Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്വട്ടേഷന്‍ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 10:24 pm IST
inKasargod

കാഞ്ഞങ്ങാട: പണമിടപാട്‌ പ്രശ്നത്തിണ്റ്റെ പേരില്‍ പാണത്തൂരില്‍ വ്യാപാരിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയിലായി. പാണത്തൂറ്‍ ടൗണില്‍ പഞ്ചായത്ത്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെ.ജെ.സ്റ്റോര്‍സ്‌ ഉടമ ജെയ്സണ്‍ ജേക്കബിനെ(൪൦)യാണ്‌ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തത്്‌. തിങ്കളാഴ്ച രാത്രിയാണ്‌ സംഭവം. കടയടച്ച ശേഷം റോഡരികിലൂടെ വീട്ടിലേക്ക്‌ നടന്നുപോകുകയായിരുന്ന ജെയ്സണ്‍ ജേക്കബിനെ കെഎല്‍എല്‍ ൬൦എഫ്‌൫൯൩൧ നമ്പര്‍ വെളുത്ത സാന്‍ട്രോ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍തന്നെ സംഘം പ്ളാസ്റ്റിക്‌ ചാക്ക്‌ കൊണ്ട്‌ ജെയ്സണിണ്റ്റെ മുഖം മൂടുകയും തുടര്‍ന്ന്‌ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ സംഘത്തിണ്റ്റെ പിടിയില്‍ നിന്നും വ്യാപാരി കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഇദ്ദേഹത്തിണ്റ്റെ കയ്യിലുണ്ടായിരുന്ന പണവും രേഖകളും അടങ്ങിയ ബാഗ്‌ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുതറിമാറിയ ജെയ്സണ്‍ ബാഗുമായി ഓടി അടുത്തുള്ള വീട്ടുമുറ്റത്ത്‌ വീഴുകയായിരുന്നു. ശബ്ദം കേട്ട്‌ വീട്ടുകാരും സമീപത്തെ പച്ചക്കറി കടയുടമ സുരേഷും എത്തിയതോടെ സംഘം കാറില്‍ കയറി രക്ഷപ്പെടുകയാണുണ്ടായത്‌. അക്രമത്തില്‍ ഇടതുകൈക്ക്‌ പരിക്കേറ്റ ജെയ്സണെ പൂടംകല്ല്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷര്‍ട്ടിണ്റ്റെ പോക്കറ്റിലുണ്ടായിരുന്ന ൬൦൦ രൂപ നഷ്ടപ്പെട്ടു. ഇതിനിടെ സംഭവം സംബന്ധിച്ച്‌ നാട്ടുകാര്‍ പോലീസിലും മറ്റും വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ അക്രമികളെ പിടികൂടുന്നതിനുള്ള തിരച്ചിലും ആരംഭിച്ചു. സംഘത്തെ കണ്ടെത്തുന്നതിനായി എല്ലാ ഭാഗങ്ങളില്‍ നിന്നും ശ്രമം നടന്നതോടെ സംഘം സഞ്ചരിച്ച കാര്‍ രാത്രി മണിയോടെ നെല്ലിത്താവ്‌ പുളിഞ്ചിയില്‍ നിയന്ത്രണം വിട്ട്‌ റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയാണുണ്ടായത്‌. കാറില്‍ നിന്നും തെറിച്ചു വീണ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടി. കാര്‍ ബേഡകം പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കാറിലുണ്ടായിരുന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി രാജപുരം പോലീസില്‍ ഏല്‍പ്പിച്ചു. രാജപുരം പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസിണ്റ്റെ അന്വേഷണ ചുമതല വെള്ളരിക്കുണ്ട്‌ സിഐ എം കെ സുരേഷ്കുമാര്‍ ഏറ്റെടുക്കുകയും കാസര്‍കോട്‌ നെല്ലിക്കുന്ന്‌ സ്വദേശികളായ കെ എം നവാസ്‌(൩൨), മുഹമ്മദ്‌ ജാബിദ്‌(൧൯), എന്‍ എസ്‌ ഇക്ബാല്‍(൧൯) എന്നിവരുടെയും നെല്ലിക്കുന്ന്‌ സ്വദേശിയായ പതിനേഴുകാരണ്റ്റെയും അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്തു. ജെയ്സണിണ്റ്റെ അയല്‍വാസിയായ പാണത്തൂരിലെ മോനപ്പന്‍ ജെയ്സണോട്‌ പണം കടം വാങ്ങിയിരുന്നുവെന്നും ഇതിന്‌ പകരമായി സ്വത്തിണ്റ്റെ ആധാരം പണയം വെച്ചുവെന്നും പണം കൊടുത്ത്‌ തീര്‍ത്തിട്ടും ആധാരം കിട്ടാത്തതിനാല്‍ ജെയ്സണെ ആക്രമിക്കാന്‍ മോനപ്പന്‍ തങ്ങള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നും അറസ്റ്റിലായവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ജെയ്സണിണ്റ്റെ ബാഗില്‍ സ്വത്തിണ്റ്റെ ആധാരം ഉണ്ടാകുമെന്നും ബാഗ്‌ തട്ടിയെടുക്കാനാണ്‌ മോനപ്പന്‍ തങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതെന്നും ൫൦,൦൦൦ രൂപയാണ്‌ ഇതിന്‌ പ്രതിഫലമായി നിശ്ചയിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. മോനപ്പന്‌ പുറമെ മറ്റ്‌ മൂന്ന്‌ പേര്‍ക്കുകൂടി സംഭവവുമായി ബന്ധമുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ഇതോടെ വ്യാപാരിയെ ആക്രമിച്ച കേസില്‍ എട്ടോളം പേരാണ്‌ പ്രതികളാകുക. സംഭവം സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.