Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലേസര്‍ ഷോ: മേയറും ജിസിഡിഎയും ഇടയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 10:43 pm IST
inErnakulam

കൊച്ചി: രാജേന്ദ്രമൈതാനത്ത്‌ ലേസര്‍ ഷോ നടത്തുന്നതിനായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നഗരസഭയുടെ അനുമതിയില്ലെന്ന്‌ മേയര്‍ ടോണി ചമ്മണി. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കത്തിലൂടെ പരിഹാരം കണ്ടെത്തുക സാധ്യമല്ലാത്തതിനാല്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു. രാജേന്ദ്രമൈതാനിയില്‍ ലേസര്‍ ഷോയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ.എം.അനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മേയര്‍.

കൃത്യമായ ചട്ടവും നിയമവും അനുസരിച്ചാവണം നിര്‍മാണ പ്രവര്‍ത്തനം നടത്തേണ്ടത്‌. അതിനാല്‍ ഈ പദ്ധതിയുടെ പ്ലാന്‍ ടൗണ്‍ പ്ലാനിംഗ്‌ കമ്മറ്റി മുമ്പാകെ സമര്‍പ്പിച്ച്‌ പരിശോധിച്ച്‌ ചര്‍ച്ചചെയ്യുകയാണ്‌ വേണ്ടതെന്നും മേയര്‍ പറഞ്ഞു. നഗരവികസനത്തിനായി ഉപയോഗിക്കേണ്ട ഫണ്ടാണ്‌ നഷ്ടപ്പെടുന്നതെന്നും അതിനാല്‍ ജിസിഡിഎയുടെ ഫണ്ട്‌ ഉപയോഗത്തെ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്ന്‌ അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. മൈതാനത്തിന്റെ കൈവശാവകാശം സംബന്ധിച്ച്‌ ജിസിഡിഎയുടെ പക്കല്‍ രേഖകളൊന്നുമില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

കലൂര്‍-കടവന്ത്ര റോഡ്‌ ജിസിഡിഎ ഏറ്റെടുത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാക്കിയ ശേഷം നഗരസഭയ്‌ക്കു കൈമാറിയതാണ്‌. എന്നാല്‍ ഇതു വിട്ടു നല്‍കാന്‍ തയ്യാറാകാത്ത ജിസിഡിഎ സെക്രട്ടറിക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ രാജേന്ദ്രമൈതാനത്തിന്റെ ഉടമസ്ഥാവകാശം ജിസിഡിഎയ്‌ക്ക്‌ തന്നെയാണെന്ന്‌ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. ലേസര്‍ ഷോ കാണാന്‍ വരുന്നവര്‍ക്ക്‌ ഇരിക്കാനുള്ള സൗകര്യംപോലുമില്ലെന്ന ആരോപണത്തിന്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജേന്ദ്രമൈതാനത്ത്‌ തുടര്‍ന്നും പൊതുപരിപാടികള്‍ നടത്തുന്നതില്‍ തടസ്സമൊന്നുമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ജിസിഡിഎയുടെ നിരവധി സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കലൂര്‍ സ്റ്റേഡിയം പൊതു സ്ഥലമല്ല. കേന്ദ്രകലവറ ആയിരുന്ന പ്രസ്തുത സ്ഥലം കെ. കരുണാകരന്റെ കാലത്ത്‌ ജിസിഡിഎയ്‌ക്ക്‌ കൈമാറിയതാണെന്നും അതിനു ശേഷമാണ്‌ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ അടക്കമുള്ള സ്റ്റേഡിയം നിര്‍മ്മിച്ചത്‌. നിലവില്‍ പണിയാന്‍ പോകുന്ന എക്സിബിഷന്‍ സെന്റര്‍ ജിസിഡിഎയ്‌ക്ക്‌ മുതല്‍ക്കൂട്ടാണ്‍്‌. പ്രതിവര്‍ഷം 15 കോടി രൂപ വാടക ലഭിക്കുന്ന പദ്ധതിയാണെന്നും ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കി. ജിസിഡിഎയുടെ സ്ഥലത്ത്‌ എന്തുചെയ്യണമെന്ന്‌ ജിസിഡിഎ എക്സിക്യൂട്ടീവ്‌ അംഗങ്ങള്‍ തീരുമാനിക്കുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങള്‍ പരിശോധിക്കാമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്‌.പ്രഭു, പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്്‌, സി.എ.ഷക്കീര്‍ തുടങ്ങിയവര്‍ പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.