Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജലാശയങ്ങള്‍ വറ്റിവരളുന്നു തോടുകളില്‍ മാലിന്യങ്ങള്‍ നിറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 09:44 pm IST
in Kottayam

എരുമേലി: ജലാശയങ്ങള്‍ വറ്റിവരണ്ടുതുടങ്ങി. തോടുകളില്‍ ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതായി പരാതി. എരുമേലിയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട തോടുകളെല്ലാം വ്യാപകമായ മലിനാകരണത്തില്‍ അകപ്പെട്ടു പോയിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലി ടൗണിലൂടെ ഒഴുകുന്ന വലിയ തോട്, കൊച്ചതോട്, കണ്ണിമല തോട്, മണിമലയാറിന്റെ കൊരട്ടി, ചേനപ്പാടി, ഓരുങ്കല്‍ ഭാഗങ്ങളില്‍ അടക്കം എല്ലായിടത്തും ഖരമാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായതോടെ മാലിന്യ ശേഖരണവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനാല്‍പുതിയ മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ തേടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണെന്ന് അധികൃതര്‍തന്നെ പറയുന്നു.

മാലിന്യസംസ്‌കരണത്തില്‍ പഞ്ചായത്തധികൃതര്‍ അനാസ്ഥയാണ് കാട്ടുന്നതെന്നും ഭരണ-പ്രതിപക്ഷ കക്ഷികള്‍ തന്നെ ചൂണ്ടിക്കാട്ടിയതോടെ ഭരണം തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. തോടുകളിലെ ഖരമാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതിനെതിരെ പഞ്ചായത്തും വ്യാപാരി വ്യവസായി യൂ ണീറ്റും മലിനീകരണ നിയന്ത്രണബോര്‍ഡും രംഗത്തുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വേനല്‍ക്കാല മഴയില്‍ തോടുകളിലെ ഖരമാലിന്യങ്ങല്‍ ഒഴുകിപ്പോയിയെങ്കിലും മഴവെള്ളത്തിലടക്കം എത്തിയ മാലിന്യങ്ങളാണ് വ്യാപകമായി പലസ്ഥലങ്ങളിലും അടിഞ്ഞുകിടപ്പുണ്ട്. തോടുകളുടെ മലിനീകരണത്തിലൂടെ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാദ്ധ്യതകളെപ്പറ്റി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുമ്പും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ മലിനീകരണം തടയുന്നതിനാവശ്യമായ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എരുമേലിയിലെ തോടുകള്‍ ശബരിമല സീസണിനുമായി ബന്ധപ്പെട്ടാണ് നേരത്തെ ശുദ്ധീകരിച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.