Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്ട്രേലിയക്ക്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 08:17 pm IST
inSports

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ വിജയം ഓസ്ട്രേലിയക്ക്‌. അഞ്ച്‌ വിക്കറ്റിനാണ്‌ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്‌. മോശം കാലാവസ്ഥമൂലം ഏഴോവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക ഒരുവിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി 80 റണ്‍സ്‌ എടുത്തു.
ഇതില്‍ എട്ടു റണ്‍സ്‌ എക്സ്ട്രായായിരുന്നു. 13 പന്തില്‍ നിന്ന്‌ രണ്ട്‌ വീതം സിക്സും ഫോറുമടക്കം 27 റണ്‍സ്‌ എടുത്ത ഡു പ്ലസിസും 20 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും നാല്‌ സിക്സറുമടക്കം 41 റണ്‍സ്‌ എടുത്ത ഡി കോക്കുമാണ്‌ സ്കോര്‍ 80 ല്‍ എത്തിച്ചത്‌. നാല്‌ റണ്‍സെടുത്ത ഹാഷിം ആംലയാണ്‌ പുറത്തായ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക്‌ കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ല. എന്നാല്‍ 16 പന്തില്‍ അഞ്ച്‌ ഫോറും രണ്ട്‌ സിക്സറുമടക്കം 40 റണ്‍സെടുത്ത ഡേവിഡ്‌ വാര്‍ണറാണ്‌ ടോപ്‌ സ്കോറര്‍. അഞ്ച്‌ റണ്‍സെടുത്ത ഫിഞ്ചും രണ്ട്‌ റണ്‍സെടുത്ത ഷെയ്ന്‍ വാട്സണും വാര്‍ണറും പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 48 റണ്‍സ്‌ മാത്രമായിരുന്നു. പിന്നീട്‌ സ്കോര്‍ 52-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത മാക്സ്‌വെല്ലും സ്കോര്‍ 60-ല്‍ എത്തിയപ്പോള്‍ രണ്ട്‌ റണ്‍സെടുത്ത ബെയ്‌ലിയും മടങ്ങിയതോടെ ഓസ്ട്രേലിയ പരാജയം മണത്തു. എന്നാല്‍ 8 പന്തില്‍ നിന്ന്‌ 21 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഹോഡ്ജും നാല്‌ റണ്‍സെടുത്ത ഹാഡിനും ചേര്‍ന്ന്‌ രണ്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കേ ഓസ്ട്രേലിയയെ വിജയത്തിലേക്ക്‌ നയിച്ചു. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി ഡുമിനി ഒരോവറില്‍ അഞ്ച്‌ റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ രണ്ടുവിക്കറ്റ്‌ പിഴുതു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.