Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കിടങ്ങൂര്‍ ഉത്സവത്തിനായൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:28 pm IST
inKottayam

കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കായി കിടങ്ങൂര്‍ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രപരിസരവും ശുചിയാക്കി ഉത്സവത്തിനെ വരവേല്‍ക്കുവാനുള്ള അലങ്കാരപ്പണികളുടെ അവസാനഘട്ടത്തിലാണിപ്പോള്‍. അലങ്കാരപ്പന്തലുകളുടെ അവസാനഘട്ട പണികള്‍ നടക്കുകയാണ്. ആനച്ചമയങ്ങളുടെ മിനുക്കുപണികളും നടന്നു കഴിഞ്ഞു. കുടകള്‍, വെണ്‍ചാമരങ്ങള്‍, ആലവട്ടങ്ങള്‍ എന്നിവയുടെ കേടുപാടുകള്‍ തീര്‍ത്തിട്ടുണ്ട്. ആറാട്ടുവഴിയുടെ ശുചീകരണം നടന്നുവരുന്നു. ക്ഷേത്രോത്സവത്തിന് കൊഴുപ്പേകാനെത്തിയ താത്കാലിക കച്ചവടക്കാര്‍ കടകള്‍ ഉയര്‍ത്തിത്തുടങ്ങി. പടിഞ്ഞാറേ ഗോപുരത്തില്‍ വൈദ്യുതാലങ്കാരങ്ങള്‍ പിടിപ്പിക്കുന്ന ജോലികളും നടന്നു വരുന്നു.

ഉത്സവത്തിനായി എഴുന്നെള്ളിക്കുന്ന ആനകളെ വരവേല്‍ക്കാന്‍ വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ഒരുങ്ങുകയാണ്. തിരുവമ്പാടി ശിവസുന്ദര്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, ഒളരിക്കര ദേവസ്വം കാളിദാസന്‍, തോട്ടുചാലില്‍ ബോലോനാഥ്, ഉഷശ്രീ ദുര്‍ഗ്ഗാപ്രസാദ്, ഉഷശ്രീ ശങ്കരന്‍ കുട്ടി, മഞ്ഞക്കടമ്പില്‍ വിനോദ്, കൊടുമണ്‍ ദീപു, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കരന്‍, നെല്യക്കാട്ട് മഹാദേവന്‍, ചെമ്മരപ്പള്ളി ഗംഗാധരന്‍, ചെറുശേരി രാജ എന്നീ ഗജവീരന്മാരാണ് കിടങ്ങൂര്‍ ഉത്സവത്തിനായെത്തുന്നത്. ഡേറ്റാബുക്ക്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, വെറ്റിനറി ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ആനകളാണ് ഉത്സവത്തിനുള്ളത്. തിരുവരങ്ങിനായി ക്ഷേത്രത്തിലെ സ്റ്റേജും അനുബന്ധസാമഗ്രികളും ഒരുങ്ങിക്കഴിഞ്ഞു.

പള്ളിവേട്ട ദിനം വൈകിട്ട് 7.45മുതല്‍ തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ മുന്നൂറില്‍ പരം വര്‍ണക്കുടകള്‍ അണിനിരത്തിയുള്ള കുടമാറ്റം നടക്കും. 111 കലാകാരന്മാരെ അണിനിരത്തി പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ നടക്കുന്ന പഞ്ചാരിമേളം പള്ളിവേട്ടദിനം രാവിലെ 9ന് നടക്കുന്ന ശ്രീബലിക്കും വൈകിട്ട് 7.30ന് നടക്കുന്ന സേവയ്‌ക്കും കൊഴുപ്പേകും.

7ന് രാത്രി 8.30ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കിടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരുയുടെയും മേല്‍ശാന്തി വാരിക്കാട് വാസുദേന്‍ കുഞ്ഞിരാമന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. തുടര്‍ന്ന് ഭക്തിഗാനസുധ, കളരിപ്പയറ്റ്, വൈകിട്ട് 5.30ന് തായമ്പക എന്നിവ നടക്കും. രണ്ടു മുതല്‍ പള്ളിവേട്ട വരെ ഉത്സവദിവസങ്ങളില്‍ രാവിലെ 8ന് ശ്രീബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 3ന് ചാക്യാര്‍കൂത്ത് എന്നിവ നടക്കും. 8ന് രാവിലെ 10.3ന് ഓട്ടന്‍തുള്ളല്‍, ഭക്തിഗാനസുധ, 3ന് കഥകളി പകലരങ്ങ് എന്നിവ നടക്കും. പകലരങ്ങില്‍ കൊട്ടാരക്കര ഗംഗയെ ദേവസ്വം ആദരിക്കും. 7ന് കൃഷ്ണനാട്ടം, 9.30ന് കൊഴിക്കീഴ് വിളക്ക്, 11.30ന് നൃത്തനാടകം, 9ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍, തിരുവാതിര, സംഗീതസദസ്, വൈകിട്ട 6.30ന് കൃഷ്ണനാട്ടം 10ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍ വൈകിട്ട് 5ന് സംഗീതസദസ്, നൃത്തനൃത്യങ്ങള്‍, മോഹിനിയാട്ടക്കച്ചേരി, രാത്രി 12ന് കഥകളി, 11ന് വൈകിട്ട് 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി, രാത്രി 10ന് കഥകളി, 12ന് രാവിലെ 7ന് കാവടി ഘോഷയാത്ര, 1.30ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേല, സേവ, രാത്രി 12ന് കഥകളി, 13ന് രാത്രി 10ന് സമ്പദായ ഭജന്‍സ്, 14ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 10ന് നൃത്തസന്ധ്യ, തുടര്‍ന്ന് വലിയ വിളക്ക്, 15ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ, കുടമാറ്റം, പഞ്ചാരിമേളം, രാത്രി 11ന് നൃത്തനൃത്യങ്ങള്‍, 1.30ന് പള്ളിവേട്ട, 16ന് രാവിലെ 9ന് ശ്രീബലി, 10ന് ആറാട്ടുമേളം, 12ന് ആറാട്ടുസദ്യ, 12.30ന് സംഗീതാര്‍ച്ചന, സംഗീതസദസ്, 2.30ന് ഇരട്ടതായമ്പക, വൈകിട്ട് 4.30ന് ചെമ്പിളാവ് പൊന്‍കുന്നത്ത് മഹാദേവക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നെള്ളിപ്പ്, 6ന് ആറാട്ട്, 9ന് തൃക്കിടങ്ങൂരപ്പന്‍ പുരസ്‌കാരസമര്‍പ്പണസഭ, 10ന് സംഗീതസദസ്, , 10.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, 1.30ന് ഉത്തമേശ്വരം മഹാദേവ ക്ഷേത്രസന്നിധിയില്‍ ആറാട്ടിന് വരവേല്പ്, സമൂഹപ്പറ, 2മുതല്‍ ആറാട്ട് വരവ്, കോവില്‍പ്പാടത്ത് എഴുന്നെള്ളിപ്പ്, എതിരേല്പ്, അകത്തുവരവ്, കൊടിയിറക്ക് എന്നിവ നടക്കും.

പത്രസമ്മേളനത്തില്‍ ദേവസ്വം ഭാരവാഹികളായ ഒ.ആര്‍.സുബ്രഹ്മണ്യന്‍ നമ്പൂതിരി, എം.പി.സുബ്രഹ്മണ്യന്‍ നമ്പൂതിരി, ദിലീപ്, ശ്രീജിത് കെ. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.