Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി കുറ്റപത്രം: ദേശസുരക്ഷ അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 09:48 pm IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തി മേഖലകളിലെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതായി ബിജെപി കുറ്റപത്രത്തില്‍ പറയുന്നു. പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പൂര്‍ണ്ണ പരാജയമാണ്‌. 2022ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ 503 റോഡുകളില്‍ 17 എണ്ണം മാത്രമാണ്‌ ഇതുവരെ പൂര്‍ത്തിയായത്‌. 2006ല്‍ പൂര്‍ത്തിയാക്കേണ്ട 3505 കിലോമീറ്റര്‍ അതിര്‍ത്തി റോഡുകളില്‍ 527 കിലോമീറ്റര്‍ മാത്രമാണ്‌ ഇതുവരെ നിര്‍മ്മാണം നടത്തിയത്‌.

അതിര്‍ത്തി കടന്നെത്തിയ പാക്‌ സൈനികര്‍ ഇന്ത്യന്‍ ഭടന്‍മാരുടെ തല വെട്ടിക്കൊണ്ടുപോയപ്പോള്‍ അതു ചെയ്തത്‌ ഭീകരരാണെന്ന്‌ പറഞ്ഞ എ.കെ ആന്റണിയുടെ നിലപാട്‌ രാജ്യതാല്‍പ്പര്യത്തിന്‌ വിരുദ്ധമായിരുന്നു. 2 വര്‍ഷം 500 അതിര്‍ത്തി ലംഘനങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായി.

നഗരങ്ങളിലെ കുറ്റകൃത്യ നിരക്ക്‌ വര്‍ദ്ധിച്ചു, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി. പോലീസ്‌ നവീകരണം മന്ദഗതിയിലായി. 72 ലക്ഷം ക്രിമിനല്‍ കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നു. കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. ജമ്മുകാശ്മീരിലെ സംഘര്‍ഷങ്ങള്‍ ദിവസംതോറും വര്‍ദ്ധിച്ചുവരുന്നു.

വിഘടനവാദി നേതാക്കള്‍ക്ക്‌ പാക്കിസ്ഥാനിലേക്ക്‌ യാത്രാനുമതി നല്‍കിയതും സര്‍ക്കാരിന്റെ നയപരാജയം വ്യക്തമാക്കുന്നു.

2004 ഒക്ടോബറില്‍ ഇടതുപക്ഷ ഭീകരവാദമാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്‌ മന്‍മോഹന്‍സിങ്‌ പ്രഖ്യാപിച്ചെങ്കിലും പത്തുവര്‍ഷം കഴിയുമ്പോള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും മാവോയിസ്റ്റ്‌ ശക്തികള്‍ വ്യാപിച്ചിരിക്കുകയാണ്‌. രാജ്യത്തെ 170 ജില്ലകള്‍ മാവോയിസ്റ്റ്‌ സ്വാധീനത്തില്‍ പെട്ടിരിക്കുന്നു. ലഷ്കരെ തോയ്ബയും ഇന്ത്യന്‍ മുജാഹിദ്ദീനും നടത്തിയ സ്ഫോടനങ്ങളില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ഗുജറാത്ത്‌ ഭീകരവാദ വിരുദ്ധ ബില്ലിന്‌ അനുമതി നല്‍കാതിരുന്നതും പോട്ട പിന്‍വലിച്ചതും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

പുതിയ വാര്‍ത്തകള്‍

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.