Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എക്‌സിക്യൂട്ടീവ് സ്‌റ്റൈലില്‍ മോഷണത്തിനെത്തിയ സംഘത്തെ പോലീസ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 10:02 pm IST
in Kottayam

കോട്ടയം: എക്‌സിക്യൂട്ടീവ് സ്‌റ്റൈലില്‍ മോഷണത്തിനെത്തിയ സംഘത്തെ പോലീസ് പിടികൂടി. തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ പോക്കറ്റടിച്ച പണം വീതം വയ്‌ക്കുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. തൃക്കൊടിത്താനം താന്നിമൂട്ടില്‍ നാസര്‍(55), പാറമ്പുഴ പറാറത്ത് സുജി(45), കൊല്ലം വാളകം രവിവിലാസത്തില്‍ രാജേന്ദ്രന്‍പിള്ള(50) എന്നിവരാണ് പിടിയിലായത്. സമ്പന്നകുടുംബങ്ങളിലെ അംഗങ്ങളെന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റവും രീതിയും. എന്നാല്‍ നാസറിനെ അറിയാവുന്ന ഷാഡോ പോലീസ് അംഗം പോലീസ് സംഘത്തിലുണ്ടായിരുന്നതാണ് മോഷ്ടാക്കളെ കുടുക്കാന്‍ ഇടയായത്. ഒരാഴ്ച മുന്‍പ് കോട്ടയത്തെത്തിയ മോഷ്ടാക്കള്‍ ഒരു ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ഏറ്റുമാനൂര്‍, കിടങ്ങൂര്‍ ഉത്സവങ്ങള്‍ക്ക് പോക്കറ്റടിച്ച് ഒരു ലക്ഷത്തോളം രൂപയുണ്ടാക്കിയ ശേഷമാണ് ഇവര്‍ കോട്ടയത്തേക്ക് വന്നത്. പോക്കറ്റടിച്ചു കിട്ടുന്ന പണം അപ്പോള്‍ തന്നെ എടിഎം വഴി അക്കൗണ്ടിലേക്ക് അയയ്‌ക്കുകയാണ് പതിവ്.

2,000 രൂപയുടെ ഷൂ, മൂവായിരം രൂപയുടെ വാച്ച് എന്നിവയടക്കം വിലകൂടിയ വസ്തങ്ങളും ധരിച്ച് സമ്പന്നരുടെ മട്ടിലാണ് ഇവര്‍ നടക്കുന്നത്. തിരുനക്കര പൂരത്തിന് വന്‍ പോക്കറ്റടി നടത്താനുള്ള പദ്ധതി തയാറാക്കി വരികയായിരുന്നു. ഇതിനായി കോഴിക്കോട്ടുള്ള ഒരു പോക്കറ്റടി സംഘത്തെ വരുത്താനും പദ്ധതിയിട്ടിരുന്നു.

ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് കുമാറിനു ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവങ്ങളും തിരുനാളും നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും നടത്തുന്ന സംഘമാണിതെന്നു പോലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട താന്നിമൂട്ടില്‍ നാസര്‍ തൃക്കൊടിത്താനത്ത് സലാം എന്നയാളെ കുത്തിക്കൊന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ജയിലില്‍നിന്നിറങ്ങി 15 വര്‍ഷമായി പോക്കറ്റടിയും മോഷണവും നടത്തിവരികയായിരുന്നു. സുജി 200 കേസുകളിലെ പ്രതിയാണ്. 2005 ല്‍ കോട്ടയം നഗരത്തില്‍ ബസില്‍വച്ച് 50 പവന്‍ മോഷ്ടിച്ചതുള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. രാജേന്ദ്രന്‍പിള്ള 25 വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോക്കറ്റടി നടത്തിവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

India

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

Kerala

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.