Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിജയപുരം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2014, 09:07 pm IST
in Kottayam

കോട്ടയം: വിജയപുരം 1306-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെയും ശാസ്താക്ഷേത്രത്തിലെയും പഞ്ചലോഹവിഗ്രഹപ്രതിഷ്ഠ നാളെ നടക്കും. നാളെ രാവിലെ 10.55ന് തന്ത്രി കോത്തല കെ.വി.വിശ്വനാഥന്‍ തന്ത്രി, മേല്‍ശാന്തി പള്ളിപ്പുറം സുമേഷ് ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വിഗ്രഹപ്രതിഷ്ഠ നിര്‍വ്വഹിക്കും.

ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ട് നടക്കും. വൈകിട്ട് 6ന് യോഗനേതാക്കളെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിക്കും. 7ന് ക്ഷേത്രസമര്‍പ്പണം യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും. യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ ഉദ്ഘാടനം ചെയ്യും.

ക്ഷേത്രം തന്ത്രി കെ.വി.വിശ്വനാഥന്‍ തന്ത്രി, സ്ഥപതി വൈക്കത്തുശേരി ദേവരാജന്‍ ആചാരി, ശില്പി തൃക്കോതമംഗലം എം.എന്‍.ബാലകൃഷ്ണന്‍ ആചാരി, ശില്പി ചെങ്ങന്നൂര്‍ തട്ടാവിളയില്‍ രാജുരത്‌നം എന്നിവരെ ആദരിക്കും. സ്മരണിക പ്രകാശനം, മികച്ചകുടുംബയോഗം, സ്വാശ്രയസംഘം, പാഠശാല അദ്ധ്യാപിക എന്നിവര്‍ക്കുള്ള പുരസ്‌കാരവിതരണവും ജനറല്‍ സെക്രട്ടറി നിര്‍വ്വഹിക്കും. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ് ഓപ്പണ്‍എയര്‍ ഓഡിറ്റോറിയസമര്‍പ്പണവും യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം.ശശിചുറ്റുമതില്‍സമര്‍പ്പണവും ശാഖാ ഓഫീസ് കമ്പ്യൂട്ടര്‍വത്കരണവും കെഎസ് സജി ശാസ്താക്ഷേത്രസമര്‍പ്പണവും യൂണിയന്‍ കൗണ്‍സിലര്‍ അഡ്വ.ശാന്താറാം റോയി മണിക്കിണര്‍ സമര്‍പ്പണവും ശാഖാ യോഗം പ്രസിഡന്റ് കെ.സി.സോമന്‍ തിടപ്പള്ളിസമര്‍പ്പണവും നിര്‍വ്വഹിക്കും.

യൂണിയന്‍ കൗണ്‍സിലര്‍ എ.എസ്.ബാബു സ്‌കോളര്‍ഷിപ്പുവിതരണവും വിധവാപെന്‍ഷന്‍ വിതരണവും നിര്‍വ്വഹിക്കും. യോഗത്തില്‍ വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് ഷൈജലാ രവീന്ദ്രന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.ബി.ഗിരീഷ്, എംപ്ലോയീസ് ഫോറം കൗണ്‍സിലര്‍ ടി.എന്‍.നിശാന്ത്, ശാഖാ യോഗം സെക്രട്ടറി കെ.കെ.സോമന്‍, വൈസ് പ്രസിഡന്റ് വി.എം.പ്രദീപ് എന്നിവര്‍ പ്രസംഗിക്കും. 9ന് നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരവും നടക്കും..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.