ബൂത്തിലെത്തിയ 2009ല്‍ നിന്നും വ്യത്യസ്ഥമായി വോട്ടിംഗ്‌ ശതമാനത്തിലെ വര്‍ദ്ധനവാണ്‌ ബിജെപിയുടെ ലക്ഷ്യം. വാരാണസിയിലെ 300 ആര്‍.എസ്‌.എസ്‌ ശാഖകളിലെ പതിനായിരത്തോളം പ്രവര്‍ത്തകരും ജില്ലാ,താലൂക്‌,നഗര്‍,ശാഖാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനത്തിലുണ്ട്‌. വിശ്വഹിന്ദുപരിഷത്ത്‌, എബിവിപി, ബിഎംഎസ്‌ തുടങ്ങിയ പരിവാര്‍ സംഘടനകളുടെ 20000ത്തോളം പേരും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ 30,000 പേരും വാരാണസിയില്‍ നിന്നുള്ളവരാണ്‌. പുറമേ മിഷന്‍ 272പ്ലസ്‌ എന്ന ദൗത്യമേറ്റെടുത്ത്‌ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയപശ്ചാത്തലമില്ലാത്ത സംഘങ്ങള്‍ മാസങ്ങള്‍ക്ക്‌ മുമ്പേതന്നെ വാരണാസിയില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു.

മഹാരാഷ്‌ട്ര,ഗുജറാത്ത്‌, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി 7,000 ത്തോളം പ്രവര്‍ത്തകര്‍ വാരാണസിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായിട്ടുണ്ട്‌. ഏപ്രില്‍ 22ന്‌ മോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുമ്പോഴേക്കും മണ്ഡലത്തില്‍ സമ്പൂര്‍ണ്ണമായും ബിജെപി തരംഗമാകും.22ന്‌ വാരണാസിയില്‍ മോദിയുടെ റോഡ്ഷോ നടക്കും.

വോട്ടെടുപ്പ്‌ നടക്കുന്ന മെയ്‌ 12ന്‌ മുമ്പായി 30,000 ഗുജറാത്തികള്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേരുന്നുണ്ട്‌. ഗുജറാത്തിലെ വിവിധ സാമൂഹ്യ,സാംസ്ക്കാരിക സംഘടനകളുടെ പ്രവര്‍ത്തകരാണിത്‌.

രോഹനിയ,വാരാണസി നോര്‍ത്ത്‌,വാരാണസി സൗത്ത്‌, വാരാണസി കണ്ടോണ്‍മെന്റ്‌, സേവാപുരി,പിണ്ട്ര,അജഗര എന്നീ 8 നിയമസഭാ മണ്ഡലങ്ങളിലായി 16 ലക്ഷം വോട്ടര്‍മാരാണ്‌ വാരാണസി ലോക്സഭാ മണ്ഡലത്തിലുള്ളത്‌. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തിയത്‌ കേവലം 6,65,490 പേര്‍. 2,03,122 വോട്ട്‌ നേടി ബിജെപി നേതാവ്‌ മുരളീ മനോഹര്‍ ജോഷി വിജയിച്ച മണ്ഡലത്തില്‍ ബിഎസ്‌പി സ്ഥാനാര്‍ത്ഥി മുക്താര്‍ അന്‍സാരി 1,85,911 വോട്ടുകളോടെ രണ്ടാമതും എസ്പി സ്ഥാനാര്‍ത്ഥി അജയ്‌ റായ്‌ 1,23,874 വോട്ടുകള്‍ നേടി മൂന്നാമതുമെത്തി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയിയാരുന്ന ഡോ.രാജേന്ദ്രകുമാര്‍ മിശ്രയ്‌ക്ക്‌ 66,386 വോട്ടുകള്‍ മാത്രമാണ്‌ നേടാനായത്‌. അപ്നാദളിലെ വിജയ പ്രകാശ്‌ ജയ്സ്വാളിന്‌ 65,912 വോട്ടുകളും കിട്ടി. മുക്താര്‍ അന്‍സാരി ഇത്തവണ മത്സരിക്കുന്നില്ല. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി അജയ്‌ റായും എഎപി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളുമാണ്‌ മോദിയുടെ പ്രധാന എതിരാളികള്‍. അപ്നാദള്‍ ഇത്തവണ മോദിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ മണ്ഡലത്തില്‍ പ്രവര്‍ത്തനത്തിലാണ്‌.

യോഗഗുരു ബാബ രാംദേവ്‌ മെയ്‌ 2 മുതല്‍ 4 വരെ മോദിക്കുവേണ്ടി ഭാരത്‌ സ്വാഭിമാന്‍ ന്യാസിനു വേണ്ടി രംഗത്തിറങ്ങുന്നു. ഗംഗയിലൂടെ നൂറുകണക്കിന്‌ ബോട്ടുകളിലുടെ ഗംഗാ പ്രണാംയാത്ര അടുത്തയാഴ്ച നടക്കും. 10,000 പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ തൊപ്പി ധരിച്ച്‌ മണ്ഡലത്തില്‍ പ്രവര്‍ത്തനത്തിലുണ്ട്‌. 7500 ഓണ്‍ക്യാമ്പസ്‌ വിദ്യാര്‍ത്ഥികളും 5000 ഓഫ്‌ ക്യാമ്പസ്‌ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കുന്നു. 500 വോളണ്ടിയര്‍മാര്‍ ടെലിഫോണിലൂടെ വോട്ടര്‍മാരോട്‌ വോട്ടഭ്യര്‍ത്ഥന നടത്തുന്നു. ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, സാമൂഹ്യ-മതസംഘടനകള്‍ എന്നിവയുടെയെല്ലാം കമ്മറ്റികള്‍ ബൂത്ത്തലത്തില്‍ വരെ രൂപീകരിച്ചിട്ടുണ്ട്‌. ബിജെപിയുടെ മാത്രം 20 പേര്‍ വീതമുള്ള 200 ടീമുകള്‍ വീടുകള്‍ കയറി പ്രചാരണം നടത്തുന്നുണ്ട്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.