Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാറമട നിര്‍ണ്ണായക പഞ്ചായത്ത് കമ്മറ്റിയോഗം ഇന്ന്: ആശങ്കവിട്ടുമാറാതെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 09:16 pm IST
in Kottayam

രാമപുരം: വിവാദമായ കുറിഞ്ഞി കോട്ടമലയില്‍ പാറമടയും ക്രഷര്‍യൂണിറ്റും അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള നിര്‍ണ്ണായക പഞ്ചായത്ത് കമ്മറ്റി ഇന്ന് രാമപുരം പഞ്ചായത്ത് കമ്മറ്റിയില്‍ നടക്കും. പഞ്ചായത്ത് മെമ്പര്‍മാര്‍ പൊതുജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഏകകണ്ഠമായി എടുക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് നാട്ടുകാര്‍.

നാട്ടുകാര്‍ തുടങ്ങിവച്ച സമരം രാഷ്‌ട്രീയകക്ഷികള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കോട്ടമലയില്‍ സമരപരമ്പരകള്‍ തന്നെ അരങ്ങേറിയിരുന്നു. വിവിധ രാഷ്‌ട്രീയ കക്ഷികള്‍ സ്ഥലത്ത് കൊടിനാട്ടി പ്രതിഷേധിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. വകുപ്പ്മന്ത്രിമുതല്‍ ഗ്രാമഞ്ചായത്ത് വരെയുള്ള പാറമടയുമായി ബന്ധപ്പെട്ട മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റുകളിലും സമരസമിതി പരാതികള്‍ നല്‍കി കഴിഞ്ഞു. പരിസ്ഥിതി ദുര്‍ബല പ്രദേശവും ഭൂകമ്പ സാധ്യതയും വന്യജീവികളുടെ വാസകേന്ദ്രവും നിരവധി ജലസ്രോതസ്സുകളുമുള്ള ജനവാസകേന്ദ്രമായ വന്‍ മലകള്‍ ഇടിച്ചു നിരത്തുവാനുള്ള പാറമടമാഫിയകളുടെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു.

വിവിധ രാഷ്‌ട്രീയകക്ഷിളെയും ഇതര സംഘടനകളെയും സമീപ പ്രദേശങ്ങളിലെ പാറമട വിരുദ്ധ സമിതികളെയും കൂട്ടിയിണക്കി സമരം വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. പഞ്ചായത്ത് എന്ത് തീരുമാനിക്കുന്ന എന്നതനുസരിച്ചായിരിക്കും കോട്ടമലയിലെ പാറമടയുടെ ഭാവി എന്ന് സ്ഥലം സന്ദര്‍ശിച്ച എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ക്ലൈമറ്റ് ഡയറക്ടര്‍ പറഞ്ഞു.

ഗ്രാപഞ്ചായത്ത് കമ്മറ്റി പാറമടയ്‌ക്ക് അനുമതി നിഷേധിച്ചാല്‍ ഇന്ത്യയിലെ മറ്റൊരു ഡിപ്പാര്‍ട്ടുമെന്റിനും അനുമതി നല്‍കാന്‍ കഴിയില്ല എന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുവാനുള സര്‍വ്വാധികാരം പഞ്ചായത്ത് മെമ്പര്‍മാരുടെ കമ്മറ്റിക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. രാമപുരത്തിന്റെ പൈതകൃകത്തെയും സമാധാന അന്തരീക്ഷത്തെയും തകര്‍ക്കുന്ന പാറമടയ്‌ക്ക് ഒരു കാരണവശാലും അനുമതി നല്‍കില്ല എന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.