Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ചിത്രം തെളിഞ്ഞു; പ്രചരണം ഇനി തീപാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 09:45 pm IST
inKasargod

കാസര്‍കോട്്‌: ഏറെ ആശങ്കകള്‍ക്കും കാത്തുനില്‍പ്പിനുമൊടുവില്‍ ജില്ലയിലെ തെരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാ യി ടി.സിദ്ദിഖ്‌, ബിജെപി സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്‍, സിപിഎം സ്ഥാനാര്‍ഥിയായി പി.കരുണാകരനുമാണ്‌ മത്സര രംഗത്തുളളത്‌. അഡ്വ.ടി.സിദ്ദിഖിന്‌ ഇത്‌ ലോകസഭയിലേക്കുള്ള കന്നിയങ്കമാണ്‌. കെ.സുരേന്ദ്രന്‍ രണ്ടാം തവണയും, പി.കരുണാകരന്‍ മൂന്നാം തവണയുമാണ്‌ കാസര്‍കോട്ട്‌ നിന്നും ലോകസഭയിലേക്ക്‌ മത്സരിക്കുന്നത്‌. നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നാരംഭിക്കെ ഇനിമുതല്‍ ജില്ലയില്‍ കൊണ്ടും കൊടുത്തുമുള്ള തീപാറുന്ന പ്രചരണങ്ങള്‍ക്ക്‌ തുടക്കമാകും. യുഡിഎഫിന്‌ അനുകൂല തരംഗമായിരുന്ന 2009 ലെ ലോകസഭാ ഇലക്ഷനില്‍ 64000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഇടതുപക്ഷം മണ്ഡലത്തെ കാത്തത്‌. അഞ്ചു വര്‍ഷത്തിനുശേഷം മണ്ഡഡലം പിടിച്ച്‌ കാസ ര്‍കോട്‌ ബാലികേറാ മലയാള്‍ലെന്ന്‌ തെളിയിക്കുകയാണ്‌ യുഡിഎഫിണ്റ്റെ ലക്ഷ്യം. മോദിതരംഗവും മുന്നണികളോടുള്ള എതിര്‍പ്പും ഊര്‍ജമാക്കിയാണ്‌ ബിജെപിയുടെ പടപൊരുതല്‍. സുരേന്ദ്രന്‍ ജയിച്ചാല്‍ മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയെന്നതാണ്‌ ബിജെപിയുടെ വാഗ്ദാനം. കഴിഞ്ഞ തവണ കോ ണ്‍ഗ്രസിലെ ഷാഹിദ കമാലിന്‌ 321095 വോട്ടും, കെ.സുരേന്ദ്രന്‌ 125482 വോട്ടും, പി.കരുണാകരന്‌ 385522 വോട്ടുമാണ്‌ ലഭിച്ചത്‌. അടയ്‌ക്കാ നിരോധനവും, എന്‍ഡോസള്‍ഫാന്‍, കടലാടിപ്പാറ ഖനനവും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിലെ വിഷയമായി മാറാന്‍ സാധ്യതയുണ്ട്‌. സോളാര്‍ വിഷയവും സെക്രട്ടറിയേറ്റ്‌ സമരവും എല്‍ഡിഎഫിനും കോണ്‍ഗ്രസിനും ഒരുപോലെ തലവേദനയാകും. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയായിരിക്കും ബിജെപിയുടെ പ്രധാന ആയുധം. പി.കരുണാകരന്‍ മണ്ഡലത്തില്‍ എംപി ഫണ്ട്‌ ചിലവഴിച്ച്‌ വികസനം നടത്തിയെന്ന്‌ അവകാശപ്പെടുമ്പോള്‍ അതെല്ലാം കേന്ദ്ര ഫണ്ടാണെന്നതാണ്‌ കോണ്‍ഗ്രസിണ്റ്റെ പക്ഷം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദുരിതബാധിതര്‍ക്കായി ഏറെയൊന്നും ചെയ്യാന്‍ എംപിക്കായിട്ടില്ല. കേന്ദ്രസര്‍ക്കാരിണ്റ്റെ അടയ്‌ക്കാനിരോധന നിയമം കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയാണ്‌. കൂടുതല്‍ കവുങ്ങ്‌ കര്‍ഷകരുള്ള മണ്ഡലത്തില്‍ നിരോധന നിയമം തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്‌ തിരിച്ചടിയാകും. മോദി അധികാരത്തില്‍ വന്നാല്‍ അടയ്‌ക്കാ നിരോധനം പിന്‍വലിക്കുമെന്ന കര്‍ഷകരുടെ വിശ്വാസം ബിജെപിയ്‌ക്ക്‌ തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യും. കടലാടിപ്പാറ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആളിക്കത്തും. 2007 ല്‍ അന്നത്തെ വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീമാണ്‌ കടലാടിപ്പറ ഖനനത്തിന്‌ അനുമതി നല്‍കിയത്‌. ഇത്‌ റദ്ദാക്കുമെന്ന്‌ നിയമസഭയില്‍ പറഞ്ഞിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനെതുടര്‍ന്നുണ്ടായ കോലാഹലങ്ങളും എല്‍ഡിഎഫും ബിജെപിയും ഒരുപോലെ കോണ്‍ഗ്രസിനെതിരെ ആയുധമാക്കും. തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയ ബിജെപിക്ക്‌ എന്തുകൊണ്ടും അനുകൂലമായ തരംഗമാണ്‌ കാസര്‍കോട്‌ മണ്ഡലത്തിലുള്ളതെന്നത്‌ എല്ലാവരും തുറന്നു സമ്മതിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.