Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 05:56 pm IST
inVaradyam

വ്യാജനിര്‍മിതികളുണ്ടാവുന്നതെങ്ങനെ?

ഭൗതികജീവിതത്തിന്റെ കൈകള്‍ക്ക്‌ എത്താത്ത ഇടങ്ങളില്‍നിന്ന്‌ സംസാരത്തെ നിരീക്ഷിക്കുവാനും സംരക്ഷിക്കുവാനും മാതാ അമൃതാനന്ദമയി എന്ന സ്നേഹവാരിധി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദഭാവങ്ങളിലലിഞ്ഞു നില്‍ക്കുമ്പോള്‍ അമ്മയല്ലാതെ മറ്റൊന്നുമില്ല എന്ന പരമസത്യത്തിന്റെ നിറസാന്നിദ്ധ്യമാണ്‌ ബോധ്യപ്പെടുക. പക്ഷേ, ആ സത്യം തിരിച്ചറിയുവാനാവാത്ത ഐഹിക പ്രാരാബ്ദങ്ങളുടേയും ഇച്ഛാഭംഗങ്ങളുടേയും നടുക്കടലിലായ ചിലരുമുണ്ട്‌ എന്ന ആശങ്ക അസ്ഥാനത്തല്ലെന്ന്‌ തെളിയിക്കും വിധമായിരുന്നു ഇക്കഴിഞ്ഞ വാരങ്ങളില്‍ അമൃതാനന്ദമയി ദേവിക്കും മഠത്തിനും നേര്‍ക്ക്‌ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ട അപവാദങ്ങള്‍.

ഗെയ്‌ല്‌ ട്രെഡ്‌വെല്‍ എന്ന അമ്മയുടെ മുന്‍കാല വിദേശ ശിഷ്യ ആശ്രമ ജീവിതാനന്തരം സ്വദേശത്ത്‌ തിരികെ പോയതിനുശേഷം നീണ്ട പതിനഞ്ചുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മറ്റൊരാളെക്കൊണ്ട്‌ എഴുതിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തിലെ അതി നീചമായ പരാമര്‍ശങ്ങള്‍ സ്വാഭാവികമായും ശിഷ്യഗണങ്ങളേയും ഹിന്ദുജന സമൂഹത്തിനു തന്നെയും നടുക്കവും വേദനയും രോഷവുമുണ്ടാക്കിയെന്നത്‌ വസ്തുതയാണ്‌. സത്യവുമായി പുലബന്ധം പോലുമില്ലാത്ത ബാലിശമായ ദുരാരോപണങ്ങള്‍ ഹൈന്ദവ ആദ്ധ്യാത്മിക ആചാര്യന്മാര്‍ക്കു നേരെയും സ്ഥാപനങ്ങള്‍ക്കെതിരെയും ഹിഡന്‍ അജണ്ട വെച്ച്‌ നിര്‍മിക്കപ്പെടുന്നതാണെന്ന്‌ തിരിച്ചറിയാന്‍ ഇന്ന്‌ ഹിന്ദുസമൂഹത്തിനാവും.

പവിത്രവും വിവരണാതീതവുമായ ആദ്ധ്യാത്മികാനുഭൂതിയും കാരുണ്യം വഴിയുന്ന നിസ്വാര്‍ത്ഥ സേവന മനസ്ഥിതിയും ജനഹൃദയത്തില്‍ സുസ്മിതവും സവിസ്മയവുമായ പുണ്യചരിതയായി അമ്മ പ്രശോഭിക്കവെ, ഇത്തരം നിര്‍ലജ്ജ പ്രവര്‍ത്തികളുടെ ലക്ഷ്യവും സ്പോണ്‍സര്‍ഷിപ്പുമൊക്കെ ആര്‍ക്കൊക്കെയാണെന്ന്‌ ജനസമക്ഷം വെളിവാക്കുകയാണ്‌ പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകനായ ഹരികുമാര്‍ ഇളയിടത്ത്‌. ഭാഷാ വിനിമയത്തിന്റെ സര്‍ഗസാന്നിദ്ധ്യത്തെക്കടന്നുപോകുന്ന സൂഫി നുറുങ്ങു കഥകള്‍ ആമുഖമായിച്ചേര്‍ത്ത്‌ ഹൈന്ദവതയ്‌ക്ക്‌ നേരെയുള്ള മതമൗലികവാദത്തിന്റെ അവഹേളനശ്രമങ്ങളുടെ കുന്തമുനയൊടിക്കുവാന്‍ ഗ്രന്ഥകാരന്‌ നിഷ്പ്രയാസം സാധിച്ചിരിക്കുന്നു എന്നു പറയാം.

ലോകത്തെ ഒരു കിളിക്കൂടായി സങ്കല്‍പ്പിച്ചു പ്രവര്‍ത്തിച്ച ആര്‍ഷ സംസ്കൃതിയുടെ പിന്തുടര്‍ച്ചയെ അകന്നിരുന്ന്‌ കല്ലെറിയുന്നവര്‍ക്കുള്ള സമയോചിതവും യുക്തിഭദ്രവുമായ മറുപടിയായ ഈ രചന ഒരുറച്ച ഹൈന്ദവചേതനയുടെ പ്രതിഫലനമാണ്‌.

അമ്മ അധിക്ഷേപിക്കപ്പെടുന്നതിലെ മതവും രാഷ്‌ട്രീയവും

ഹരികുമാര്‍ ഇളയിടത്ത്‌

വില 30 രൂപ

കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.