Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട്കോണ്‍ഗ്രസ്സ് നിലപാട് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 10:05 pm IST
inKottayam

കോട്ടയം: സിന്‍ഹു കമ്മീഷന്‍ 2010-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്‍. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന നിലപാട് -2014 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പരിഗണനകൊടുക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സാണ് പിന്നീട് നയംമാറ്റി സിന്‍ഹുകമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞത്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പിന്നാക്കക്കാര്‍ക്കും മറ്റ് മതസ്ഥര്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ കുറയാതെ മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കൂടി പരിഗണിക്കണമെന്ന നിലയില്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസിപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അവസരവാദപരമായ സമീപനങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രതിഫലിക്കും.

‘വിശപ്പിന് മതമില്ല’ എന്ന മുദ്രവാക്യമാണ് ബിജെപി അടിസ്ഥാന സമീപനമായി എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും. നരേന്ദ്രമോദിയെ വംശഹത്യയുടെ പ്രതീകമായി ചിത്രീകരിച്ച് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഭീതിയുണ്ടാക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും കേരളത്തില്‍ നിന്നുള്ള കാന്തപുരം അബുബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തുന്ന മുസ്ലീം സ്‌കൂളുകളുടെയും അവര്‍ക്ക് വേണ്ടുന്ന സേവനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാന്‍ തയ്യാറാവണം. മോദിക്കെതിരെ കേരള സമൂഹത്തില്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്ന തെറ്റിദ്ധാരണകള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷ. സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ട് കോണ്‍ഗ്രസ് കാണിച്ച വഞ്ചനക്കെതിരെ രാജ്യത്തെ വിശപ്പിന്റെ വിലയറിയുന്ന മുഴുവന്‍ ജനങ്ങളും ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ രാഷ്‌ട്രീയത്തില്‍ ബിജെപി വിജയിക്കാനുള്ള സാധ്യത അംഗീകരിക്കുന്നതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി.ചാക്കോയുടെ പ്രസ്താവന. ദേശീയതലത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനം കേരളത്തിലും സംഭവിക്കും. ദേശീയ മാറ്റത്തിന് സഹായമായ ഒട്ടേറെ ഘടകങ്ങള്‍ കേരളത്തിലും ഉരുത്തിരിയുന്നുണ്ട്. രാജ്യത്തിന്റെ സുസ്ഥിരതയടക്കം തകര്‍ത്ത മന്‍മോഹന്‍സിംഗിന്റെ ഭരണകാലഘട്ടം വിസ്മരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അഴിമതികളുടെ പ്രതീകമായി മാറിയ മന്‍മോഹന്‍സിംഗിനെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുന്ന ജനങ്ങളുടെ പ്രതീക്ഷ ഇന്ന് നരേന്ദ്രമോദിയാണ്. രംഗനാഥന്‍ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തെ യഥാര്‍ത്ഥ പട്ടികജാതി പട്ടികവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാനാണ് കോണ്‍ഗ്രസ് ഭരണം ശ്രമിച്ചത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് നരേന്ദ്രമോദിക്ക് പിന്നില്‍ അണിചേരുവാന്‍ കാണിക്കുന്ന വ്യഗ്രത എറണാകുളത്ത് നടന്ന കായല്‍ സമ്മേളനത്തില്‍ പ്രകടമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു സ്വാഗതവും, ട്രഷറര്‍ ശ്രീകുമാര്‍ ആലപ്ര നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.