Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലിയുടെ വികസനസാദ്ധ്യതകളെ അട്ടിമറിച്ച് ചിലര്‍ വിമാനത്താവളത്തിനായി ശ്രമിക്കുന്നു: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2014, 09:51 pm IST
inKottayam

എരുമേലി: കോടിക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയുടെ വികസന സാദ്ധ്യതകളെ അട്ടിമറിച്ച് ചിലര്‍ ആറന്മുള വിമാനത്താവളത്തിനായ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജെപി പത്തനംതിട്ട പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി എം.ടി. രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എരുമേലിയിലെത്തിയ രമേശ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആറന്മുളക്കാര്‍ക്ക് വേണ്ടാത്ത, ആറന്മുളയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും കൃഷിയിടങ്ങളെയും നശിപ്പിക്കുന്ന വിമാനത്താവളം അടിച്ചേല്‍പ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതമെമ്പാടുമുള്ള കോണ്‍ഗ്രസ് അഴിമതിഭരണത്തിനെതിരെയുള്ള ജനവികാരമാണ് ഇനി ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസ് തോല്‍ക്കണമെന്നാണ് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍പോലും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടക്കാര്‍ വേണ്ടെന്നുവച്ച എംപിയെ കോണ്‍ഗ്രസ് ഉന്നത നേതൃത്വം വീണ്ടും മത്സരിക്കാന്‍ കൊണ്ടുവന്നതും കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇപ്പോഴും ജീവിക്കുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇപ്പോഴും ജീവിക്കുന്ന കോണ്‍ഗ്രസുകാരനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതും ബിജെപിക്കെതിരെയുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷമായി എംപിക്കെതിരെയുള്ള ജനവികാരം സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയിലെ വികസനങ്ങള്‍ക്കായി യാതൊരു വിധ വികസന പാക്കേജുകളുമില്ല. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍, പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനോ തീര്‍ത്ഥാടന ഉപകേന്ദ്രമായി എരുമേലിയെ മാറ്റുന്നതിനോ ഇവര്‍ക്കായില്ല. ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനോ ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, ജലസ്രോതസുകളുടെ സംരക്ഷണം, നല്ല റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാനും കഴിയാതെ എരുമേലിയുടെ വികസനകാര്യത്തില്‍ ശത്രുതാമനോഭാരമാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കാവുന്ന ഫണ്ടുകള്‍ വാങ്ങി എരുമേലിയ്‌ക്കായി ചെലവഴിക്കാന്‍ ശ്രമിച്ചതുമില്ല. ചില സ്ഥാപിത താത്പര്യക്കാര്‍ക്കുവേണ്ടി ശബരി റെയില്‍ പദ്ധതി അട്ടിമറിക്കാനാണ് ശ്രമിച്ചത്. പാര്‍ലമെന്റില്‍ ശബരി റെയില്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറാകാതിരുന്ന എംപി കുറ്റകരമായ അലംഭാവമാണ് കാട്ടിയത്.

പത്തനംതിട്ട മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കൊപ്പം നേരിട്ടുള്ള പോരാട്ടമാണ് ബിജെപി നേരിടുന്നത്. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ജനവികാരം ബിജെപിക്ക് അനുകൂലമായി വോട്ടായി മാറുമെന്ന് എം.ടി. രമേശ് പറഞ്ഞു. എരുമേലിയിലെത്തിയ സ്ഥാനാര്‍ത്ഥി രമേശ് വലിയമ്പലം എഒ കെ.അബു, എസ്എന്‍ഡിപി എരുമേലി ശാഖാ പ്രസിഡന്റ് ബിജി കല്യാണി, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ടി. അശോക് കുമാര്‍, മുസ്ലീം ജമാ അത്ത് സെക്രട്ടറി പി.എ. ഇര്‍ഷാദ് എന്നിവരെ ഓഫീസുകളിലെത്തി സന്ദര്‍ശിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌വി.സി. അജികുമാര്‍, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്‍.സോജി, രാഷ്‌ട്രീയ സ്വയംസേവക സംഘം താലൂക്ക് കാര്യവാഹ് വി.ആര്‍. രതീഷ്, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി എസ്. മനോജ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.പി.വേണുഗോപാല്‍, ബിഎംഎസ് മുണ്ടക്കയം മേഖലാ സെക്രട്ടറി എന്‍.ആര്‍. വേലുക്കുട്ടി, നൂറുകണക്കിന് പ്രവര്‍ത്തകരും എം.ടി. രമേശിന് സ്വീകരണം നല്‍കുന്നതിനായുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.