Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൂഞ്ഞാര്‍ വലിയരാജ രാമവര്‍മ്മ തമ്പുരാന്റെ ദേഹവിയോഗം തീരാനഷ്ടം: മീനച്ചില്‍ ഹിന്ദു മഹാസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 09:40 pm IST
in Kottayam

പാലാ: പൂഞ്ഞാര്‍ വലിയരാജ രാമവര്‍മ്മ തമ്പുരാന്റെ ദേഹവിയോഗം തീരാനഷ്ടമാണെന്ന് മീനച്ചില്‍ ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന്‍ അഭിപ്രായപ്പെട്ടു. ഹിന്ദുമഹാസംഗമവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തമ്പുരാന്റെ ദേഹവിയോഗത്തില്‍ ഹിന്ദുമഹാസംഗമം ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി. ചെയര്‍മാന്‍ വി.മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ.എന്‍.വാസുദേവന്‍, ജനറല്‍ കണ്‍വീനര്‍ സി.കെ.അശോക് നീലൂര്‍, വൈസ് പ്രസിഡന്റുമാരായ ഡോ.സുകുമാരന്‍ നായര്‍, ടി.പ്രഭാകരന്‍, ബിജു കൊല്ലപ്പള്ളി, പി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബാലഗോകുലം അനുശോചിച്ചു

പാലാ: പൂഞ്ഞാര്‍ വലിയരാജ രാമവര്‍മ്മ തമ്പുരാന്റെ ദേഹവിയോഗം തീരാനഷ്ടമാണെന്ന് ബാലഗോകുലം കോട്ടയം മേഖലാ രക്ഷാധികാരി പി.എന്‍.സുരേന്ദ്രന്‍ പറഞ്ഞു. ബാലഗോകുലവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന തമ്പുരാന്റെ ദേഹവിയോഗത്തില്‍ ബാലഗോകുലം അനുശോചിച്ചു. മേഖലാ അദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന്‍, ഉപാദ്ധ്യക്ഷന്‍ വനജാക്ഷിയമ്മ ടീച്ചര്‍, കാര്യദര്‍ശി കെ.എന്‍.സജി കുമാര്‍, സഹകാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, സംഘടനാ കാര്യദര്‍ശി കെ.എസ്.ശശികുമാര്‍, ഭഗിനിപ്രമുഖ് ലളിതാംബിക കുഞ്ഞമ്മ, ജില്ലാ സെക്രട്ടറി അനീഷ് പാലപ്ര എന്നിവര്‍ അനുശോചിച്ചു.

അനുശോചിച്ചു

കോട്ടയം: പൂഞ്ഞാര്‍ കൊട്ടാരത്തിലെ വലിയ രാജാവ് മൂലം തിരുനാള്‍ രാമവര്‍മ്മയുടെ നിര്യാണത്തില്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അനുശോചിച്ചു. പൂഞ്ഞാര്‍ വലിയ തമ്പുരാനായി സ്ഥാനമേറ്റശേഷം സാമൂഹ്യ-സാംസ്‌കാരിക-രാഷട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും പി.സി.ജോര്‍ജ് അനുസ്മരിച്ചു.

നഷ്ടമായത് ആത്മമിത്രത്തെ:

കെ.എം.സന്തോഷ്‌കുമാര്‍

പാലാ: പൂഞ്ഞാര്‍ പി.രാമവര്‍മ്മ വലിയ രാജയുടെ നിര്യാണത്തില്‍ എസ്എന്‍ഡിപിയോഗം മീനച്ചില്‍ യൂണിയന്‍ കൗണ്‍സില്‍ അനിശോചിച്ചു. യൂണിയന്‍ പ്രസിഡന്റ് എ.കെ.ഗോപി ശാസ്താപുരം അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രാര്‍ത്ഥനാഹാളില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സെക്രട്ടറി അഡ്വ. കെ.എം.സന്തോഷ്‌കുമാര്‍ അനുശോചന പ്രസംഗം നടത്തി. ഏക്കാലവും ഈഴര സമുദായത്തിന്റെ മീനച്ചില്‍ എസ്എന്‍ഡിപിയൂണിയന്റെയും ആത്മമിത്രമായിരുന്നു തമ്പുരാനെന്ന് അദ്ദേഹം അനുസ്മരിച്ചു. തമ്പുരാന്റെ ദേഹവിയോഗം നാടിനൊപ്പം സമുദായത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എസ്.ശാര്‍ങ്ഗധരന്‍, എം.എന്‍.ഷാജി മുകളേല്‍, യൂണിയന്‍ കൗണ്‍സിലര്‍മാര്‍, യൂണിയന്‍ പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ അനുശോചന സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

പുതിയ വാര്‍ത്തകള്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.