Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

യുവിക്ക്‌ പിന്തുണയുമായി ധോണി രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 08:48 pm IST
in Cricket

മിര്‍പൂര്‍: ശ്രീലങ്കക്കെതിരായ ട്വന്റി 20 ലോകകപ്പ്‌ ഫൈനലില്‍ ഇഴഞ്ഞ ബാറ്റിംഗിനെത്തുടര്‍ന്ന്‌ ഏറെ പഴികേട്ട യുവരാജ്സിംഗിന്‌ പിന്തുണയുമായി ക്യാപ്റ്റന്‍ ധോണി രംഗത്തെത്തി. കഴിഞ്ഞത്‌ യുവിയുടെ മോശം ദിവസമായിരുന്നുവെന്നും കഴിവിന്റെ പരമാവധി വേഗത്തില്‍ റണ്ണെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധോണി പറഞ്ഞു.

ആദ്യ പന്തു മുതല്‍ അടിച്ചു തകര്‍ക്കുക എന്നത്‌ എളുപ്പമുള്ള സംഗതിയല്ല. എങ്കിലും യുവി തനിക്ക്‌ കഴിയുന്നതുപോലെയെല്ലാം റണ്‍നിരക്ക്‌ കൂട്ടാന്‍ ശ്രമിച്ചു. മത്സരത്തിനിടെ യുവിയുടെ മെല്ലെപ്പോക്ക്‌ കണ്ട്‌ പ്രത്യേക സന്ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും ധോണി പറഞ്ഞു.

എന്നാല്‍ യുവരാജിന്റെ ഭാവി എന്താകുമെന്ന ചോദ്യത്തിന്‌ ധോണി വ്യക്തമായ മറുപടി നല്‍കിയില്ല. ഇന്ത്യയുടെ ക്രിക്കറ്റ്‌ സീസണ്‍ അവസാനിച്ചുവെന്നും അടുത്ത സീസണ്‌ മുമ്പ്‌ ഒരുപാട്‌ സമയമുണ്ടെന്നും ധോണി പറഞ്ഞു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ സംസാരിക്കേണ്ടെന്നായിരുന്നു ധോണിയുടെ പ്രതികരണം. യുവിയുടെ പ്രകടനത്തില്‍ ആരാധകര്‍ക്ക്‌ ദേഷ്യമുണ്ടാവാം. എന്നാല്‍ അവര്‍ ഒരുകാര്യം മനസ്സിലാക്കണം. സ്വന്തം പ്രകടനത്തില്‍ ഗ്രൗണ്ടിലിറങ്ങിയ യുവി മറ്റാരേക്കാളും നിരാശനാണ്‌. കളിക്കാരനെന്ന നിലയില്‍ 40,000 കാണികള്‍ക്ക്‌ മുമ്പില്‍ ആരും മോശം പ്രകടനം നടത്താന്‍ ആഗ്രഹിക്കില്ല. ക്യാച്ചുകള്‍ കൈവിടാന്‍ ആഗ്രഹിക്കില്ല. ഏതു കളിക്കാരനും ഒരു മോശം ദിവസമുണ്ടാകും. യുവിക്കും അതാണ്‌ സംഭവിച്ചത്‌.

യുവിയുടെ മെല്ലെപ്പോക്കാണോ തോല്‍വിക്ക്‌ കാരണമെന്ന ചോദ്യത്തിന്‌ അതെല്ലാം ടീമിനെ സംബന്ധിക്കുന്ന കാര്യങ്ങളാണെന്നും അതുകൊണ്ട്‌ വ്യക്തിഗതപ്രകടനങ്ങളെക്കുറിച്ച്‌ പറയുന്നതില്‍ കാര്യമില്ലെന്നും ധോണി പറഞ്ഞു. വൈഡ്‌ യോര്‍ക്കറുകള്‍ ഫലപ്രദമായി എറിയാന്‍ കഴിഞ്ഞതാണ്‌ ലങ്കന്‍ ബൗളര്‍മാരുടെ വിജയമെന്നും ധോണി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

Kerala

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പുതിയ വാര്‍ത്തകള്‍

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.