Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേനല്‍ചൂടില്‍ തീപിടിത്തം തുടരുന്നു: ജനങ്ങള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 09:13 pm IST
in Kottayam

കോട്ടയം: വേനല്‍ ശക്തമായതിന് പിന്നാലെ തീപിടിത്തം തുടര്‍ സംഭവമാകുന്നത് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. ഇന്നലെയും കോടിമത ഈരയില്‍കടവ് ഭാഗത്ത് തീ പടര്‍ന്നു പിടിച്ചു. പാടത്തെ ഉണക്കപ്പുല്ലുകള്‍ക്കാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.30 നായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കത്തിനശിച്ച പുല്ലുകളുടെ ബാക്കി ഭാഗങ്ങളാണ് ഇന്നലെ കത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് കോട്ടയത്താണ്. ഇത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. നഗരത്തില്‍ രാവിലെ 11 ന് ബേക്കര്‍ ജംഗ്ഷനില്‍ സിസി കോംപ്ലക്‌സില്‍ വന്‍ പുക ഉണ്ടായത് ഭീതിയിലാഴ്‌ത്തി. രണ്ടു മൂന്നും നിലയില്‍ നിന്നുമാണ് പുക ഉയര്‍ന്നത്. കോംപ്ലക്‌സിനുള്ളിലുള്ളവര്‍ മരണവെപ്രാളത്തില്‍ പുറത്തേക്ക് ഓടുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സേനയ്‌ക്ക് ആദ്യം പുകയുടെ ഉത്ഭവസ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിക്കുള്ളില്‍ തീ കത്തുന്നത് കണ്ടെത്തിയത്. ലിഫ്റ്റിന് വേണ്ടി കുഴിച്ചുകുഴി കെട്ടിമറച്ചിരുന്നതിനാല്‍ ഇവിടെ തീയിട്ടത് ആരും അറിഞ്ഞില്ല. കുഴിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ടയര്‍, പേപ്പറുകള്‍, മറ്റ് പാഴ്‌വസ്തുക്കള്‍ കിടന്നിരുന്നതില്‍ തീ കൊളുത്തിയതാണ് കാരണം. തീ പടര്‍ന്നുപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കോട്ടയത്ത് കൊടുംചൂടായതോടെ ഫയര്‍ഫോഴ്‌സിന് ഉറക്കമില്ലാത്ത ദിനരാത്രങ്ങളാണിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭാഗങ്ങള്‍, നാട്ടകം പോളിടെക്‌നിക് ഗ്രൗണ്ടിന് ചുറ്റുമുള്ള പുല്ലുകള്‍, ഏറ്റുമാനൂര്‍ കോടതിക്ക് സമീപമുള്ള റബര്‍തോട്ടത്തിലെ കരിയിലകള്‍ക്ക് കൈതേപ്പാലം മാങ്ങാനം എസ്എന്‍ഡിപിക്ക് സമീപത്തെ പാടത്തും, കോടിമത കല്ലുപുരയ്‌ക്കല്‍ പാടശേഖരങ്ങളിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ഇലയ്‌ക്കാട് ഏക്കര്‍ കണക്കിന് സ്ഥലമാണ് കത്തി നശിച്ചത്. കുറവിലങ്ങാട് പള്ളിക്ക് സമീപം തരിശുനിലം കഴിഞ്ഞ ദിവസം കത്തിയിരുന്നു. ഇതുകൂടാതെ വീട്ടുമുറ്റങ്ങളിലെ പുല്ലുകള്‍ക്കും വാഴത്തോപ്പുകളിലും തീ പടര്‍ന്നു പിടിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഫയര്‍ഫോഴ്‌സ് ഓഫീസിലേക്ക് ചെറുതും വലുതുമായ തീപിടുത്തങ്ങള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന ബീഡികുറ്റിമുതല്‍ വൈദ്യുതിലൈനിലെ തീപ്പൊരിവരെ വലിയ അഗ്നിബാധയ്‌ക്ക് വഴിതുറക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.