Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹ്യനീതി നേടിയെടുക്കാന്‍ ഹൈന്ദവസമുദായങ്ങള്‍ ഒന്നിക്കണം: കെ. എന്‍. രവീന്ദ്രനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 09:33 pm IST
in Kottayam

പാലാ: സാമൂഹ്യനീതി നേടിയെടുക്കാന്‍ വിവിധ സാമുദായിക സംഘടനകളെ ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഹിന്ദു ഐക്യവേദിക്ക് കഴിഞ്ഞെന്ന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥകുറുപ്പ് പറഞ്ഞു. പാലാ കടപ്പാട്ടൂരില്‍ നടന്ന കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളാ നവോ ത്ഥാന ചരിത്രത്തില്‍ സമുദായങ്ങളെ സംഘടിപ്പിച്ച് മുന്നേറുവാന്‍ ശ്രമിച്ചിരുന്നെങ്കിലും ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനത്തോടെ ഇതിന് സ്ഥിരത കണ്ടുവെന്ന് അ ദ്ദേഹം പറഞ്ഞു. എണ്‍പതോളം സമുദായങ്ങള്‍ ഇന്ന് ഹിന്ദു ഐക്യം എന്ന ലക്ഷ്യത്തിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് വിവിധ സമുദായങ്ങള്‍ നേരിടുന്ന അനീതികള്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിനായി ഹിന്ദു അവകാശ പത്രിക സമര്‍പ്പിച്ചത്. നമ്മുടെ പൈതൃകവും സംസ്‌കാരവും ആചാരവും ഒന്നാണ് എന്ന ലക്ഷ്യം കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ സംഘടനയാണ് ഹിന്ദു ഐക്യവേദിയെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക, ഹിന്ദു അവകാശ പത്രിക വകുപ്പ്തലത്തില്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണുക എന്നീ ആവശ്യവുമായി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പാലാ ശ്രാരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വാമദേവാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഇ. എസ്. ബിജു, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി. ബാബു, വൈസ് പ്രസിഡന്റ് പി. ആര്‍ ശിവരാജന്‍, സംസ്ഥാന സെക്രട്ടറിമാരായ എം. വി. ഉണ്ണികൃഷ്ണന്‍, ആര്‍. എസ്. അജിത്ത്, മഹിളാ ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ബിന്ദു മോഹനന്‍, സെക്രട്ടറി അംബികാ തമ്പി, ജില്ലാ സംഘടനാ സെക്രട്ടറി പി. രണരാജന്‍, ജനറല്‍ സെക്രട്ടറി എ. റ്റി. തുളസീധരന്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളേയും കലാമത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളേയും, മള്ളിയൂര്‍ ക്ഷേത്രപതിശ്രീ പുരസ്‌കാരം നേടിയ ചെല്ലപ്പന്‍ ഗോപനിലയം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ ഭാരവാഹികളായി പി. സി. സുരേന്ദ്രദാസ് (പ്രസിഡന്റ്), തമ്പി പട്ടശ്ശേരിയില്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), കെ. കെ തങ്കപ്പന്‍, ആശാ അജിത്കുമാര്‍, വി. റ്റി. രാജ് (വൈസ് പ്രസിഡന്റ്മാര്‍), കെ. ജി. ശ്രീകാന്ത് (ജന. സെക്രട്ടറി), എ. റ്റി. തുളസീധരന്‍ (സംഘടനാ സെക്രട്ടറി), വി. മുരളീധരന്‍, പി. കെ. ചന്ദ്രന്‍, ആര്‍. ഹരിലാല്‍, ലെനില്‍ (സെക്രട്ടറിമാര്‍), റ്റി. എസ്. ശ്രീകുമാര്‍ (ട്രഷറര്‍), കമ്മറ്റി അംഗങ്ങളായി മനോജ്കുമാര്‍ എ., വി. ശശി, പി. പി. രണരാജന്‍, പി. സി. വിജയമ്മ എന്നിവരേയും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

പുതിയ വാര്‍ത്തകള്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.