Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തിരുനക്കര വലിയ വിളക്ക് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:11 pm IST
inKottayam

കോട്ടയം: തിരുനക്കരയപ്പന്റെ വലിയ വിളക്ക് ഇന്ന് നടക്കും. ഉത്സവത്തിന്റെ കൊടിയേറ്റിനു ശേഷമുള്ള വിളക്കെഴുന്നനെള്ളിപ്പുകളില്‍ രണ്ടാം ഉത്സവത്തിന്റെ വിളക്കെഴുന്നെള്ളിപ്പ് കൊടിക്കീഴ് വിളക്കായി ഭക്തര്‍ കണ്ടു തൊഴുന്നു. അതു കഴിഞ്ഞാല്‍ വിളക്കിനെഴുന്നെള്ളിപ്പുകള്‍ ദിവസവും നടക്കുന്നുവെങ്കിലും പ്രാധാന്യമേറിയ എഴുന്നെള്ളിപ്പ് എട്ടാം ഉത്സവദിനമായ ഇന്നാണ്. തിരുനക്കരദേവന്‍ സര്‍വ്വാലങ്കാരവിഭൂഷിതനായി പൂര്‍ണസ്വരൂപനായി വിളക്കിനെഴുന്നെള്ളുന്ന ദിവസമാണിന്ന്. ഇത് ദര്‍ശന പ്രധാനമാണ്. വലിയ വിളക്കിനോടനുബന്ധിച്ച് നാഗസ്വരം, പഞ്ചവാദ്യം എന്നിവ ശബ്ദ താള ലയ വിന്യാസങ്ങള്‍ രചിക്കും. വലിയവിളക്കിനോടനുബന്ധിച്ച് ഭക്തരുടെ വലിയ കാ ണിക്കയും നടക്കും. ഭക്തരോരോരുത്തരും ദേവന് തന്നാലാവുന്നതിന്റെ പരമാവധി ഭക്തിപൂര്‍വ്വം കാഴ്ചവയ്‌ക്കുന്ന ചടങ്ങാണിത്.

ഇന്നത്തെ വലിയവിളക്കിന് ഓച്ചിറ ശിവദാസും മരുത്തോര്‍വട്ടം ബാബുവും നാഗസ്വര ലയ വിന്യാസങ്ങള്‍ രചിക്കും. ആലപ്പുഴ എസ്. വിജയകുമാറും കാവാലം ബി.ശ്രീകുമാറും ഇവര്‍ക്ക് തവില്‍താള ലയ വിന്യാസം നല്‍കും. തുടര്‍ന്ന് നടക്കുന്ന പഞ്ചവാദ്യത്തില്‍ വാദ്യ കലാനിധി ഊരമന വേണുമാരാരും അറുപതില്‍ പരം കലാകാരന്മാരും പങ്കെടുക്കും.

രാവിലെ 7.30ന് നടക്കുന്ന ശ്രീബലി എഴുന്നെള്ളിപ്പിനും ഇവര്‍ ദേവന് വാദ്യ വിന്യാസങ്ങള്‍ രചിക്കും. വൈകിട്ട് നടക്കുന്ന ദീപാരാധനയോടൊപ്പം ദീപക്കാഴ്ചയും നടക്കും. ദേശം മുഴുവന്‍ നിറദീപം തെളിയിക്കുന്ന ദേശവിളക്കും ഇതോടൊപ്പം നടക്കും.

ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കു പുറമേ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍, ഉത്സവാദി പൂജകള്‍ എന്നിവയ്‌ക്കുശേഷം ഉത്സവബലിയ്‌ക്കള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഉച്ചയ്‌ക്ക് 2ന് ഉത്സവബലി ദര്‍ശനം നടക്കും. ഭൂതഗണങ്ങള്‍ക്ക് ബലിതൂവുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് പൂര്‍വ്വജന്മസുകൃതമായാണ് ഭക്തര്‍ കാണുന്നത്.

രാവിലെ 11ന് നടക്കുന്ന സ്‌തോത്രപാരായണത്തോടെ കണ്‍വന്‍ഷന്‍ പന്തല്‍ ഉണരും. തുടര്‍ന്ന് ഭജന്‍സ്, സംഗീതാര്‍ച്ചന, ഭക്തിഗാനമേള, സംഗീതക്കച്ചേരി, വീണക്കച്ചേരി എന്നിവ ക്ഷേത്രപരിസരമാകെ ഭക്തിമത്താക്കും. വൈകിട്ട് 5ന് വൈക്കം ബ്രദേഴ്‌സിന്റെ ഭക്തിഗാനസുധ നടക്കും. തുടര്‍ന്ന് 6ന് നടക്കുന്ന കാഴ്ചശ്രീബലിയോടൊപ്പം കാട്ടാംപാക്ക് വേലകളി സംഘത്തിന്റെ വേലയും, തുട ര്‍ന്ന് സേവയും നടക്കും. ഇതോടൊപ്പം മയൂരനൃത്തവും കാണികള്‍ക്ക് ഹരം പകരും.

നാഗസ്വരത്തിനും സ്‌പെഷ്യല്‍ പഞ്ചവാദ്യത്തിനും മരുത്തോ ര്‍വട്ടം ബാബു, ഊരമന വേണു മാരാര്‍ എന്നിവരുടെ പ്രമാണത്തില്‍ കലാകാരന്മാര്‍ അണിനിരക്കും. രാത്രി 8.30ന് താരാ കല്യാണും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയാണ് ഇന്നത്തെ മുഖ്യകലാപരിപാടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.