Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നെയ്‌മര്‍ ഹാട്രിക്കില്‍ ബ്രസീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2014, 09:40 pm IST
inSports

ജോഹന്നസ്ബര്‍ഗ്‌: ലോകകപ്പ്‌ ഫുട്ബോളിന്‌ മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തില്‍ യുവ സൂപ്പര്‍താരം നെയ്‌മറുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ ബ്രസീല്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്കായിരുന്നു കാനറികളുടെ പടയോട്ടം. ആദ്യപകുതയില്‍ മഞ്ഞ ജേഴ്സിയില്‍ ഇറങ്ങിയ ബ്രസീലില്‍ രണ്ടാം പകുതയില്‍ നില ജേഴ്സിയണിഞ്ഞാണ്‌ കളത്തിലിറങ്ങിയത്‌.

ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റത്തോടെയാണ്‌ മത്സരം ആരംഭിച്ചത്‌. മൂന്നാം മിനിറ്റില്‍ അവരുടെ ഡെയ്‌ലണ്‍ ക്ലാസ്സണ്‍ 35 വാര അകലെന്ന്‌ പായിച്ച ഷോട്ട്‌ ബ്രസീല്‍ ഗോളി കോര്‍ണറിന്‌ വഴങ്ങി രക്ഷപ്പെടുത്തിയപ്പോള്‍ കാനറികള്‍ ആശ്വാസം കൊണ്ടു. തൊട്ടുപിന്നാലെ ബ്രസീലിന്റെ ഓസ്കറിന്റെ ഗോള്‍ ശ്രമവും പാഴായി. 7-ാ‍ം മിനിറ്റില്‍ പോസ്റ്റിന്‌ തൊട്ടുമുന്നില്‍ നിന്ന്‌ ബ്രസീലിന്റെ ഫ്രെഡ്‌ അടിച്ചത്‌ ക്രോസ്‌ ബാറിന്‌ മുകളില്‍ക്കൂടി പറന്നു. 10-ാ‍ം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍ പിറന്നു. മൈതാനമധ്യത്തുനിന്ന്‌ ദക്ഷിണാഫ്രിക്കന്‍ ബോക്സിലേക്ക്‌ ഉയര്‍ന്നുവന്ന പന്ത്‌ അഡ്വാന്‍സ്‌ ചെയ്ത്‌ കയറിയ ഗോളിയുടെ തലക്ക്‌ മുകളിലൂടെ ഓസ്കര്‍ കോരിയിട്ടു. പിന്നീട്‌ 41-ാ‍ം മിനിറ്റില്‍ ബ്രസീല്‍ ലീഡ്‌ ഉയര്‍ത്തി. പൗളീഞ്ഞോ നല്‍കിയ പാസ്‌ സ്വീകരിച്ച്‌ കുതിച്ച നെയ്‌മര്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തെ മറികടന്നശേഷം ഇടംകാലുകൊണ്ട്‌ പായിച്ച നല്ലൊരു ഷോട്ട്‌ വലയില്‍ കയറി. പിന്നീട്‌ രണ്ടാം പകുതി ആരംഭിച്ച്‌ ഒരു മിനിറ്റ്‌ പിന്നിടുന്നതിന്‌ മുന്നേ ബ്രസീല്‍ മൂന്നാം ഗോളും നേടി. ഫ്രെഡ്‌ നല്‍കിയ പാസ്‌ സ്വീകരിക്കുമ്പോള്‍ അഡ്വാന്‍സ്‌ ചെയ്ത്‌ കയറിയ ദക്ഷിണാഫ്രിക്കന്‍ ഗോളിയുടെ തലയ്‌ക്ക്‌ മുകളിലൂടെ നെയ്‌മര്‍ പന്ത്‌ വലയിലേക്ക്‌ കോരിയിട്ടു. പിന്നീട്‌ 79-ാ‍ം മിനിറ്റില്‍ ബ്രസീല്‍ ഫെര്‍ണാന്‍ഡീഞ്ഞോയിലൂടെ നാലാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത്‌ നെയ്‌മര്‍ തന്റെ ഹാട്രിക്കും ബ്രസീലിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി. ബ്രസീല്‍ അഞ്ച്‌ ഗോളുകള്‍ക്ക്‌ ജയിച്ചെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. മികച്ച ഒരു ഷൂട്ടറുടെ അഭാവമാണ്‌ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിഴലിച്ചത്‌. അവര്‍ക്ക്‌ ലഭിച്ച ചില അവസരങ്ങള്‍ ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാറിന്റെ മെയ്‌വഴക്കത്തിന്‌ മുന്നിലും വിഫലമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.