Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളമശ്ശേരിയില്‍ ബിജെപി നേതൃശില്‍പശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 10:00 pm IST
in Ernakulam

കളമശ്ശേരി: ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്‌ മുനിസിപ്പല്‍, ഏരിയ കേന്ദ്രങ്ങളിലും ബിജെപി നേതൃത്വശില്‍പശാല നടത്തി.

ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ ജില്ല പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ ഉദ്ഘാടനം നിര്‍വഹിച്ചു. എ.സുനില്‍കുമാര്‍, ഗിരിജ ലെനീന്ദ്രന്‍, ടി.പി.മുരളീധരന്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ്‌ എ.എ.ലെനീന്ദ്രന്‍, സെക്രട്ടറി കെ.ആര്‍.പ്രസാദ്‌, പി.എം.ആണ്ടവന്‍, ചന്ദ്രിക രാജന്‍, എബിന്‍രാജ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

കളമശ്ശേരി എച്ച്‌എംടി ഏരിയാ കമ്മിറ്റിസംഘടിപ്പിച്ച ശില്‍പ്പശാല ജില്ല ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം.എ.തങ്കപ്പന്‍, ഏരിയ കമ്മറ്റി പ്രസിഡന്റ്‌ എ.വി.ലക്ഷ്മണന്‍, ജനറല്‍ സെക്രട്ടറി പി.വി.വിനോദ്‌, കെ.പി.ഹരിഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കളമശ്ശേരി കങ്ങരപ്പടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ജില്ല പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്സ്‌.ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.എസ്സ്‌.ഗോപിനാഥ്‌, സി.കെ.ഗോപിനാഥ്‌, ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ ദിനേഷ്‌, ജനറല്‍ സെക്രട്ടറി വിനോദ്‌, വേലായുധന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലക്ക്‌ നേതൃത്വം നല്‍കി.

കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്സ്‌.ഉദയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ സി.ആര്‍.ബാബു, എ.എസ്‌.മുരളീധരന്‍, എം.എം.ഉല്ലാസ്കുമാര്‍, എസ്‌.വേണുഗോപാല്‍, തുടങ്ങിയവര്‍ ശില്‍പ്പശാലയ്‌ക്ക്‌ നേതൃത്വം നല്‍കി.

കുന്നുകര പഞ്ചായത്തില്‍ ജില്ല പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്‍ഡലം ജനറല്‍ സെക്രട്ടറി എ.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ പി.വി.കൃഷ്ണകുമാര്‍, നിയോജകമണ്ഡലം സെക്രട്ടറി ബൈജു ശിവന്‍, ജയക്കുട്ടന്‍, ദീപക്‌ തുടങ്ങിയവര്‍ ശില്‍പ്പശാലക്ക്‌ നേതൃത്വം നല്‍കി.

ആലങ്ങാട്‌ പഞ്ചായത്തില്‍ ജില്ല വൈസ്‌ പ്രസിഡന്റ്‌ ടി.പി.മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്സ്‌.ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പീതാംബരന്‍, ജനറല്‍ സെക്രട്ടറി ഇ.എസ്‌.രാജേഷ്‌, ജവഹര്‍ലാല്‍, സുധി കോട്ടപ്പുറം തുടങ്ങിയവര്‍ ശില്‍പ്പശാലക്ക്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.