Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വിഷുവിനും റേഷനില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 09:31 pm IST
inKasargod

കാസര്‍കോട്‌: വിഷുവിനും റേഷന്‍ കടകള്‍ കാലി. തുടര്‍ച്ചയായി വന്ന അവധികളും സ്റ്റോക്ക്‌ എത്തിക്കുന്നതിലുണ്ടായ അപാകതയുമാണ്‌ ഇത്തവണ സാധാരണക്കാര്‍ക്ക്‌ വിഷുവിനും റേഷന്‍ നിഷേധിച്ചിരിക്കുന്നത്‌. റേഷന്‍ മുടങ്ങുന്നത്‌ സാധാരണയാണെങ്കിലും വിശേഷാവസരങ്ങളിലും ആവര്‍ത്തിച്ചത്‌ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. നീലേശ്വരം എഫ്സിഐ ഗോഡൗണില്‍ നിന്നാണ്‌ ജില്ലയിലെ മൊത്ത വിതരണക്കാര്‍ സ്റ്റോക്ക്‌ എടുക്കുന്നത്‌. ഇവിടെ തൊഴിലാളി പ്രശ്നങ്ങള്‍ കാരണം പ്രവര്‍ത്തനം കാര്യക്ഷമവുമല്ല. തൊഴിലാളികളുടെ മെല്ലെപ്പോക്ക്‌ കാരണം കയറ്റിറക്ക്‌ തടസ്സപ്പെടാറുണ്ട്‌. കഴിഞ്ഞ മാസത്തെ സ്റ്റോക്ക്‌ വളരെ കുറവായതിനാല്‍ ഈ മാസം അഞ്ച്‌ വരെ സമയം ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ഈ മാസത്തെ സ്റ്റോക്ക്‌ എടുക്കുന്നതിനുള്ള സമയവും നീണ്ടു. തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലായതിനാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതും തുടര്‍ന്ന്‌ വന്ന അവധികളും വിതരണത്തെ കാര്യമായി ബാധിച്ചു. വരും ദിവസങ്ങളിലും അവധിയായതിനാല്‍ ഈസ്റ്ററിന്‌ മുമ്പും റേഷന്‍ കടകള്‍ നിറയാന്‍ സാധ്യതയില്ല. വിശേഷാവസരങ്ങളില്‍ മുന്‍കാലങ്ങളില്‍ കൂടുതല്‍ സ്റ്റോക്ക്‌ എത്തിക്കാറുണ്ടെങ്കിലും ഇത്തവണ നിലവിലുള്ള സംവിധാനം തന്നെ ഉപയോഗപ്പെടുത്താനായില്ല. റേഷന്‍ വിതരണ മേഖലയില്‍ നിന്നുള്ള മൊത്തവിതരണക്കാരുടെ പിന്‍മാറ്റവും പ്രതിസന്ധിക്ക്‌ കാരണമാകുന്നുണ്ട്‌. ൨൩൦ തിലധികം റേഷന്‍ കടകളുള്ള ഹൊസ്ദുര്‍ഗ്‌ താലൂക്കില്‍ രണ്ട്‌ മൊത്ത വിതരണക്കാരാണ്‌ ആകെയുള്ളത്‌. നീലേശ്വരത്ത്‌ സ്വകാര്യ വ്യക്തിയും പള്ളിക്കരയില്‍ പള്ളിക്കര സര്‍വ്വീസ്‌ കോ-ഓപ്പറേറ്റിവ്‌ സൊസൈറ്റിയുമാണ്‌ ഡിപ്പോ നടത്തുന്നത്‌. നേരത്തെ ആറ്‌ ഡിപ്പോകളാണ്‌ ഉണ്ടായിരുന്നത്‌. നഷ്ടകണക്കുകളാണ്‌ പിന്‍മാറുന്നവര്‍ നിരത്തുന്നത്‌. കാസര്‍കോട്‌ താലൂക്കില്‍ നാല്‌ ഡിപ്പോകളാണുള്ളത്‌. കാസര്‍കോട്‌ നഗരത്തില്‍ രണ്ടും കുമ്പള, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോന്ന്‌ വീതവും. റേഷന്‍ കടകള്‍ക്ക്‌ ആനുപാതികമായി മൊത്തവിതരണക്കാര്‍ ഇല്ലാത്തത്‌ വിതരണം തടസ്സപ്പെടുത്തുന്നു. വിതരണത്തിലെ പാളിച്ചയാണ്‌ വിഷുക്കാലത്തും സാധാരണക്കാര്‍ക്ക്‌ ദുരിതമായത്‌. മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ റേഷന്‍ കടകള്‍ കാലിയാകുമായിരുന്നില്ല എന്നതാണ്‌ വാസ്തവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.