Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാഷ്‌ട്രീയ ഗൂഢലക്ഷ്യമുള്ളവരാണ് കരടുവിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നത്: പി.സി.ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 09:39 pm IST
in Kottayam

കോട്ടയം: 2013ലെ നവംബര്‍ 13ലെ പശ്ചിമഘട്ട ജനദ്രോഹ വിജ്ഞാപനം പിന്‍വലിക്കാതെ കരടുവിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുന്‍എംഎല്‍എ പി.സി.ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 4ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം അടിസ്ഥാനമാക്കിയാണ് കരടുവിജ്ഞാപനമെന്ന് അധികാരികള്‍ പറയുന്നു. ഇതിന് നവബര്‍ 13ല്‍ പശ്ചിമഘട്ടത്തിലെ സംസ്ഥാനങ്ങളിലെ 4156 വില്ലേജുകള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച വിജ്ഞാപനവുമായി ബന്ധമില്ലെന്നു സൂചിപ്പിച്ച ഭരണനേതൃത്വങ്ങളുടെ അവസരോജിതവും പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതുമായ നിലപാട് ദുഃഖകരമാണ്. നവംബര്‍ 13ലെ വിജ്ഞാപനം നിലനിര്‍ത്തിക്കൊണ്ടുള്ള കരടു തുടര്‍വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടങ്ങളും അവ്യക്തങ്ങളും സാധുതയില്ലാത്തതുമാണ്.

ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുമെന്ന കരടുവിജ്ഞാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതുമാത്രമാണ്. കേരളത്തിലെ 123 വില്ലേജുകളിലും സമീപമുള്ള പത്തു കിലോമീറ്റര്‍ ബഫര്‍ സോണിലും ജനജീവിതം ഇനി ദുരിതദിനഹ്ങളാകും. രാഷ്‌ട്രീയ ഭരണ നേതൃത്വങ്ങളുടെ വാക്കുകളുടെയും വാഗ്ദാനങ്ങളുടെയും ഉറപ്പുകളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷന്‍ 5 പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ നിലനില്‍ക്കുമ്പോള്‍ പുതിയ കരടുവിജ്ഞാപനം മുഖവിലയ്‌ക്കെടുക്കാനാകില്ല. 2006ല്‍ ലോകപൈതൃക പദവിക്കായുള്ള ഇന്ത്യയുടെ അപേക്ഷ യുനസ്‌കോ നിരുപാധികം തള്ളി. കാരണം സൂചിപ്പിച്ചത് പശ്ചിമഘട്ടത്തില്‍ കൃഷിബൂമികളും, തോട്ടങ്ങലും മനുഷ്യവാസമുള്ള സ്ഥലങ്ങളും ഡാമുകളുമുണ്ടെന്നാണ്. 2009ല്‍ വീണ്ടും സമര്‍പ്പിച്ച അപേക്ഷ 2010ലും 2011ലും ഭേദഗതികള്‍ വരുത്തി സമര്‍പ്പിച്ചു. 2012ല്‍ അംഗീകരിച്ചു. 9 മാസക്കാലം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വച്ച കേന്ദ്ര സര്‍ക്കാര്‍ എന്തുറപ്പ് കൊടുത്താണ് ലോക പൈതൃകപദവി വാങ്ങിച്ചെടുത്തതെന്ന് വ്യക്തമാക്കണം. 2010ലെ ഗാഡ്ഗില്‍ സമിതിയുടെ നിമയനത്തിന്റെയും 2011ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ചതിന്റെയും പശ്ചാത്തലം വിശദീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

വെസ്റ്റേണ്‍ ഘട്ട് എക്കോളജി അതോറിട്ടി രൂപീകരിച്ച് പശ്ചിമഘട്ടത്തില്‍ ജനവാസം ഒഴിവാക്കാമെന്നു സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ലോക പൈതൃക സമിതിക്കു മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഈ കരടുവിജ്ഞാനപനമെന്ന് പൊതുസമൂഹത്തിന് ഉടന്‍ ബോദ്ധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

പുതിയ വാര്‍ത്തകള്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.