Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആറന്മുള വിമാനത്താവളം ജനകീയ സമരത്തിനെതിരെ എംപിയുടെ നിലപാട് ഖേദകരം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2014, 09:18 pm IST
in Kottayam

പൊന്‍കുന്നം: ആറന്മുള വിമാനത്താവളം നിര്‍മ്മിക്കണമെന്ന് പിടിവാശിയെടുക്കുന്നതിനുപിന്നില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ കരങ്ങള്‍ വ്യക്തമായെന്ന് ഹിന്ദു ഐക്യവേദി സം സ്ഥാന സെക്രട്ടറി ആര്‍.എസ്.അജിത്കുമാര്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ഇടതുപക്ഷനേതാക്കള്‍, ക്രൈസ്തവ മത -ബിഷപ്പുമാര്‍, സാഹിത്യകാരന്മാര്‍, കേരളത്തിലെ സാമൂഹിക -സാംസ്‌കാരിക-രംഗത്തെ പ്രമുഖര്‍, എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ വിമാനത്താവളത്തിനെതിരെ അണിചേര്‍ന്നിട്ടും വിമാനത്താവളത്തിന് എതിര്‍പ്പില്ല എന്ന് എംപി വീമ്പിളക്കുന്നത് അപഹാസ്യമാണെന്നും സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവളത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങള്‍ ആന്റോ ആന്റണിയുടെ സമനില തെറ്റിച്ചെന്നും എന്തുവിലകൊടുത്തും വിമാനത്താവളം നിര്‍മ്മിക്കുമെന്ന ആന്റോ ആന്റണിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി മുതല്‍ എല്ലാ അധികാര കേന്ദ്രങ്ങളിലും കെജിഎസ് എന്ന മൂവര്‍ സംഘത്തിന് തെറ്റായ റിപ്പോ ര്‍ട്ടുകള്‍ നല്‍കി കബളിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും പത്തനംതിട്ട എംപിയാണെന്നും അജിത്കുമാര്‍ പറഞ്ഞു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പരിസ്ഥിതിലോലപ്രദേശമായ പമ്പയാറിനെയും ആറന്മുളയെയും തകര്‍ക്കുന്നതുമായ ഈ വിമാനത്താവളപദധതിക്കെതിരെ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. പുരാതനവും ചരിത്രപ്രസിദ്ധവുമായ ആറന്മുള ക്ഷേത്രത്തിന് വെല്ലുവിളി ഉയര്‍ത്തി വിമാനത്താവളപദ്ധതി നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന ആന്റോ ആന്റണി ദുഃഖിക്കേണ്ടിവരും. ആറന്മുള സമരസമിതി നയിക്കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് പിന്തുണച്ച് എല്ലാ ജനങ്ങളും കടന്നുവരണമെന്നും എംപിക്കെതിരെ ശ ക്തമായ പ്രതിഷേധ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.എസ്.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

India

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

India

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Kerala

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.