Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരള അഡ്വഞ്ചര്‍ കാര്‍ണിവല്‍ സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:13 pm IST
inKottayam

വാഗമണ്‍: നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് ആവേശം പകര്‍ന്ന് പത്തു ദിവസമായി വാഗമണ്ണില്‍ നടന്നുവന്ന കേരള അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2014 സമാപിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അജിത്ത് പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയി തോമസ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, ശാന്തി രമേശ്, ചിത്രാ എം രാജന്‍, വി എന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പാരാഗ്ലൈഡിംഗ്, മൗണ്ട് ബൈക്കിംഗ്, 83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ സൈക്ലിംഗ് മത്സരം, ഓഫ് റോഡ് ഫോര്‍വീലര്‍ ആന്റ് ടൂ വീലര്‍ റാലി, അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫി മത്സരം എന്നിവ വിവിധ ദിവസങ്ങളില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന മത്സര ഇനങ്ങളായിരുന്നു. പത്തുദിവസങ്ങളായി നടന്ന കാര്‍ണിവലില്‍ രണ്ടുലക്ഷത്തോളം വിനോദ സഞ്ചാരികളും തദ്ദേശവാസികളും പങ്കാളികളായെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ജോഷി മണ്ണുമ്മല്‍ (ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍) ഒന്നാം സ്ഥാനവും അരവിന്ദ് ബാല (മലയാള മനോരമ) രണ്ടാം സ്ഥാനവും രാജീവ് പ്രസാദ് (ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാഗമണ്ണിനെ സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നതിനും ടൂറിസം വികസനത്തിനും യുവാക്കള്‍ക്കിടയില്‍ സാഹസിക വിനോദ സഞ്ചാരത്തില്‍ കൂടുതല്‍ താത്പര്യമുണ്ടാക്കുന്നതിനും കാര്‍ണിവല്‍ അവസരമൊരുക്കിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ടൂറിസം വകുപ്പ്, വാഗമണ്‍ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കേരള അഡ്വഞ്ചര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.