Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൈപ്പത്തിയിലും അരിവാള്‍ ചിഹ്നത്തിലും മത്സരിക്കാന്‍ നേതാക്കള്‍ ഭയക്കുന്നു: അഡ്വ.വി.വി. രാജേഷ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 10:17 pm IST
inKasargod

പൊയിനാച്ചി: പ്രമുഖരായ കോണ്‍ഗ്രസ്‌ നേതാക്കള്‍ പോലും പരാജയം ഭയന്ന്‌ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറുന്ന സാഹചര്യമാണ്‌ കണ്ടുവരുന്നതെന്നും മത്സരത്തിനില്ലെന്ന പി.ചിദംബരത്തിണ്റ്റെ പ്രസ്താവന ഇതിനു തെളിവാണെന്നും ബിജെപി സംസ്ഥാന വക്താവ്‌ അഡ്വ.വി.വി.രാജേഷ്‌ പറഞ്ഞു. പൊയിനാച്ചിയില്‍ ബിജെപി ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷക്കാലം ഭാരതം ഭരിച്ച കോണ്‍ഗ്രസിന്‌ ‘ഭക്ഷ്യ സുരക്ഷ’ ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്‌. അഴിമതിയും വിലക്കയറ്റവും ജനങ്ങളെ വീര്‍പ്പുമുട്ടിച്ചിട്ടും രാഷ്‌ട്രത്തിണ്റ്റെ സാമ്പത്തിക ദുരവസ്ഥയെ ലാഘവത്തോടെയാണ്‌ യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്‌. ഭരണ വിരുദ്ധ വികാരം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്‌ യുപിഎയിലെ സഖ്യ കക്ഷികളെ നിലനിര്‍ത്താന്‍ പാടുപെടുകയാണ്‌. ദേശസുരക്ഷ അത്യധികം സങ്കീര്‍ണ്ണമായ സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. പ്രതിരോധ വകുപ്പ്‌ കെടുകാര്യസ്ഥതയുടെ പര്യായമായി മാറി. ചൈനയും പാകിസ്ഥാനും ബംഗ്ളാദേശും ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണ്‌. നൂറുകണക്കിനു കിലാമീറ്റര്‍ അതിര്‍ത്തി പ്രദേശ ം ചൈന കൈയ്യേറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പോലും തണ്റ്റേടമില്ലാത്ത സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. മൂന്നാം മുന്നണിയെന്ന സ്വപ്നം പൊലിഞ്ഞതോടെ ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമായിരിക്കുകയാണ്‌. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിനെ എന്തു വിലകൊടുത്തും തടയുമെന്നും അതിനായി കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ തയ്യാറാണെന്നുമുള്ള ഇടതു നേതാക്കളുടെ പ്രസ്താവന സംസ്ഥാന രാഷ്‌ട്രീയത്തിലെ ഇടത്‌-വലത്‌ മുന്നണികളുടെ അവിശുദ്ധ ബാന്ധവത്തെ തുറന്നു കാട്ടുന്നതാണ്‌. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലാത്ത സ്ഥിതിവിശേഷമാണ്‌. ഇത്രയധികം സ്വതന്ത്രരെ മത്സരിപ്പിക്കേണ്ട ഗതികേട്‌ ഇടതു പാര്‍ട്ടികള്‍ക്ക്‌ മുന്‍പുണ്ടായിട്ടില്ല. മുന്നണികള്‍ അധികാരത്തിലിരുന്നിട്ടും കാസര്‍കോടിണ്റ്റെ സ്ഥിതി പരിതാപകരമാണ്‌. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കാസര്‍കോടിനെ പ്രതിനിധീകരിക്കുന്ന പി.കരുണാകരന്‌ മണ്ഡലത്തിണ്റ്റെ വികസനത്തിന്‌ യാതൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. വികസനം നടപ്പാക്കിയെന്നവകാശപ്പെടുന്ന കരുണാകരന്‌ വീടിന്‌ മുന്നിലെ മേല്‍പ്പാലം പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. മോദിതരംഗം കാസര്‍കോടും പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രനെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്നും അഡ്വ.വി.വി.രാജേഷ്‌ കൂട്ടിച്ചേര്‍ത്തു. എട്ട്‌ പഞ്ചായത്തുകളില്‍ നിന്നായി മൂന്നൂറോളം പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡണ്റ്റ്‌ പുല്ലൂറ്‍ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പ്രമീള സി.നായിക്‌, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എസ്‌.കെ കുട്ടന്‍, ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ എന്നിവര്‍ സംബന്ധിച്ചു. ബാബുരാജ്‌ സ്വാഗതവും കെ. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.