Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉന്നത നാവികോദ്യോഗസ്ഥനെതിരെ നടപടിയെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 09:28 pm IST
inIndia

ന്യൂദല്‍ഹി: മുംബൈ തീരത്ത്‌ അന്തര്‍വാഹിനി ഐഎന്‍എസ്‌ സിന്ധുരത്ന പൊട്ടിത്തെറിച്ച സംഭവത്തില്‍ കമാണ്ടര്‍ തലത്തിലുള്ള ഉന്നത നാവികോദ്യോഗസ്ഥനെതിരെ സൈനിക നടപടി ആരംഭിക്കുന്നതായി സൂചന.

ഫെബ്രുവരി 26ന്‌ നടന്ന അപകടത്തേപ്പറ്റി അന്വേഷണം നടത്തിയ റിയര്‍ അഡ്മിറല്‍ സുനില്‍ ബൊഖാരെയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്‌ ഒരു കമാണ്ടറിനും മറ്റു രണ്ട്‌ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോര്‍ട്ട്‌ മാര്‍ഷലിന്‌ ശുപാര്‍ശ ചെയ്തിരിക്കുന്നത്‌.

കരസേനയിലെ ബ്രിഗേഡിയറിനു സമാനമായ നാവികസേനയിലെ ഉദ്യോഗസ്ഥനാണ്‌ കമാണ്ടര്‍.

രണ്ട്‌ പേര്‍ മരിക്കാനിടയായ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ നാവികസേനാ മേധാവി ഡി.കെ ജോഷി നേരത്തെ രാജിവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം പ്രതിരോധ മേഖലയില്‍ നിരവധി തിരിച്ചടികള്‍ ഉണ്ടായിട്ടും നിഷ്ക്രിയത്വം പാലിച്ച പ്രതിരോധമന്ത്രി എ.കെ ആന്റണിക്കെതിരെ വിമര്‍ശനം ശക്തമായതോടെയാണ്‌ കൂടുതല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ നാവികസേന തീരുമാനിച്ചത്‌. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണസംഘത്തിന്റെ ശുപാര്‍ശകള്‍ നാവികസേന പരിശോധിക്കുകയാണ്‌.

അപകടകാരണത്തെപ്പറ്റിയുള്ള കണ്ടെത്തല്‍ നേവിയുടെ വിവിധ ഘടകങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഇതിനു ശേഷം മാത്രമേ ശുപാര്‍ശകള്‍ അഗീകാരത്തിനായി പ്രതിരോധമന്ത്രാലയത്തിലേക്ക്‌ വിടുകയുള്ളൂ എന്നാണ്‌ അറിയുന്നത്‌. അന്തര്‍വാഹിനിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്‌ അപകടത്തിന്റെ കാരണമായതെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ബാറ്ററി കമ്പാര്‍ട്ട്മെന്റിലെ കേബിളുകള്‍ ശരിയായ പരിശോധന നടത്തണമെന്ന അന്തര്‍വാഹിനിക്കപ്പല്‍ നിര്‍മ്മിച്ച റഷ്യയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നാണ്‌ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്‌. എന്നാല്‍ തദ്ദേശീയ ബാറ്ററി ലഭിക്കുന്നതില്‍ കാലതാമസം കാരണം പഴകിയ ബാറ്ററികള്‍ വീണ്ടും റീചാര്‍ജ്‌ ചെയ്ത്‌ ഉപയോഗിക്കേണ്ടിവന്നതാണ്‌ പ്രശ്ന കാരണമെന്നാണ്‌ പുറത്തുവന്ന വിവരം.

വിശാഖപട്ടണത്ത്‌ പരിശീലനത്തിനിടെ ടോര്‍പ്പിടോ തകര്‍ന്ന സംഭവത്തേപ്പറ്റി നേവിയുടെ കിഴക്കന്‍ മേഖലാ കമാണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

നാവിക ദുരന്തങ്ങളേപ്പറ്റി പിന്നീട്‌ അന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്‌ നാവിക ദുരന്തങ്ങളുടെ അന്വേഷണം ഇന്ത്യന്‍ നേവി ആരംഭിച്ചത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Varadyam

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

Kerala

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.