Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യന്‍ വിമാനത്തിന്റെ 300 ഓളം അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി തായ്‌ലന്റ്‌ ഉപഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 11:10 pm IST
inWorld

ബാങ്കോക്ക്‌: ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മലേഷ്യന്‍ വിമാനത്തിന്റെ 300 ഓളം അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ മലേഷ്യന്‍ ഉപഗ്രഹം പുറത്തുവിട്ടു.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെര്‍ത്തില്‍ നിന്നും 2,700 കിലോമീറ്റര്‍ മാറിയാണ്‌ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്‌. രണ്ട്‌ മുതല്‍ 15 മീറ്റര്‍ വരെ വലിപ്പമുള്ള അവശിഷ്ടങ്ങളാണ്‌ ഉപഗ്രഹം കണ്ടെത്തിയത്‌. ജിയോ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ സ്പെയ്സ്‌ ടെക്നോളജി ഡെവലപ്മെന്റ്‌ ഏജന്‍സിയുടെ ഉപഗ്രഹമാണിത്‌. ഉപഗ്രഹം കണ്ടെത്തിയ അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതെന്ന്‌ ഉറപ്പില്ലെന്നും ഇത്‌ അനുമാനം മാത്രമാണെന്നും ഏജന്‍സിയുടെ എക്സിക്യൂട്ടിവ്‌ ഡയറക്ടര്‍ അനോണ്ഡ്‌ സ്നിഡ്വോങ്ങ്സ്‌ പറഞ്ഞു. തങ്ങള്‍ക്ക്‌ ലഭിച്ച വിവരങ്ങളും ചിത്രങ്ങളും മലേഷ്യന്‍ സര്‍ക്കാരിന്‌ കൈമാറി. ഭൂമിയെ നിരീക്ഷിക്കുന്ന തായ്‌ലാന്റിന്റെ ഏക ഉപഗ്രഹമാണിതെന്നും, കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടാന്‍ സാധിക്കുമെന്നും അനോണ്ഡ്‌ വ്യക്തമാക്കി.

ഫ്രാന്‍സ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ബസ്‌ ഡിഫന്‍സ്‌ ആന്റ്‌ സ്പെയ്സിന്റെ ഉപഗ്രഹം 122 വിമാനാവശിഷ്ടങ്ങളുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനു മുന്നോടിയായി ചൈനയും ഓസ്ട്രേലിയയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു. മാര്‍ച്ച്‌ എട്ടിന്‌ മലേഷ്യയിലെ കോലാലംപൂരില്‍ നിന്നും ചൈനയിലെ ഹോങ്കോങ്ങിലേക്ക്‌ 239 പേരുമായി പുറപ്പെട്ട വിമാനം കടലില്‍ തകര്‍ന്ന്‌ വീണിരിക്കാമെന്നാണ്‌ നിലവിലെ നിഗമനം.

വിമാനത്തിനായി നിരവധി രാജ്യങ്ങളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. അമേരിക്കയില്‍ നിന്നും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്‌ തിരച്ചില്‍ പുരോഗമിക്കുന്നത്‌. ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തിയാല്‍ മാത്രമെ വിമാനത്തിന്‌ എന്ത്‌ സംഭവിച്ചു എന്നത്‌ കൃത്യമായി പറയാന്‍ കഴിയുകയുള്ളു. ഇനി തിരച്ചില്‍ സംഘത്തിന്റെ മുന്നില്‍ വെറും പത്ത്‌ ദിവസങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളു. അപകടം കഴിഞ്ഞ്‌ 30 ദിവസം വരെ മാത്രമെ ബ്ലാക്ക്‌ ബോക്സിന്‌ വികിരണം പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളു. ഇതിനുള്ളില്‍ ബോക്സ്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ തിരച്ചില്‍ സംഘം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

Samskriti

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.