Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കഥ: സുമംഗലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 05:31 pm IST
inVaradyam

ആചുവന്ന വളകള്‍…

ചുവന്ന ആ വളകള്‍ ഞാന്‍ ആദ്യം കണ്ടത്‌ ഭാഗ്യലക്ഷ്മിയുടെ കൈകളിലാണ്‌.

പി ജി ഹോസ്റ്റലില്‌ എന്റെ പക്കത്തു റൂമുകാരി നീണ്ട കരിമിഴി കളുള്ള ഭാഗ്യലക്ഷ്മി.

അവളോട്‌ ഞാന്‍ ചോദിച്ചു.

ഇത്‌ പോലൊരെണ്ണം എനിക്ക്‌ വാങ്ങി തരാമോ…. ഭാഗ്യം?

‘ലക്ഷ്മിയക്കാ… ഇതു തിരുമണത്തുക്ക്‌ അപ്പുറം മട്ടുംതാന്‍ പോടണും.’

എങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ എനിക്ക്‌ ഒരെണ്ണം വാങ്ങി തന്നു.

‘ഇങ്കെ മട്ടും പോടാതിങ്കോ, ഊരുക്ക്‌ കിളംബിയതുക്കപ്പുറം പോടുങ്കോ,യാരാവത്‌ ഏതാവത്‌ സോല്ലുവാങ്കെ’.

അവളെ സമാധാനിപ്പിക്കാനൊരു രഹസ്യം പോലെ ഞാന്‍ പറഞ്ഞു.

എന്റെ പൊന്നു ഭാഗ്യം, ഇന്ത ലക്ഷ്മിയക്കാവുടെ കല്യാണം മുടിഞ്ചാച്ച്‌.

‘എപ്പോ?… നീങ്ക സൊല്ലവേ ഇല്ലിയെ?’അവള്‍ക്ക്‌ അത്ഭുതം,

‘ലവ്‌ മാര്യേജ്‌’………ഞാന്‍ നാണത്തോടെ പറഞ്ഞു.

ആള്‍ടെ പേര്‌ ഹരി മേനോന്‍, ആര്‍മിയില്‍ മേജറാണ്‌.

‘ഉങ്കളെ പാക്കറുതുക്ക്‌ വരവേ ഇല്ലിയെ?’ അവളുടെ കണ്ണുകളില്‍ സംശയത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു.

‘എപ്പടി വരമുടിയും, ആര്‍മിയില്‍ താനേ, ലീവ്‌ കിടയ്‌ക്കാത്‌, ഭാഗ്യം’.

അവളെ സമാധാനിപ്പിക്കാന്‍ പറഞ്ഞ ഒരു കൊച്ചു ‘പൊയ്യ്‌’.

ആ ‘പൊയ്യ്‌’ അങ്ങനെ മനസില്‌ കൂടി.

പിന്നീട്‌…

പിന്നീടു നാട്ടിലേക്കുള്ള ഒരു മടക്കയാത്രയില്‍ ആ സുമംഗലി വള അടുത്ത സീറ്റിലിരുന്ന തമിഴ്‌ സ്ത്രീയുടെ സുന്ദരിയായ കുറുമ്പി കുട്ടിക്ക്‌ കളിക്കാന്‍ കൊടുത്തതാണ്‌, കുഞ്ഞ്‌ മിഴിചിമ്മാതെ ആ വളകള്‍ നോക്കിയിരിക്കുന്നത്‌ ഒട്ടൊരു കൗതുകത്തോടെ ഞാന്‍ കണ്ടിരുന്നു. ജനാലക്കപ്പുറം വരണ്ട പാലക്കാടന്‍ പൊടിക്കാറ്റ്‌ അവളുടെ ചുരുണ്ട കുഞ്ഞ്‌ മുടിയിഴകള്‍ മെല്ലെ തഴുകുന്നു. തീര്‍ത്തൂം എതിര്‍ ദിശകളില്‍ വീടുള്ളവര്‌ നമ്മള്‍ ഇനി കാണുമോ കുട്ടി. എന്റെ ലക്ഷ്യം അടുത്തിരിക്കുന്നു. വീടെത്താറായി. അമ്മ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുമല്ലോ. വള തിരികെ വാങ്ങിയപ്പോള്‍ അവളുടെ വല്യ കണ്ണുകളില്‍ നീര്‍ പൊഴിഞ്ഞു. സങ്കടമായോ എന്റെ കുട്ടി.

അവള്‍ക്കൊപ്പം എന്റെ കണ്ണുകളും നിറഞ്ഞു. വല്ലാത്തൊരു ആത്മബന്ധം തോന്നിപ്പിക്കുന്ന കുട്ടി. മുജന്മത്തില്‍ എന്റെ മകള്‍ആയിരുന്നിരിക്കാം. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നോക്കി. സീതക്കുട്ടിക്ക്‌ ഇരിക്കട്ടെ ‘ഭാഗ്യം’ തന്ന എന്റെ സുമംഗലി വള. സൂക്ഷിച്ചു വെക്കണം കേട്ടോ, ഇനി കാണുമ്പോള്‍ ഞാന്‍ ചോദിക്കും. സീതയുടെ അമ്മ ചിരിച്ചു.

പാക്കലാം.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം…

ഭാഗവത യജ്ഞവേദിയില്‍ രുക്മിണീ സ്വയംവരം. നേര്‍ച്ചപ്പുടവ സമര്‍പ്പിക്കാന്‍ വന്നതാണ്‌.

വിവാഹതടസം മാറുമത്രേ, ദീര്‍ഘസുമംഗലിയാകുമത്രേ. ചുവന്ന തീ നാളം പോലത്തെ പട്ടുപുടവ. ആചാര്യന്‍ നാരായണനാമം ഉരുക്കഴിക്കവേ സര്‍വം കൃഷ്ണനിലര്‍പ്പിച്ചു. മനസാല്‍ നിനക്കൊരു ഒരു തുളസിമാല ചാര്‍ത്തി സുമംഗലിയായി. ‘സര്‍വം കൃഷ്ണാര്‍പ്പണ മസ്തു’.

മനസ്സിലെവിടെയോ ഒരു പുഷ്പ്പവൃഷ്ടി.

‘മംഗല്യം തന്തുനാനേന മമജീവന ഹേതുനാ

കാന്തേ: ബദ്ധ്മാനി ശുഭഗേല്‍ സഞ്ജീവ ശരദശ്ശതം’

പിന്നെയെപ്പോഴോ ഈസ്റ്റ്‌ ഫോര്‍ട്ടിലെ മുരുകന്‍ ക്ഷേത്രത്തില്‍ പോയപ്പോഴാണ്‌ വീണ്ടും സുമംഗലി വള കാണുന്നത്‌. വെളുത്തു സുന്ദരിയായ ഒരു പട്ടത്തി മാമിയുടെ കയ്യില്‍. തിരികെ വരുന്ന വഴി ജ്വല്ലറികളില്‍അന്വേഷിച്ചു. സുമംഗലി വള എല്ലായിടത്തും സ്റ്റോക്ക്‌ തീര്‍ന്നിരിക്കുന്നു. അവസാനം തേടി പിടിച്ചു ഒന്ന്‌ ഒപ്പിച്ചു. കടയുടമ പട്ടരുടെ വക ചോദ്യം ചെയ്യല്‍. കഴുത്തില്‍ കരിമണി മാല മാത്രം കണ്ടിട്ടാവണം.

‘കഴുത്തില്‍ താലിയെങ്കെ അമ്മാ ?, നമ്മ സമുദായത്തുക്ക്‌ ഫാഷന്‍ ജ്വരം

താലി മട്ടും കളുട്ടി പോട്ടുട്ടിങ്കോ, താലിയില്ലാമല്‍ ഇറുക്കകൂടാത്‌ ‘

‘ഞാന്‍ പട്ടത്തിയല്ല മാമാ, ഒരു നായര്‍ സ്ത്രീയാണ്‌ താലിയില്ലാത്ത കുട്ടിയാ ‘

ചിരിച്ചു കൊണ്ട്‌ വളയിടുമ്പോള്‍ ഞാന്‍ താലിയില്ലാത്ത സുമംഗലിയായി.

ഇന്നലെ.,

വീണ്ടും ആ ‘പൊയ്യ്‌’ ഒന്ന്‌ കൂടെ പറയേണ്ടി വന്നു. തികഞ്ഞ അരക്ഷിതാവസ്ഥ.

നിന്റെ പേര്‍ ചേര്‍ത്തുണ്ടാകിയ സുരക്ഷിതത്വം എന്തോ ഒരു സുഖമുണ്ട്‌ അതിന്‌

ആരുടെയോ വഷളന്‍ വാക്കുകളില്‍ നിന്ന്‌, നോട്ടത്തില്‍ നിന്നു. സുരക്ഷിതത്വം.

സുമംഗലി വളയുടെ ചുവപ്പ്‌ കണ്ണിലേക്കും മനസിലേക്കും പടര്‍ന്ന്‌ കയറാതെ

ഞാന്‍കണ്ണുകള്‌ അടച്ചു .

അസ്തിത്വം , ‘പൊയ്യ്‌’, വള ,സുരക്ഷിതത്വം, പട്ടാള ക്യാമ്പ്‌, ആര്യപുത്രന്‍,

അര്‍ഥം ഉള്ള ഒരുപാട്‌ സ്വപ്നങ്ങള്‍;അര്‍ഥം ഇല്ലാത്തതും.

പാര്‍വതീ പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

Cricket

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.