Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നീര ഉല്‍പ്പാദന ഉത്ഘാടനവും ആദ്യലൈസന്‍സ് വിതരണവും 2 ന് കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2014, 09:17 pm IST
in Business

കോട്ടയം: നാളികേര വികസന ബോര്‍ഡിന്റെയും സംസ്ഥാന എക്‌സൈസ് വകുപ്പിന്റയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നീരയുത്പാദനത്തിനും, നീര സംസ്‌കരണത്തിനുശേഷം വിപണിയിലെത്തിക്കുന്ന വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും  വിപണന ഉത്ഘാടനം മാര്‍ച്ച് 2 ന് രാവിലെ 10.30 ന് കോട്ടയം ബി. സി. എം. കോളജ്  ഓഡിറ്റോറിയത്തില്‍  മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.

ചടങ്ങില്‍ മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിക്കും. വിവിധ ഏജന്‍സികള്‍ക്കുള്ള നീരയുത്പാദന ലൈസന്‍സ് വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. മന്ത്രി കെ.എം.മാണി മുഖ്യപ്രഭാഷണവും നീരയില്‍ നിന്നുള്ള വിവിധ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ആദ്യവിപണനവും നിര്‍വഹിക്കും.

ബോര്‍ഡിന്റെ ധനസഹായത്തോടെ നീരയുത്പാദനത്തിലും സംസ്‌കരണത്തിലും ഗവേഷണം നടത്തുന്ന കളമശ്ശേരി എസ്.സി.എം.എസ് പരിശീലനം നല്കിയ നീര ടെക്‌നീഷ്യന്മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും,  മന്ത്രി കെ.പി.മോഹനന്‍ നീര ഉത്പാദന ഉപകരണങ്ങള്‍ വിതരണം ചെയ്യും,  നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് നീരയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളേയും അധികരിച്ച് വിഷയാവതരണം നടത്തും. എക്‌സൈസ് വകുപ്പിന്റെ നിയമവശങ്ങള്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍.കെ.ശ്രീകുമാരന്‍ ചെട്ടിയാര്‍ വിശദീകരിക്കും. എം.പി, .ജോസ്.കെ.മാണി, എം.എല്‍.എ.സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ സുബ്രതാ വിശ്വാസ് , വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ അജിത്കുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി.രാജേന്ദ്രന്‍, അസോസിയേറ്റ് ഫാം ഡയറക്ടര്‍ ഡോ.വി.കെ,രാജു, കേരള റ്റോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.അഴകേശന്‍, കര്‍ഷക പ്രതിനിധി ബാബു ജോസഫ്, കണ്ണൂര്‍ തേജസ്വിനി കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രതിനിധി സണ്ണി ജോര്‍ജ്ജ്, എസ്സ്.സി.എം.എസ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജി.പി.സി.നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറയില്‍ മറ്റ് ജനപ്രതിനിധികള്‍, നീര കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, സ്വാഗതവും നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ കെ.മുരളീധരന്‍ നന്ദിയും പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.