Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ആസ്ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 10:33 am IST
inWorld

ക്വലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിെ‍ന്‍റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. വിമാനത്തിന്റേതെന്ന്‌ കരുതുന്ന രണ്ട്‌ ഭാഗങ്ങള്‍ തെക്കന്‍ ഇന്ത്യന്‍മഹാസമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്നുണ്ടെന്ന്‌ ആസ്ട്രേലിയ വെളിപ്പെടുത്തി. പെര്‍ത്തില്‍ നിന്നും 2,500 കിലോമീറ്റര്‍ തെക്ക്‌-പടിഞ്ഞാറ്‌ ഭാഗത്താണ്‌ വിമാനാവശിഷ്ടം. എഴുപത്തിയെട്ട്‌അടിയും പതിനഞ്ച്‌ അടിയുമുള്ള ഭാഗങ്ങളാണ്‌ കണ്ടെത്തിയത്‌.

ഒരു സ്വകാര്യ ഉപഗ്രഹമാണ്‌ ഇവ കണ്ടെത്തിയതെന്ന്‌ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്‌ പറഞ്ഞു. തിരച്ചിലിനായി കൂടുതല്‍ വിമാനങ്ങള്‍ അവിടേക്ക്‌ തിരിച്ചിട്ടുണ്ട്‌.

മാര്‍ച്ച്‌ 16നാണ്‌ ഉപഗ്രഹം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്‌. ചിത്രങ്ങള്‍ വിലയിരുത്തിയശേഷമാണ്‌ വിവരംപുറത്തുവിട്ടത്‌. ഉപഗ്രഹചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആസ്ട്രേലിയ പുറത്ത്‌ വിട്ടിട്ടുണ്ട്‌. തിരിച്ചിലില്‍ ഇവ കണ്ടെത്തുക വളരെ ശ്രമകരമാണെന്നും ഇതിന്‌ കുറഞ്ഞത്‌ രണ്ട്‌ ദിവസമെങ്കിലും എടുക്കുമെന്നും ടോണി അബോട്ട്‌ പറഞ്ഞു.

ബ്ലാക്ക്‌ ബോക്സ്‌ ലഭിക്കുന്നതോടെ ഒരാഴ്‌ച്ചയായ ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമാകും. 350,000 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലും 9,800 അടി ആഴത്തിലുമാണ്‌ അവശിഷിടങ്ങള്‍ക്കായി തിരച്ചില്‍ നടത്തേണ്ടത്‌. ഇതിനിടെ നോര്‍വ്വെയുടെ കാറുകള്‍ കൊണ്ടുപോകുന്ന ചരക്ക്‌ കപ്പല്‍ സ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌.

239 യാത്രക്കാരുമായി മാര്‍ച്ച്‌ എട്ടിന്‌ ക്വലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക്‌ പോകവെയാണ്‌ മലേഷ്യന്‍ വിമാനം കാണാതായത്‌. പറന്നുയര്‍ന്ന്‌ ഒരു മണിക്കൂറിന്‌ ശേഷമാണ്‌ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്‌.

വിമാനത്തിന്റെ ഭാഗങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന്‌ ഉറപ്പില്ലെന്ന്‌ ആക്ഷേപമുണ്ട്‌.ചിത്രങ്ങള്‍ റോക്കറ്റിന്റെയോ ഉപഗ്രഹത്തിന്റെയോ അവശിഷ്ടങ്ങളുടേതാകാമെന്ന വാദവും ഉണ്ട്‌.

വിമാനത്തിന്റെ രണ്ട്‌ കഷണങ്ങളാണ്‌ ഉപഗ്രഹം കണ്ടുപിടിച്ചത്‌

മാര്‍ച്ച്‌ 16 നാണ്‌ അവ കണ്ടെത്തിയത്‌

സാറ്റലൈറ്റ്‌ ചിത്രങ്ങള്‍ വിശ്വാസയോഗ്യമായ തെളിവെന്ന്‌ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി

തെരച്ചിലിനായി പെര്‍ത്തില്‍ നിന്നും 2,500 കിലോമീറ്റര്‍ തെക്ക്‌-പടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ കൂടുതല്‍ വിമാനങ്ങളും കപ്പലുകളും എത്തിക്കൊണ്ടിരിക്കുകയാണ്‌

350,000 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ്‌ തിരച്ചില്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

Samskriti

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

Samskriti

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.