Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധാരണക്കാരന്റെ(ആംആദ്മി) പാര്‍ട്ടിയില്‍ കോടീശ്വര സ്ഥാനാര്‍ത്ഥികള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 10:08 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ട്ടിയുടെ പേര്‌ ആംആദ്മി(സാധാരണക്കാരന്‍) പാര്‍ട്ടി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സാധാരണക്കാരുടെ വികാരങ്ങളെ അതിസമര്‍ത്ഥമായി ചൂഷണം ചെയ്ത്‌ അസാധാരണവേഗത്തില്‍ വളര്‍ന്ന പ്രസ്ഥാനം. എന്നാല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാത്രം ആംആദ്മികളെ കണികാണാന്‍ കിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനായി ഇതുവരെ എഎപിക്കുവേണ്ടി പത്രിക സമര്‍പ്പിക്കപ്പെട്ട 200 മണ്ഡലങ്ങളില്‍ പകുതിയിലും കോടീശ്വരന്‍മാരാണ്‌ സ്ഥാനാര്‍ത്ഥികള്‍.

ഇതുവരെ 86 കോടീശ്വരന്‍മാരാണ്‌ എഎപി ടിക്കറ്റ്‌ കരസ്ഥമാക്കിയിരിക്കുന്നത്‌. മറ്റു രാഷ്‌ട്രീയപാര്‍ട്ടികളിലൊന്നും ഇത്രയധികം കോടീശ്വരന്‍മാരില്ലെന്ന്‌ കണക്കുകള്‍ തെളിയിക്കുന്നു. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ്‌ എഎപി നേതൃത്വത്തിന്റെ കോടീശ്വരപ്രേമം പുറംലോകമറിഞ്ഞത്‌.

എഎപി ടിക്കറ്റില്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്നും മത്സരിക്കുന്ന മുന്‍ ഇന്‍ഫോസിസ്‌ സിഇഒ വി.ബാലകൃഷ്ണന്‍ 189 കോടിയുമായി പട്ടികയില്‍ ഒന്നാമനാണ്‌. അഞ്ജലി ധമാനിയ(19 കോടി),ആര്‍.എസ്‌ കട്യന്‍(13 കോടി), ഗുല്‍ പനാഗ്‌(12 കോടി), ഷാസിയ ഇല്‍മി(30 കോടി), എറണാകുളത്തെ സ്ഥാനാര്‍ത്ഥി അനിത പ്രതാപ്‌(20 കോടി), അശുതോഷ്‌(8കോടി),ആശിഷ്‌ കേതന്‍(1 കോടി),ജര്‍ണെയില്‍ സിങ്‌(1 കോടി), പാര്‍ട്ടിയുടെ താത്വികാചാര്യന്‍ യോഗേന്ദ്രയാദവ്‌(2 കോടി) എന്നിവരാണ്‌ ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച സ്ഥാനാര്‍ത്ഥികളിലെ കോടീശ്വരന്‍മാര്‍.

പഞ്ചാബിലെ 13 എഎപി സ്ഥാനാര്‍ത്ഥികളില്‍ 7 പേരും കോടീശ്വരന്‍മാരാണ്‌. അമൃതസറില്‍ മത്സരിക്കുന്ന ഡോ.ദല്‍ജിത്‌ സിങ്‌(25.17 കോടി),ഹര്‍വീന്ദര്‍ സിങ്‌ ഫൂല്‍ക്ക(7 കോടി), പട്യാലയില്‍ മത്സരിക്കുന്ന ധരംവീര്‍ ഗാന്ധി(4.51 കോടി),അനന്ത്പൂര്‍ സാഹിബില്‍ മത്സരിക്കുന്ന ഹിമ്മത്സിങ്‌ ഷെര്‍ഗില്‍(4.44 കോടി), ഫത്തേഗട്ട്‌ സാഹിബില്‍ മത്സരിക്കുന്ന ഹരീന്ദര്‍ സിങ്‌ ഖല്‍സ(3.55 കോടി), ഗുര്‍ദാസ്പൂരിലെ സ്ഥാനാര്‍ത്ഥി സുചാസിങ്‌ ഛോട്ടേപൂര്‍(3 കോടി), ഭഗവത്‌ മാന്‍(1.84 കോടി) എന്നിങ്ങനെ പട്ടിക തുടരുന്നു.

മധ്യപ്രദേശില്‍ മത്സരിക്കുന്ന 30 ശതമാനം എഎപി സ്ഥാനാര്‍ത്ഥികളും കോടീശ്വരക്ലബിലെ അംഗങ്ങളാണ്‌. മധ്യപ്രദേശില്‍ മത്സരിക്കുന്ന എഎപിക്കാരില്‍ 40 ശതമാനവും ക്രിമിനല്‍ കേസ്‌ പ്രതികളാണെന്നും അസോസിയേഷന്‍ ഓഫ്‌ ഡമോക്രാറ്റിക്‌ റിഫോംസ്‌ എന്ന സംഘടന പുറത്തുവിട്ട വിവരങ്ങളിലുണ്ട്‌. സാധാരണക്കാരന്റെ പാര്‍ട്ടിയുടെ അസാധാരണ രീതികളെ തുറന്നുകാണിക്കുന്നതാണ്‌ പുറത്തുവരുന്ന വിവരങ്ങള്‍.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.