Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വനിതാദിനം ഓര്‍മ്മപ്പെടുത്തലും വെല്ലുവിളി നിറഞ്ഞതുമാണ്: പ്രമീളാദേവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 09:38 pm IST
inKottayam

കോട്ടയം: ഓരോവനിതാദിനങ്ങളും ഓര്‍മ്മപ്പെടുത്തലും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും സംസ്ഥാന വനിതാകമ്മീഷന്‍അംഗം പ്രമീളാദേവി പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നലെ കോട്ടയം ബിസിഎം കോളേജില്‍ സംഘടിപ്പിച്ച വനിതാ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ആചരിക്കാനോ, ആചരിച്ച് മറക്കാനോ, പ്രസംഗിക്കാനോ, പ്രസംഗിച്ച് മറക്കാനോ ഉള്ളതല്ല ഇത്തരം ദിനങ്ങള്‍. സംസ്‌ക്കാരത്തിന്റെ സുവര്‍ണ ദിനങ്ങളിലേക്ക് കടന്നുവരുമ്പോള്‍ നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട ദുരിതങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഇത്തരം ദിനങ്ങളെന്നും പ്രമീളദേവി പറഞ്ഞു.

ദുരന്തങ്ങള്‍ നേരിട്ട് നമുക്ക് മുന്നിലെത്തുന്ന വേദനയുടെ മുഖങ്ങളിലേക്ക് ഓരോരുത്തരും ഇറങ്ങിച്ചെല്ലണം. തീവ്രമായ ഇത്തരം പ്രയത്‌നങ്ങളിലൂടെ വലിയവലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. ഈ വിശിഷ്ടമായ ദിനം സ്മരണീയമാക്കാന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഓരോ സ്ത്രീയുടേയും കുടുംബത്തിന്റെയും സംരക്ഷണത്തിന് വനിതാകമ്മീഷണന്‍ ഉത്തരവാദിത്തപ്പെട്ടവരാണെന്നും അവര്‍ സൂചിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്ത സെമിനാറില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കരുണ, ഗ്ലോബല്‍ ലീഗ് ഓഫ് വുമണ്‍ ചെയര്‍പേഴ്‌സണ്‍ ഡോ.സൂസി മാത്യു, ജിഐഎഎല്‍ ഡയറക്ടര്‍ ഡോ.വര്‍ഗീസ്, മുന്‍സിപ്പല്‍ വൈസ്‌ചെയര്‍പേഴസണ്‍ രാജം ജി നായ ര്‍, കൗണ്‍സിലര്‍ സിന്‍സി പാറയില്‍ എന്നിവര്‍ സംസാരിച്ചു.

വനിതാദിനം ആചരിച്ചു

കോട്ടയം: ഹോംനേഴ്‌സ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം ആചരിച്ചു.

നാഗമ്പടം ഹോമിയോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഓഡിറ്റോറിയത്തില്‍ വനിതാ ശാക്തീകരണ പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തില്‍ ഹോമിയോ സൂപ്പര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ചെയര്‍മാന്‍ അഡ്വ.സി.ജോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ബാബു എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹോമിയോ ശാസ്ത്രവേദി ചെയര്‍മാന്‍ ഡോ.ടി.എന്‍.പരമേശ്വരക്കുറുപ്പ്, ഡോ.എം.ആര്‍.ഗോപാലകൃഷ്ണന്‍നായര്‍, ആനി ജോസ്, റോസമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.