Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തെരഞ്ഞെടുപ്പും സമകാലീകവും അന്താരാഷ്‌ട്ര ഗൂഢാലോചനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 10:08 pm IST
inVicharam

ഭാരതത്തിന്റെ നിലനില്‍പ്പ്തന്നെ നിശ്ചയിക്കുന്ന ഒരു വിധിയായിരിക്കും അടുത്ത മെയ്‌ 16 ന്‌ വരാന്‍ പോകുന്നത്‌. ഓരോ ഇന്ത്യക്കാരനും ഇത്‌ ഒരു റീ ീ‍ൃ‍ റശല സന്ധിയാണ്‌. തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകളും സമകാലീന സംഭവങ്ങളും ഒരു ആഭ്യന്തരവും അന്താരാഷ്‌ട്രീയവുമായ ഗുഢാലോചനയിലേക്ക്‌ വിരല്‍ ചൂണ്ടുന്നതുപോലെ തോന്നുന്നു.

പാശ്ചാത്യപുരോഹിത വര്‍ഗ്ഗത്തിന്‌ ഹൈന്ദവികതയോടും ഭാരതീയ സംസ്കാര പൈതൃകത്തോടും കലശലായ വെറുപ്പാണുള്ളത്‌ എന്ന കാര്യം പരസ്യമായ രഹസ്യമാണല്ലോ. ഇന്ത്യയിലെ സനാതന ധര്‍മ സംസ്കാരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്‌; അണ്വായുധ രാജ്യമെന്നതിനേക്കാള്‍ ഭീഷണിയായി അവര്‍ കാണുന്നത്‌. അല്ലെങ്കില്‍, താരതമ്യേന ലോകത്തിന്റെ ആകെ വിസ്തീര്‍ണത്തിന്റെ ഒരു ചെറിയ അംശം മാത്രം വരുന്ന ഇന്ത്യക്ക്‌ എന്നും ഇത്രമാത്രം പ്രാധാന്യം അവരാരും കല്‍പ്പിച്ചുകൊടുക്കുക ഇല്ലായിരുന്നു. ഇന്ത്യ കീഴടക്കിയാല്‍ പിന്നെ സെമറ്റിക്‌ മതങ്ങളുടെ അജയ്യ മേധാവിത്വമാണ്‌ അവര്‍ സ്വപ്നം കാണുന്നത്‌.
ഹൈന്ദവികത ഭൂമുഖത്തുനിന്നും തൂത്തെറിഞ്ഞാല്‍ ഭൂമിയുടെ അച്ചുതണ്ട്തന്നെ കയ്യിലായെന്ന്‌ അവര്‍ക്ക്‌ ഉറപ്പിക്കാം. ഈ ഉദ്ദേശലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സോണിയാഗാന്ധിയെ അവര്‍ ചുമതലപ്പെടുത്തിയതായി കേട്ടിരുന്നു. 2020 ല്‍ ഒരു ക്രിസ്തീയ ഭാരതം എന്നതാണ്‌ അവര്‍ക്ക്‌ കൊടുത്തിരുന്ന ടാര്‍ജറ്റ്‌. കാലം അമൃതാനന്ദമയിദേവിയില്‍കൂടിയും മറ്റ്‌ പാരമ്പര്യമുള്ള സനാതനധര്‍മ്മ സന്യാസിവര്യന്മാരിലും കൂടിയും ഇവര്‍ക്ക്‌ ശക്തമായ മറുപടി കൊടുത്തുകൊണ്ടിരിക്കുന്നതാണ്‌ കുറെ വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്‌. ഇൗ‍ ഒരു മലവെള്ളപ്പാച്ചിലിന്‌ തടയിടാനാണ്‌ മനോരോഗിയും അസത്യവാദിയുമായ ഒരു വിദേശവനിതയില്‍കൂടിയും അവരെ ശരമാക്കുന്ന ദേശദ്രോഹികളില്‍ക്കൂടിയും ഒറ്റു മാധ്യമങ്ങളില്‍ക്കൂടിയും അവര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്‌. അമേരിക്കയിലെയും മറ്റ്‌ പാശ്ചാത്യരാജ്യങ്ങളിലെയും നല്ലവരായ പൗരന്മാര്‍ ‘അമ്മ’യില്‍ക്കൂടി അരാജകത്വത്തിന്റെ അറുതി സ്വപ്നം കാണുകയും ഭാരതത്തെ തങ്ങളുടെ ആത്മീയ ഗുരുസ്ഥാനത്ത്‌ പ്രതിഷ്ഠിക്കുകയും ചെയ്തുതുടങ്ങിയെന്ന്‌ അവര്‍ ഭയപ്പെടുന്നു. ആജന്മശത്രുക്കളായ ഇസ്ലാം മതമൗലികവാദികളെയും സാമ്രാജ്യവാദികളും നാസ്തികരുമായ ചൈനീസ്‌ ഭരണകൂടത്തെ പോലും ആശ്രയിച്ച്‌, കൂട്ടുപിടിച്ച്‌ മുന്നോട്ടുനീങ്ങാന്‍ അവര്‍ ഗൂഢാലോചന നടത്തുമെങ്കില്‍ അതില്‍ അതിശയിക്കേണ്ടതില്ല. സമകാലീന രാഷ്‌ട്രീയം അതിലേക്ക്‌ വെളിച്ചം വീശുന്നില്ലേ? മുസ്ലിം മതതീവ്രവാദികള്‍ക്ക്‌ ഒരു തകര്‍ന്ന ഭാരതവും ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക്‌ ഒരു ക്രിസ്തീയ ഭാരതവും ചൈനക്ക്‌ ഇന്ത്യയുടെ ഭൗതികസമ്പത്തും എന്ന പ്രത്യേകം പ്രത്യേകം ലക്ഷ്യം കൈവരിക്കാനുണ്ട്‌.

മോദിക്ക്‌ പിന്നില്‍ ഭാരതം അണിനിരക്കുമെങ്കില്‍ ഇവരുടെയെല്ലാം മനക്കോട്ടകള്‍ പൊട്ടുമെന്നത്‌ തീര്‍ച്ചയാണ്‌. ചൈനയും മതതീവ്രവാദികളും ക്രിസ്തീയ പൗരോഹിത്യവര്‍ഗ്ഗവും ഇവിടുത്തെ ഇടതുകക്ഷികളും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസിലും ന്യൂനപക്ഷപ്രീണനം തൊഴിലാക്കിയ പാര്‍ട്ടികളിലും കേന്ദ്രീകൃതമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്‌ പ്രധാന ഡീല്‍. ഫലമറിയുമ്പോള്‍ മൂന്നക്കം തികയുമോയെന്ന്‌ സംശയിക്കുന്ന കോണ്‍ഗ്രസും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മണക്കുന്ന, നാഷണല്‍ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടപ്പെടുമോയെന്ന്‌ പോലും ഭയക്കുന്ന സിപിഎമ്മും ഒരു ആഭ്യന്തര ഗൂഢാലോചനക്ക്‌ നേതൃത്വം നല്‍കുമ്പോള്‍ തിരശീലക്ക്‌ പിന്നില്‍ ു‍ൃ‍ീ‍ാ‍ു‍േ‍ ചെയ്യാന്‍ അമേരിക്കയും ചൈനയും കൈകോര്‍ക്കുന്നു.

കേരളത്തിലെ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ മുകളില്‍ പറഞ്ഞതിന്‌ മകുടോദാഹരണങ്ങളായി കാണാന്‍ കഴിയുന്നതാണ്‌. ആഴക്കടലില്‍ കച്ചിത്തുരുമ്പില്‍ തൂങ്ങിക്കിടക്കുന്ന യുഡിഎഫ്‌ ഗവണ്‍മെന്റിനെക്കൊണ്ട്‌ തങ്ങളുടെ നാറിയ കേസുകളും ക്രൂരരാഷട്രീയ വിനോദങ്ങളും രാഷ്‌ട്രീയ ഗൂഢാലോചനകളും കാര്‍പ്പറ്റിനടിയില്‍ തൂത്തുമാറ്റുന്ന സിപിഎമ്മുകാരുടെ കരവിരുതും കയ്യടക്കവും ആരെയും അതിശയിപ്പിച്ചുപോകും. ഈ പരസ്പരസഹായ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശശീന്ദ്രന്‍, അനഘ, ശാരി, ലാവ്ലിന്‍, ഐസ്ക്രീം, പുത്തൂര്‍, ചക്കിട്ടപ്പാറ, ടി.പി. ചന്ദ്രശേഖരന്‍, സരിത, സോളാര്‍, സലിംരാജ്‌, ടോട്ടല്‍-4, മാറാട്‌ തുടങ്ങി ഉദാഹരണങ്ങള്‍ നിരവധി. ഇപ്പോള്‍ വിഎസ്‌ എന്ന കൊലകൊമ്പനെയും കൂച്ചുവിലങ്ങിട്ട്‌ തളച്ചുകളഞ്ഞു. ഇനി പാല്‍പായസവും കുടിക്കാം. വേണമെങ്കില്‍ ശ്രീപത്മനാഭന്റെ ഖജനാവ്‌ അടിച്ചുമാറ്റി ദാഹവും തീര്‍ക്കാം.

തിരുവനന്തപുരത്ത്‌ ശശി തരൂരിനെയും കാസര്‍കോട്ട്‌ കരുണാകരനെയും പറഞ്ഞുവിടാന്‍ അവര്‍ ഇപ്പോള്‍തന്നെ കൈകോര്‍ത്തുകാണും.

ഭാരതത്തിന്റെ തല ഹിമാലയമാണ്‌; അവിടെയുള്ളത്‌ അജ്ഞാതരായ സന്യാസിമാരാണ്‌ എന്നത്‌ വിവരമുള്ളവര്‍ക്കെല്ലാമറിയാവുന്ന വസ്തുതയാണ്‌. അവര്‍ കേവലം ഭാരതത്തിന്റെ മാത്രമല്ല, ഈ ഭൂമിയുടെതന്നെ തലയാണ്‌ എന്ന്‌ മനസിലാക്കുന്നവര്‍ ഒരു ദുരന്തം ഒഴിവാക്കാന്‍ മോദിയെ ഉറ്റുനോക്കുന്നു. കഴിയുമോ ഭാരതജനതക്ക്‌ ഈ ശവംതീനി കുറുക്കന്മാരുടെ കൗശലം മറികടക്കാന്‍?

കെ. ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

പുതിയ വാര്‍ത്തകള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.