Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന്‌ തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 06:55 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്‌ തകര്‍പ്പന്‍ വിജയം. ഞായറാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ റയല്‍ ലെവന്റെയെ തകര്‍ത്തത്‌. ഈ വിജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനേക്കാള്‍ മൂന്ന്‌ പോയിന്റിന്റെ ലീഡ്‌ കരസ്ഥമാക്കി. റയലിന്‌ 27 മത്സരങ്ങളില്‍ നിന്ന്‌ 67ഉം അത്ലറ്റികോക്ക്‌ 64ഉം പോയിന്റുകളാണുള്ളത്‌. കഴിഞ്ഞ ദിവസം റയല്‍ വല്ലഡോളിഡിനോട്‌ പരാജയപ്പെട്ട ബാഴ്സലോണ 63 പോയിന്റുമായി മൂന്നാമതാണ്‌.

റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്രതിരോധനിരതാരം മാഴ്സലോ എന്നിവര്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക്‌ വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ ലെവന്റെ താരം നിക്കോളാസ്‌ കരബലാസിന്റെ ദാനമായിരുന്നു. 64-ാ‍ം മിനിറ്റില്‍ ലെവന്റെയുടെ ഡേവിഡ്‌ നവാരോ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയശേഷം പത്തുപേരുമായാണ്‌ അവര്‍ കളിച്ചത്‌. മത്സരത്തില്‍ റയലിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു കണ്ടത്‌. ആകെ 25 ഷോട്ടുകള്‍ റയല്‍ പായിച്ചതതില്‍ 10 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ലെവന്റെ ഗോളിയുടെ മികച്ച പ്രകടനമാണ്‌ വന്‍ പരാജയത്തില്‍ നിന്ന്‌ അവരെ രക്ഷിച്ചത്‌. അതേസമയം ലെവന്റെക്ക്‌ ഒരിക്കല്‍ മാത്രമാണ്‌ റയല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്‌. ആറാം മിനിറ്റില്‍ തന്നെ റയല്‍ മുന്നിലെത്തേണ്ടതായിരുന്നു. ഡി മരിയയുടെ പാസില്‍ നിന്ന്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പായിച്ച ഷോട്ട്‌ അതിസാഹസികമായാണ്‌ ലെവന്റെ ഗോളി രക്ഷപ്പെടുത്തിയത്‌. 11-ാ‍ം മിനിറ്റില്‍ റയല്‍ ലീഡ്‌ നേടി. ഡി മരിയ എടുത്ത കോര്‍ണര്‍കിക്ക്‌ ബോക്സിലേക്ക്‌ വളഞ്ഞിറങ്ങിയത്‌ നല്ലൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലയിലെത്തിച്ചു. പിന്നീട്‌ ഡി മരിയയുടെയും ബെന്‍സേമയുടെയും രണ്ട്‌ നല്ല ഷോട്ടുകള്‍ ലെവന്റെ ഗോളി രക്ഷപ്പെടുത്തി. പിന്നീട്‌ മത്സരത്തിന്റെ 48-ാ‍ം മിനിറ്റില്‍ റയല്‍ ലീഡ്‌ ഉയര്‍ത്തി. ക്രിസ്റ്റ്യാനോ ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന്‌ മാഴ്സലോയാണ്‌ തകര്‍പ്പനൊരു ഷോട്ടിലൂടെ വല കുലുക്കിയത്‌. 81-ാ‍ം മിനിറ്റില്‍ റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മാഴ്സെലോ ബോക്സിലേക്ക്‌ നല്‍കിയ ക്രോസ്‌ നിക്കോളാസ്‌ കരബലാസ്‌ പുറത്തേക്ക്‌ അടിച്ചുകളയാന്‍ ശ്രമിച്ചതാണ്‌ സ്വന്തം വലയില്‍ പതിച്ചത്‌.

മറ്റ്‌ മത്സരങ്ങളില്‍ എസ്പാനിയോള്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ എല്‍ഷെയെയും സെവിയ ഇതേ മാര്‍ജിനില്‍ അല്‍മേറിയയെയും പരാജയപ്പെടുത്തിയപ്പോള്‍ പോയിന്റ്‌ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അത്ലറ്റിക്‌ ബില്‍ബാവോയെ വലന്‍സിയ 1-1ന്‌ സമനിലയില്‍ തളച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.