Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

21-ാ‍ം നൂറ്റാണ്ട്‌ സ്ത്രീകളുടേതായിരിക്കട്ടെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 09:13 pm IST
inLifestyle

കേരളത്തിലെ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ഐഎംജിയുടെ ഡയറക്ടര്‍ ജനറലുമായ നിവേദിത പി. ഹരന്‍ സ്ത്രീകള്‍ക്കായി തന്റെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവക്കുന്നു….

“ഓരോ വനിതാ ദിനവും കടന്നുപോകുന്നത്‌ സ്ത്രീകള്‍ക്ക്‌ പ്രചോദനമാകുന്ന ഓരോ സന്ദേശങ്ങ ളിലൂടെയായിരിക്കും. ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്നത്‌ സ്ത്രീകളാണെങ്കിലും രാഷ്‌ട്രപുരോഗതിക്ക്‌ സ്ത്രീകളുടെ ഭാഗത്തുനിന്ന്‌ കൂടുതല്‍ സംഭാവനകള്‍ ലഭിക്കേണ്ടതായിട്ടുണ്ട്‌. 21-ാ‍ം നൂറ്റാണ്ടില്‍ ജീവിക്കുന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനവും വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവരാണ്‌. ഓരോ കുടുംബത്തിന്റെയും കുടുംബ പശ്ചാത്തലവും സാമൂഹ്യ സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാന്‍ അവസരം ലഭിക്കാറില്ല. എന്നാല്‍ ഈ പ്രതികൂല അന്തരീക്ഷത്തെ അതിജീവിച്ച്‌ മുന്നേറുന്ന ചില പെണ്‍കുട്ടികളുണ്ട്‌. അത്തരക്കാര്‍ മറ്റ്‌ സ്ത്രീകള്‍ക്ക്‌ മാതൃകയായി തൊഴില്‍രംഗത്തും വിദ്യാഭ്യാസമേഖലയിലും മികവുറ്റ പ്രകടനം ഇന്നു കാഴ്‌ച്ചവയ്‌ക്കുന്നുണ്ട്‌. കുടുംബത്തില്‍ അമ്മയുടെയും മുത്തശിയുടെയും കാഴ്‌ച്ചപ്പാടുകള്‍ സ്ത്രീശാക്തീകരണത്തിന്‌ നിര്‍ണായകമാണ്‌. അവരുടെ നിലപാട്‌ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ ഉയര്‍ന്നുവരുന്നതിനെ സ്വാധീനിക്കാറുണ്ട്‌.

എന്റെ മുത്തശി എന്നെ എട്ടാംക്ലാസില്‍ കൂടുതല്‍ പഠിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. കാരണം ഞങ്ങളുടെ സമൂഹത്തില്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള കുട്ടികളെ വിവാഹം ചെയ്ത്‌ അയയ്‌ക്കുക പ്രയാസമേറിയ കാര്യമായിരുന്നു. എന്നാല്‍ എന്റെ അമ്മ ഞങ്ങളെ ബിരുദാനന്തരബിരുദം വരെ പഠിപ്പിച്ചു. ഇത്‌ എന്റെ ജീവിതത്തിന്‌ വഴിത്തിരിവായി. 21-ാ‍ം നൂറ്റാണ്ട്‌ കണ്ടുപിടുത്തങ്ങളുടെയും സോഷ്യല്‍നെറ്റുവര്‍ക്കുകളുടെയും നൂറ്റാണ്ടാണ്‌. കഴിഞ്ഞകാല പാകപ്പിഴകള്‍ വിലയിരുത്തി മുന്നോട്ട്‌ പോകേണ്ട നൂറ്റാണ്ടുകൂടിയാണിത്‌. സ്ത്രീകള്‍ക്ക്‌ സമസ്ത മേഖലകളിലും മുന്നേറാനുള്ള കഴിവുണ്ട്‌. ആ കഴിവുകള്‍ ഉപയോഗപ്പെടുത്തി സ്ത്രീകള്‍ മുന്നോട്ടുപോകണമെന്നാണ്‌ ഈ ദിനത്തില്‍ സ്ത്രീസമൂഹത്തോട്‌ എനിയ്‌ക്ക്‌ പറയാനുള്ളത്‌.”

ഷീന സതീഷ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.