Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഭാരതീയ മഹിളാ ബാങ്കിന്റെ പ്രഥമ ശാഖ തിരുവനന്തപുരത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 09:44 pm IST
inBusiness

തിരുവനന്തപുരം: വനിതകള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ബാങ്കായ ‘ഭാരതീയ മഹിളാ ബാങ്കി’ന്റെ സംസ്ഥാനത്തെ പ്രഥമ ശാഖ തിരുവനന്തപുരത്ത്‌ ആരംഭിക്കും. നാളെ രാവിലെ 11 ന്‌ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിക്കും. കമലേശ്വരം മണക്കാട്‌ റോഡില്‍ കെഎസ്‌എഫ്‌ഇക്ക്‌ എതിര്‍വശം ദേവ്‌ പ്ലാസയിലാണ്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുക.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ദേശസാത്കൃത ബാങ്കാണിത്‌. ബ്രാഞ്ച്‌ മാനേജര്‍മാരും ഡയറക്ടര്‍മാരും ഉള്‍പ്പെടെ ജീവനക്കാരില്‍ 80 ശതമാനത്തോളം സ്ത്രീകളാണെന്നതാണ്‌ ഇതിന്റെ പ്രത്യേകത. പുരുഷന്‍മാര്‍ക്കും ബാങ്കിന്റെ സേവനം ലഭ്യമാണെങ്കിലും സ്ത്രീകള്‍ക്ക്‌ പ്രത്യേക ഇളവുകളുണ്ടെന്ന്‌ ഭാരതീയ മഹിളാ ബാങ്ക്‌ ഡെപ്യൂട്ടി ജനറല്‍ മനേജര്‍ എം.സി. മായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
v

ഉദ്യോഗസ്ഥ, വീട്ടമ്മ, സ്വയം സഹായഗ്രൂപ്പുകള്‍, 50 ശതമാനം സ്ത്രീ പങ്കാളിത്തമുള്ള കമ്പനികള്‍ എന്നിവര്‍ക്ക്‌ ബാങ്കില്‍ നിന്ന്‌ അനായാസം വായ്‌പ ലഭിക്കും. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്‌ ആദ്യഘട്ടത്തില്‍ ശ്രമിക്കുക. ബ്യൂട്ടിപാര്‍ലര്‍, കാറ്ററിംഗ്‌ സര്‍വീസ്‌, ഡേ കീയര്‍ ആന്‍ഡ്‌ ചില്‍ഡ്രണ്‍സ്‌ കീയര്‍ സെന്റര്‍ എന്നിവ തുടങ്ങുന്നതിനും അടുക്കള ആധുനികവത്കരിക്കുന്നതിനും സ്ത്രീകള്‍ക്ക്‌ വായ്‌പ ലഭ്യമാക്കും. മറ്റ്‌ ബാങ്കുകളെ അപേക്ഷിച്ച്‌ വായ്‌പാ പലിശനിരക്കില്‍ സ്ത്രീകള്‍ക്ക്‌ 0.25 ശതമാനം ഇളവുണ്ട്‌. കൂടാതെ പൂക്കച്ചവടം പോലെയുള്ള ചെറുകിട കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സമ്പാദ്യ പദ്ധതി നടപ്പാക്കും.

ദിവസവും കുറഞ്ഞത്‌ 25 രൂപ നിക്ഷേപിച്ചാല്‍ ആവശ്യമുള്ള തുക വായ്‌പ ലഭിക്കുന്ന പദ്ധതിയാണിത്‌. കൃത്യമായി രേഖകള്‍ സമര്‍പ്പിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ലോണ്‍ ലഭിക്കും. ഭവന വായ്‌പ, വാഹന വായ്‌പ, വിദ്യാഭ്യാസ ലോണ്‍ തുടങ്ങി നിരവധി വായ്‌പ പദ്ധതികളുണ്ട്‌.

നിശ്ചിത ശതമാനം തുക പ്രീമിയം അടച്ചാല്‍ ഒരു കോടിരൂപ വരെ ഈടില്ലാതെ ലോണ്‍ ലഭിക്കും. 2013 നവംബറില്‍ മുബൈയിലാണ്‌ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. മൂന്നു മാസത്തിനുള്ളില്‍ 28,000ത്തോളം സ്ത്രീകള്‍ ബാങ്കില്‍ അക്കൗണ്ട്‌ തുറന്നെന്നും ഇതില്‍ ഭൂരിഭാഗവും സ്വയം സഹായ ഗ്രൂപ്പുകളാണെന്നും മായ പറഞ്ഞു. ബാങ്കിന്റെ ചീഫ്‌ മാനേജര്‍ വി.ആര്‍. ജയശ്രീയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.