Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മണപ്പുറം ഫിനാന്‍സ്‌ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 08:19 pm IST
in Business

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വര്‍ണവായ്‌പ ബാങ്കിങ്ങേതര ഫിനാന്‍സ്‌ കമ്പനികളിലൊന്നായ മണപ്പുറം ഫിനാന്‍സ്‌ 100 കോടി രൂപയുടെ സെക്വേര്‍ഡ്‌, റെഡീമബിള്‍, നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ പുറത്തിറക്കി. നാനൂറ്‌ ദിവസം മുതല്‍ 70 മാസം വരെ കാലാവധിയുള്ളവയായിരിക്കും ഈ ഡിബഞ്ചറുകള്‍. ഇഷ്യൂവിന്‌ 100 കോടിയുടെ ഓവര്‍ സബ്സ്ക്രിപ്ഷനുള്ള ഓപ്ഷനുമുണ്ട്‌. എന്‍സിഡികള്‍ക്ക്‌ പ്രതിവര്‍ഷം 12.61 ശതമാനം പ്രതിഫലം ഉറപ്പായിരിക്കും. ഇതോടെ വിപണിയിലെ ഏറ്റവും ആകര്‍ഷകമായ ഓഫറിങ്ങുകളിലൊന്നായിരിക്കും ഇത്‌.

മുന്‍ ഇഷ്യുവിന്‌ പൊതുജനങ്ങള്‍ സവിശേഷമായ വിശ്വാസമാണ്‌ അര്‍പ്പിച്ചതെന്ന്‌ ഇഷ്യൂ പുറത്തിറക്കിക്കൊണ്ട്‌ മണപ്പുറം ഫിനാന്‍സ്‌ എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ വ്യക്തമാക്കി. ഐസിആര്‍എയില്‍നിന്നുള്ള കമ്പനിയുടെ നിലവിലുള്ള റേറ്റിംഗ്‌ എ പ്ലസാണ്‌. ഈ ഇഷ്യൂവിലൂടെ പ്രവര്‍ത്തന മൂലധനത്തിനുള്ള കൂടുതല്‍ ഫണ്ടുകള്‍ സമാഹരിക്കാന്‍ നിലവിലുള്ള റഗുലേറ്ററി പരിതസ്ഥിതി കമ്പനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

2013 സാമ്പത്തികവര്‍ഷത്തില്‍ 208 കോടി രൂപയാണ്‌ മണപ്പുറം ഫിനാന്‍സ്‌ അറ്റാദായമായി നേടിയത്‌. 2013 മാര്‍ച്ച്‌ 31 വരെയുള്ള കണക്കുപ്രകാരം നെറ്റ്‌വര്‍ത്ത്‌ 2,442 കോടി രൂപയാണ്‌. നടപ്പു സാമ്പത്തികവര്‍ഷത്തിലെ ഡിസംബര്‍ 31 വരെയുള്ള ആദ്യ ഒമ്പത്‌ മാസത്തില്‍ 193.64 കോടി രൂപയാണ്‌ കമ്പനിയുടെ അറ്റാദായം. 2013 ഡിസംബര്‍ 31 വരെ കമ്പനിയുടെ മൂലധന ഉപയുക്തത 28.28 ശതമാനമാണ്‌. ഐസിആര്‍എയില്‍നിന്ന്‌ ദീര്‍ഘകാലമായി ലഭിക്കുന്ന ക്രെഡിറ്റ്‌ റേറ്റിങ്ങാകട്ടെ എ പ്ലസ്‌/സ്റ്റേബിള്‍ ആണ്‌.

1000 രൂപ മുഖവിലയുള്ള എന്‍സിഡികളാണ്‌ കമ്പനി ഇത്തവണ പുറത്തിറക്കുന്നത്‌. ഇഷ്യൂവിന്റെ ലീഡ്‌ മാനേജര്‍ ഐസിഐസിഐ സെക്യൂരിറ്റീസായിരിക്കും. 2014 മാര്‍ച്ച്‌ 5 ന്‌ അതായത്‌ ഇന്നലെ ആരംഭിച്ച ഇഷ്യൂ മാര്‍ച്ച്‌ 25 ന്‌ ക്ലോസ്‌ ചെയ്യാനുള്ള ഓപ്ഷനും ഇതിനുണ്ട്‌. ഡിബഞ്ചറുകള്‍ ബിഎസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്യുന്നതായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.